Kerala Mirror

April 12, 2024

കോതമംഗലത്ത് കാട്ടാന സ്വകാര്യകിണറിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

കൊച്ചി: എറണാകുളം കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യവ്യക്തിയുടെ കിണറിൽ കാട്ടാന വീണു. വനം വകുപ്പും പൊലീസും ചേർന്ന് രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് പുലർച്ചെയാണ് ആന കിണറ്റിൽ വീണത്.ജനവാസമേഖലയിലെത്തിയ രണ്ട് കാട്ടാനകളിൽ ഒരെണ്ണമാണ് വടക്കുംഭാഗം പ്ലാച്ചേരിയിലുള്ള സ്വകാര്യവ്യക്തിയുടെ […]
April 12, 2024

മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ ടി.വീണ എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഹർജിയിൽ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയും. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്ന മുന്‍ ആവശ്യത്തില്‍ നിന്ന് […]
April 12, 2024

ഐസക്കിനെതിരായ നിർണായക നീക്കവുമായി ഇഡി, ഹർജിക്കെതിരായ അപ്പീൽ ഇന്ന് ഡിവിഷൻ ബെഞ്ചിൽ

കൊച്ചി: കിഫ്ബി മസാല ബോണ്ട് ഇടപാടിൽ തോമസ് ഐസക്കിനെതിരെ നിർണ്ണായക നീക്കവുമായി ഇ.ഡി. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബഞ്ച് ഇടക്കാല ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. […]
April 12, 2024

പ്രചാരണത്തിനിടയിലെ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ ഇരുമുന്നണികളേയും ചിന്താക്കുഴപ്പത്തിലാക്കുന്നു

കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകളും ടേണുകളും രണ്ടു മുന്നണികളെയും കുഴപ്പിക്കുന്നുണ്ട്. ഇനി കേവലം പതിനാറ് ദിവസമേ തെരഞ്ഞെടുപ്പിനുള്ളു. എന്നാല്‍ പ്രചാരണം തുടങ്ങിയ ഏപ്രിലിലെ ആദ്യ ദിവസങ്ങളെപ്പോലെയല്ല ഇപ്പോള്‍. പൗരത്വഭേദഗതി നിയമം മുതല്‍ […]