Kerala Mirror

April 17, 2024

രണ്ട് തവണ വിളിച്ചിട്ടും ഹാജരായില്ല, ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി ഇഡി മൊഴിയെടുക്കുന്നു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ ഇ.ഡി ചോദ്യം ചെയ്യുന്നു. കര്‍ത്തയുടെ ആലുവയിലെ വീട്ടിലെത്തിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. പ്രത്യേക […]
April 17, 2024

ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കാന്‍ ഇന്ത്യ; വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍

ഇന്ത്യ സ്വന്തമായി ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബുള്ളറ്റ് ട്രെയിന്റെ ജോലികള്‍ ആരംഭിച്ചെന്നും ഇന്ത്യയിലൂടെ ഓടുന്ന മറ്റ് ട്രെയിനുകളേക്കാള്‍ വേഗത ഇവക്കുണ്ടാകുമെന്നാണ് വിവരം. മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസാണ് വാര്‍ത്ത പുറത്ത് വിട്ടത്. […]
April 17, 2024

പരീക്ഷണ ഓട്ടം വിജയം, കേരളത്തിലേക്ക് ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ എത്തി

പാലക്കാട്: കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തി. ബംഗളൂരു – കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്ക് നീട്ടുന്നതിന് മുന്നോടിയായാണ് പൊള്ളാച്ചി – പാലക്കാട് റൂട്ടിൽ പരീക്ഷണ […]
April 17, 2024

പാരീസ് ഒളിംപിക്സിന് ഇനി 100 ദിനം; ദീപശിഖാ പ്രയാണത്തിന് ഗ്രീസിലെ ഒളിംപിയയിൽ തുടക്കം

ഒളിംപിയ: 2024 പാരീസ് ഒളിംപിക്‌സിന്റെ ദീപം ഗ്രീസിലെ പുരാതന ഒളിംപിയയില്‍ തെളിയിച്ചു. ഗ്രീക്ക് നടിയായ മേരി മിനയാണ് ദീപം തെളിയിച്ചത്. ഒളിംപിയയിലെ പുരാതന സ്റ്റേഡിയത്തിൽനിന്ന് 5000 കിലോമീറ്ററിലേറെ ഗ്രീസിലൂടെ പ്രയാണം നടത്തിയാണ് ദീപശിഖ ഒളിംപിക്സ് വേദിയായ […]
April 17, 2024

പൂ​രം പ്ര​തി​സ​ന്ധി ഒ​ഴി​വാ​യി; ആ​ന​ക​ളെ വീ​ണ്ടും പ​രി​ശോ​ധിക്കുമെന്ന വി​വാ​ദ ഉ​ത്ത​ര​വി​ല്‍ മാ​റ്റം വ​രു​ത്തി​യെ​ന്ന് മ​ന്ത്രി

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് ആ​ന​ക​ളു​ടെ എ​ഴു​ന്ന​ള്ളി​പ്പി​നു​ള്ള നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ. ഇ​തി​നു​ള്ള നി​ര്‍​ദേ​ശം സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. പൂ​രം ന​ട​ത്തി​പ്പി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ഇ​തു​പ്ര​കാ​രം, വെ​റ്റി​ന​റി […]
April 17, 2024

ഷാഫി അറിഞ്ഞുകൊണ്ടെന്ന എൽഡിഎഫ് വാദം അസംബന്ധം, ശൈലജക്കെതിരായ സൈബര്‍ ആക്രമണം അംഗീകരിക്കാനാകില്ല; കെകെ രമ

കോഴിക്കോട്: കെ.കെ.ശൈലജയ്ക്ക് എതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കെ.കെ.രമ എംഎൽഎ. ശൈലജയുടെ പരാതിക്കൊപ്പം നിൽക്കുമ്പോൾ തന്നെ വിഷയം വഴിതിരിച്ചുവിടാൻ അനുവദിക്കില്ലെന്നും രമ പറഞ്ഞു. ‘‘ശൈലജയ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം ഷാഫി പറമ്പിൽ അറിഞ്ഞുകൊണ്ടാണെന്ന എൽഡിഎഫ് […]
April 17, 2024

രാജസ്ഥാനെ തോളിലേറ്റി ബട്ട്‌ലർ; നരെയ്ന്റെ സെഞ്ച്വറി വിഫലം

കൊൽക്കത്ത: ഐപിഎല്ലിലെ ആവേശപ്പോരിൽ രാജസ്ഥാന് രണ്ട് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ ഓപ്പണർ ജോസ് ബട്ട്‌ലറിന്റെ അപരാജിത സെഞ്ച്വറിയാണ് രാജസ്ഥാന് തുണയായത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺ […]
April 17, 2024

റെഡ് കാർഡിൽ ബാർസ വീണു; ഹോം ​ഗ്രൗണ്ടിൽ തിരിച്ചുവന്ന് ഡോർട്ട്മുണ്ട്

യുവേഫ ചാംമ്പ്യന്‍സ് ലീഗിൽ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയെ തകര്‍ത്ത് പിഎസ്ജി സെമി ഫൈനലില്‍. ആദ്യ പാദത്തില്‍ 3-2ന് ജയിച്ച കറ്റാലന്മാരെ രണ്ടാം പാദത്തിൽ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പിഎസ്ജി തോൽപ്പിച്ചു. ഇതോടെ 6-4 അഗ്രിഗേറ്റ് സ്‌കോറോടെ […]
April 17, 2024

ജോൺ ബ്രിട്ടാസ് എംപിയുടെ കേരള സർവകലാശാലയിലെ പ്രഭാഷണം  വിസി തടഞ്ഞു 

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ജോണ്‍ ബ്രിട്ടാസ് എംപി നടത്താനിരുന്ന പ്രഭാഷണംവൈസ് ചാന്‍സലര്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. ‘ഇന്ത്യന്‍ ജനാധിപത്യം, വെല്ലുവിളികളും കടമകളും’ എന്നതായിരുന്നു വിഷയം. ഇടതു ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയനാണ് […]