Kerala Mirror

April 23, 2024

മോദിയുടെ വിദ്വേഷ പ്രസംഗം : 20,000ത്തോളം പരാതി ലഭിച്ചിട്ടും നടപടിയില്ല, ബൃന്ദാ കാരാട്ട് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് നിരവധി പരാതികൾ ലഭിച്ചിട്ടും നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ എത്തിച്ചു നൽകിയിട്ടും നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല. മോദിക്കെതിരായ പരാതികളിൽ ഡൽഹി പൊലീസും കേസെടുത്തിട്ടില്ല. പരാതികൾ […]
April 23, 2024

പൊന്നും നേട്ടത്തിൽ യുസ്‌വേന്ദ്ര ചാഹൽ; ഐപിഎല്ലിൽ 200 വിക്കറ്റ് നേടുന്ന ആദ്യ താരം

ജയ്പുര്‍: ഐപിഎൽ ചരിത്രത്തില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ താരമായി രാജസ്ഥാന്‍ റോയല്‍സിന്റെ യുസ്‌വേന്ദ്ര ചാഹല്‍. ജയ്പുരിൽ മുംബൈക്കെതിരെ നടന്ന മത്സരത്തിലാണ് ലെഗ് സ്പിന്നറുടെ ഈ നേട്ടം. മുംബൈയുടെ മുഹമ്മദ് നബിയെ പുറത്താക്കിയാണ് റെക്കോഡിനുടമയായത്. ഇതോടെ […]
April 23, 2024

ജയ്സ്‌വാളിന് സെഞ്ച്വറി, സന്ദീപ് ശർമയ്ക്ക് 5 വിക്കറ്റ്; മുംബൈക്കെതിരെ രാജസ്ഥാന് 9 വിക്കറ്റിന്റെ റോയൽ വിജയം

ജയ്പുർ: ഓപ്പണർ യശസ്വി ജയ്സ്‍വാളിന്റെ അപരാജിത സെഞ്ച്വറിയുടെയും സന്ദീപ് ശർമയുടെ അഞ്ച് വിക്കറ്റിന്റെയും കരുത്തിൽ മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസിന്റെ മുന്നേറ്റം. മുംബൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം കേവലം ഒരു […]
April 23, 2024

ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞു, സ്വര്‍ണവില 53,000ല്‍ താഴെ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് ഒറ്റയടിക്ക് 1120 രൂപയാണ് കുറഞ്ഞത്. 52,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. 6615 രൂപയാണ് ഒരു […]
April 23, 2024

ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ നർത്തകി സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി- പട്ടികവർ​ഗ വിഭാ​ഗക്കാർക്കു എതിരെയുള്ള കേസുകൾ പരി​ഗണിക്കുന്ന നെടുമങ്ങാട്ടെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചാലക്കുടിയിലെ ഒരു നൃത്താധ്യാപകനെക്കുറിച്ചാണു […]
April 23, 2024

ഡല്‍ഹി മദ്യനയ അഴിമതി: കെജ്‌രിവാളിന്റെയും കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി ഇന്നവസാനിക്കും

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ജുഡിഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ കെജ്‍രിവാളിനെ ഇന്ന് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കും. കെജ്‍രിവാളിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ഇൻസുലിൻ […]
April 23, 2024

മോദിക്കും പിണറായിക്കും ഒരേ ഭാഷ; സിപിഎം ധ്രുവീകരണത്തിന് ശ്രമിക്കുന്നു: വി.ഡി സതീശൻ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കുന്നത് ഒരേ ഭാഷയിലാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സി.പി.എം ബി.ജെ.പി മാതൃകയിൽ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ബി.ജെ.പി ഹിന്ദു വോട്ട് ലക്ഷ്യമിടുമ്പോൾ സി.പി.എം മുസ്‌ലിം വോട്ടിനാണ് ശ്രമിക്കുന്നതെന്നും […]
April 23, 2024

ഡിഎൻഎ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണം, രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പിവി അൻവർ

പാലക്കാട്: വയനാട് എം.പി രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി.വി അൻവർ എം.എൽ.എ. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണം. ഗാന്ധിയെന്ന പേര് കൂടെ ചേർത്ത് പറയാൻ അർഹനല്ലാത്ത നാലാംകിട പൗരനാണ് രാഹുൽ. നെഹ്‌റു […]
April 23, 2024

കേരളത്തിൽ നാളെ കൊട്ടിക്കലാശം; സമുദായ വോട്ടുകൾ പെട്ടിയിലാക്കാനുള്ള തത്രപ്പാടിൽ മുന്നണികൾ

തിരുവനന്തപുരം:  രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുപ്പു നടക്കുന്ന കേരളത്തിൽ പരസ്യപ്രചാരണം നാളെ  വൈകിട്ട്‌ ആറിന്‌ അവസാനിക്കും. രണ്ടു മാസത്തോളം നീണ്ട പ്രചാരണത്തിനുശേഷം വെള്ളിയാഴ്‌ച കേരളം പോളിങ്‌ ബൂത്തിലെത്തും. 2.76 കോടി വോട്ടർമാരാണ്‌ വിധിയെഴുതുന്നത്‌. 20 മണ്ഡലത്തിലായി 194 സ്ഥാനാർഥികളുണ്ട്‌. […]