Kerala Mirror

April 25, 2024

രാവിലെ ആറിന് വീണ്ടും മോക്പോൾ , സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നാളെ രാവിലെ ഏഴിന് ആരംഭിക്കും. വൈകുന്നേരം ആറ് […]
April 25, 2024

തൃ​ശൂ​ർ പൂ​ര​ത്തി​ലെ പൊ​ലീ​സ് ഇ​ട​പെ​ട​​ൽ: സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി: തൃ​ശൂ​ർ പൂ​ര​ത്തി​ലെ പൊ​ലീ​സ് ഇ​ട​പെ​ട​ലി​ൽ ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. പൂ​ര​ത്തി​ൽ പൊ​ലീ​സി​ന്‍റെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കെ​യാ​ണ് കോ‌​ട​തി ഇ​ട​പെ​ട​ൽ.തൃ​ശൂ​ർ പൂ​ര​ത്തി​ലെ ആ​ചാ​ര​ങ്ങ​ൾ  പൊ​ ലീ​സി​ന്‍റെ ഇ​ട​പെ​ട​ൽ മൂ​ലം […]
April 25, 2024

വയനാട്ടില്‍ ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടില്‍ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

കല്‍പ്പറ്റ: വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വയനാട് കല്‍പ്പറ്റയ്ക്ക് സമീപം തെക്കുംതറയില്‍ വച്ച് 167 ഭക്ഷ്യക്കിറ്റുകള്‍ കണ്ടെത്തി. പൊലീസും തെരഞ്ഞെടുപ്പ്് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. ബിജെപി പ്രാദേശിക നേതാവ് ശശിയുടെ വീട്ടില്‍ നിന്നാണ് […]
April 25, 2024

‘സുരേഷ് ഗോപിയെ ജയിപ്പിച്ചാൽ ലാവ്‌ലിനിൽ നടപടി ഉണ്ടാകില്ല ‘, ബിജെപി വാഗ്ദാനം ഇപി നിരസിച്ചതായി ദല്ലാൾ നന്ദകുമാർ

കൊച്ചി: കേരളത്തിൽ വളരാൻ സിപിഎമ്മിനോട് ബിജെപി സഹായം ആവശ്യപ്പെട്ടെന്ന് ദല്ലാൾ നന്ദകുമാർ. ഇപിയെ കാണാൻ പ്രകാശ് ജാവഡേക്കർ വന്നുവെന്നും സുരേഷ് ഗോപിയെ ജയിപ്പിച്ചാൽ ലാവ്‌ലിനിൽ നടപടി ഉണ്ടാകില്ലെന്ന് പറഞ്ഞുവെന്നുമാണ് നന്ദകുമാറിന്റെ ആരോപണം. ഇപി എല്ലാം നിരാകരിച്ചതായും […]
April 25, 2024

ബിജെപിയിലേക്ക് ചേക്കേറാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയതാണ് സുധാകരനെന്ന്  ഇപി  ജയരാജൻ

കണ്ണൂർ: തനിക്ക് ബിജെപിയിൽ പോകേണ്ട കാര്യമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. താൻ ബിജെപിയിലേക്ക് പോകാൻ നിൽക്കുകയാണെന്ന കെ.സുധാകരന്റെ ആരോപണങ്ങൾക്ക് പിന്നിൽ പഴയ പകയാണെന്നും സുധാകരൻ ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയതാണെന്നും […]
April 25, 2024

ഒരു വർഷത്തെ ചെലവ് 150 രൂപമാത്രം, പാസ്പോർട്ട് പരിപാലന ചെലവ് ഏറ്റവും കുറവ് ഇന്ത്യയിൽ

പാസ്പോർട്ടിനായി ലോകത്ത് ഏറ്റവും കുറച്ച് തുക കൈപ്പറ്റുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന് പഠനം. വാർഷിക പരിപാലന ചെലവും പാസ്പോർട്ട് കാലാവധിയുടെയും കണക്കുകൾ താരതമ്യപ്പെടുത്തി ഓസ്‌ട്രേലിയൻ സ്ഥാപനമായ കംപെയർ ദ മാർക്കറ്റ് എ.യു നടത്തിയ പഠനത്തിലാണ് […]
April 25, 2024

രാജസ്ഥാനിലെ വിദ്വേഷ പ്രസംഗം: മോദിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി

ന്യൂഡൽഹി: രാജസ്ഥാനിലെ വിദ്വേഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. തിങ്കളാഴ്ച 11 മണിക്കാണ് വിശദീകരണം നൽകേണ്ടത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിൽ രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ,ജെ.പി നഡ്ഡ എന്നിവരും വിശദീകരണം നൽകണം. […]
April 25, 2024

ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയത് ഇപി ജയരാജൻ, വാഗ്ദാനം ലഭിച്ചത് ഗവർണർ പദവി : കെ സുധാകരൻ

കണ്ണൂര്‍: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന് കെ.സുധാകരൻ. ഗൾഫിൽ വച്ചുള്ള ചർച്ചയിൽ ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും പങ്കെടുത്തു. ഗൾഫിൽ വെച്ചാണ് ഇ.പി ബി.ജെ. പിയുമായി ചർച്ച നടത്തിയത്. എന്നാൽ സി.പി.എം […]
April 25, 2024

മംഗളൂരു – കൊച്ചുവേളി സ്‌പെഷ്യൽ വോട്ടുവണ്ടി വൈകീട്ട്‌ പുറപ്പെടും; ടിക്കറ്റ്‌ ബുക്കിങ്‌ തുടങ്ങി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ തിരക്ക്‌ കണക്കിലെടുത്ത്‌ കൊച്ചുവേളി – മംഗലാപുരം റൂട്ടിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. വ്യാഴാഴ്‌ചയാണ്‌ പ്രത്യേക ട്രെയിനിന്റെ ആദ്യ സര്‍വീസ്. എട്ട് സ്ലീപ്പര്‍ കോച്ചുകളും എട്ട് ജനറൽ കോച്ചുകളുമുള്ള ട്രെയിനാണിത്. വൈകിട്ട് ഏഴ് മണിക്ക് […]