Kerala Mirror

April 24, 2024

‘കോൺ​ഗ്രസ് ശരീഅത്ത് നിയമം നടപ്പാക്കും’; വിദ്വേഷപ്രസം​ഗവുമായി യോഗി ആദിത്യനാഥ്

ന്യൂഡൽഹി: മുസ്‌ലിംകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിവാദ പ്രസം​ഗത്തിനെതിരായ പ്രതിഷേധം വ്യാപകമായിരിക്കെ വിദ്വേഷ പരാമർശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും രം​ഗത്ത്. കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പാക്കുമെന്നും ഇൻഡ്യ മുന്നണിയെന്ന പേരിൽ വന്നിരിക്കുന്നവർ രാജ്യത്തെ […]
April 24, 2024

കെ.സി. വേണുഗോപാലിനെതിരായ മോശം പരാമർശം: പിവി അൻവറിനെതിരെ പരാതി

ആലപ്പുഴ: യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിനെതിരെ പി.വി. അൻവർ എം.എൽ.എ നടത്തിയ മോശം പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. പരാമർശം വ്യക്തിഹത്യയും തെരഞ്ഞെടുപ്പ് ചട്ട ലംഘനവും ആണെന്ന് ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാലിൻ്റെ ചീഫ് […]