Kerala Mirror

April 16, 2024

വീണ്ടും മൈക്ക് പിണങ്ങി, തമാശ പൊട്ടിച്ച് മുഖ്യമന്ത്രി

തൃശൂര്‍: എപ്പോഴും ഞാന്‍ വന്നിരിക്കുമ്പോഴാണ് പ്രശ്‌നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാടത്തും ഞാന്‍ വന്നിരുന്നാലാണ് ഇതിന്റെ ഒരു ഓപ്പറേഷന്‍ നടക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു വാര്‍ത്തയായി എന്ന് മുഖ്യമന്ത്രി പൊട്ടിച്ചിരിയോടെ പറഞ്ഞു. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെ […]
April 16, 2024

10 വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡുമായി വോട്ടുചോദിക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോ? വെല്ലുവിളിച്ച് മുഖ്യമന്ത്രി

തൃശൂർ : 10 വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡുമായി  വോട്ടുചോദിക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  2014 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കര്‍ഷകര്‍ക്കും കര്‍ഷക തൊളിലാളികള്‍ക്കും കടാശ്വാസം നല്‍കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. പത്തുവര്‍ഷമായിട്ട് ഇന്നുവരെ […]
April 16, 2024

കന്നി ഐഎസ്എൽ ഷീൽഡ് കിരീടം സ്വന്തമാക്കി മോഹൻ ബ​ഗാൻ

കൊല്‍ക്കത്ത: ഐഎസ്എല്‍ 2023-24 സീസണിലെ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിന്. അവസാന ലീഗ് മത്സരത്തില്‍ രണ്ട് തവണ ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി. കന്നി ലീഗ് […]
April 16, 2024

സിപിഎം അക്കൗണ്ടുകൾ മരവിപ്പിച്ചതുകൊണ്ടൊന്നും സുരേഷ് ഗോപി തൃശൂരിൽ ജയിക്കില്ലെന്ന് പിണറായി

തൃശൂർ: സിപിഎം  ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതുകൊണ്ടൊന്നും സുരേഷ് ഗോപി തൃശൂരിൽ ജയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരേഷ് ഗോപിയുടെ ഗ്രാഫ് പ്രതിദിനം കുറയുകയാണ്. സിപിഎമ്മിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചാൽ  സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകുമെന്ന്  ബിജെപി ചിന്തിച്ചുകാണും. അതുകൊണ്ടൊന്നും […]
April 16, 2024

ജയിലിൽ നിന്ന് കെജ്‌രിവാളിന് ഒപ്പിടാൻ കഴിയുന്ന രേഖകൾ എന്തെല്ലാം ? ആം ആദ്മിയുടെ ജയിൽ ഭരണ പ്രഖ്യാപനത്തിന് വിശദീകരണവുമായി തിഹാർ ജയിൽ മേധാവി

ന്യൂഡല്‍ഹി: ജയിലിലെ അന്തേവാസികള്‍ക്ക് രണ്ടു തരത്തിലുള്ള രേഖകളില്‍ മാത്രമേ ഒപ്പിടാനാകൂ എന്ന് തിഹാര്‍ ജയില്‍ മേധാവി സഞ്ജയ് ബനിവാള്‍. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നവര്‍ക്ക് രാഷ്ട്രീയ രേഖകളില്‍ ഒപ്പുവെക്കാന്‍ അനുവാദമില്ലെന്നും ബനിവാള്‍ വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് […]
April 16, 2024

തെരഞ്ഞെടുപ്പ് കഴിഞ്ഞാലും കരുവന്നൂര്‍ കത്തുമോ? സിപിഎമ്മിന് പേടിയുണ്ട്

ദക്ഷിണേന്ത്യയിലെ ബിജെപി പ്രചാരണത്തിന്റെ ആസ്ഥാനമായി കേരളത്തെ മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രി കുന്നംകുളത്തും കാട്ടാക്കടയിലും രണ്ട് റാലികളെ അഭിസംബോധന ചെയ്തു. തൃശൂര്‍, ആലത്തൂർ മണ്ഡലങ്ങള്‍ക്ക് വേണ്ടി കുന്നംകുളത്തും തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ […]
April 16, 2024

അടി, തിരിച്ചടി; ഹൈദരാബാദിന്റെ റൺമലക്ക് മുമ്പിൽ പൊരുതി വീണ് ബെം​ഗളൂരു

ബെംഗളൂരു: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറായ 287 റൺസ് ഹൈദരാബാദ് നേടിയപ്പോൾ ബെം​ഗളൂരുവിന്റെ തോൽവി എല്ലാവരും ഉറപ്പിച്ചതാണ്. എന്നാൽ അസാധ്യമെന്ന് തോന്നിച്ച വലിയ ലക്ഷ്യത്തിനായി ​കോഹ്‌ലിയും ഡുപ്ലെസ്സിയും ദിനേശ് കാർത്തികും ആഞ്ഞു ശ്രമിച്ചു. ലക്ഷ്യത്തിന് […]
April 16, 2024

കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയവര്‍ നിരാശര്‍, സിപിഎമ്മിലെത്തിയ മിക്കവർക്കും കോളടിച്ചു

അബ്ദുള്ളക്കുട്ടിയും അനില്‍ ആന്റണിയുമൊഴിച്ച് കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിയവരെല്ലാം നിരാശരാണ്. കാര്യമായ ഒരു പദവികളും അവരെ തേടിയെത്തിയില്ല. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ഉയര്‍ന്ന പദവികളുണ്ടായിരുന്നവരാണ് ഇവരിൽ പലരും. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മിലും ഇടതുമുന്നണിയിലുമെത്തിയ നേതാക്കളില്‍ പലര്‍ക്കും […]
April 16, 2024

വേനൽ മഴ പെയ്തെങ്കിലും സംസ്ഥാനത്ത് ചൂട് കുറയില്ല , മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

തിരുവനന്തപുരം: ചിലയിടങ്ങളിൽ വേനൽ മഴ ആശ്വാസമായെങ്കിലും സംസ്ഥാനത്ത് ചൂട് കുറയില്ലെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ ആണ് മുന്നറിയിപ്പ്. ദിനംപ്രതി […]