Kerala Mirror

April 12, 2024

‘സ്‌കാൻ ചെയ്യൂ, അഴിമതി കാണാം’; തമിഴ്‌നാട്ടിൽ മോദിക്കെതിരെ ‘ജി പേ’ പോസ്റ്റുകൾ

ചെന്നൈ: തമിഴ്‌നാട്ടിൽ പ്രധാനന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും വ്യാപക പോസ്റ്ററുകൾ. തമിഴ്‌നാട്ടിൽ മോദിയുടെ ലോക്‌സഭാ പ്രചാരണത്തിന് പിന്നാലെയാണ് ക്യൂ ആർ കോഡടങ്ങിയ പോസ്റ്റർ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകൾക്ക് മുകളിൽ മോദിയുടെ ഫോട്ടോയും ക്യു ആർ കോഡും […]
April 12, 2024

തിരുവനന്തപുരത്ത് ഇടിയോടുകൂടിയ ശക്തമായ മഴ

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി തിരുവനന്തപുരം നഗരത്തിൽ ശക്തമായ വേനൽമഴ. ഇടിയോടുകൂടിയാണ് നഗരത്തിൽ മഴ ലഭിച്ചത്. വരുംദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വേനൽമഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിരുന്നു. ഏപ്രിൽ 11 […]
April 12, 2024

ചോദിച്ചത്  5000 കോ­​ടി, 3000 കോ­​ടി രൂ­​പ മു​ന്‍­​കൂറാ­​യി ക­​ട­​മെ­​ടു­​ക്കാ​ന്‍ കേരളത്തിന്കേ­​ന്ദ്രാ­​നു­​മ​തി

തി­​രു­​വ­​ന­​ന്ത­​പു­​രം: സം­​സ്ഥാ­​ന­​ത്തി​ന്‍റെ വാ­​യ്­​പാ­​പ­​രി­​ധി­​യി​ല്‍­​നി­​ന്ന് 3,000 കോ­​ടി രൂ­​പ മു​ന്‍­​കൂറാ­​യി ക­​ട­​മെ­​ടു­​ക്കാ​ന്‍ കേ­​ന്ദ്രാ­​നു­​മ​തി. ഈ ​വ​ര്‍​ഷ­​ത്തെ കേ­​ര­​ള­​ത്തി­​ന്‍റെ വാ­​യ്­​പാപ­​രി­​ധി 37,000 കോ­​ടി രൂ­​പ­​യാ­​ണ്.ഈ ​തു­​ക­​യി​ല്‍­​നി­​ന്ന് 5,000 കോ­​ടി രൂ­​പ­ ക­​ട­​മെ­​ടു­​ക്കാ­​നു­​ള്ള അ­​നു­​മ­​തി­​യാ­​ണ് സം­​സ്ഥാ­​നം തേ­​ടി­​യി­​രു­​ന്ന​ത്. എ­​ന്നാ​ല്‍ സം­​സ്ഥാ­​ന­​ത്തി​ന്‍റെ […]
April 12, 2024

മാസപ്പടി : മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ വിജിലൻസ് കോടതി വിധി 19ന്

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ ടി.വീണ എന്നിവർക്കെതിരായ മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഹർജിയിൽ വിധി പറയുന്നത് ഈ മാസം 19ലേക്ക് മാറ്റി. വിധിപ്പകർപ്പ് തയ്യാറാക്കി കഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം വിജിലൻസ് കോടതി […]
April 12, 2024

വെള്ളമുണ്ട മാവോയിസ്റ്റ് കേസ്; ഒന്നാം പ്രതി രൂപേഷിന് പത്തുവർഷം തടവ്

കൊച്ചി: വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ ഒന്നാം പ്രതി രൂപേഷിന് പത്തുവർഷം തടവ്. നാലാം പ്രതി കന്യാകുമാരിക്ക് ആറുവർഷവും ഏഴാം പ്രതി അനൂപ് മാത്യുവിന് എട്ടുവർഷവും ശിക്ഷ വിധിച്ചു. കൊച്ചി എൻ.ഐ.എ കോടതിയുടേതാണ് വിധി. യു.എ.പി.എ നിയമപ്രകാരം […]
April 12, 2024

നടിയെ ആക്രമിച്ച കേസ്; മൊഴികളുടെ പകർപ്പ് അതിജീവിതക്ക് നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മൊഴികളുടെ പകർപ്പ് നൽകണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. മൊഴികളുടെ സർട്ടിഫൈഡ് പകർപ്പ് നൽകാൻ ജില്ലാ ജഡ്ജിക്ക് കോടതി നിർദേശം നൽകി. വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജി നിലനിൽക്കുമോ […]
April 12, 2024

യൂറോപ്പ ലീ​ഗിൽ കുതിപ്പ് തുടർന്ന് ലവർകൂസൻ; ആൻഫീൽഡിൽ കാലിടറി ലിവർപൂൾ

യൂറോപ്പ ലീ​ഗ് ക്വാർട്ടർ ആദ്യ പാദത്തിൽ ലവർകൂസനും റോമക്കും ബെൻഫിക്കക്കും ജയം. അതേസമയം ലിവർപൂളിനെ ഇറ്റാലിയൻ ക്ലബ്ബ് അറ്റ്ലാന്റ അട്ടിമറിച്ചു. തുടർച്ചയായ 42ാം വിജയമാണ് സാബി അലോൺസോയും സംഘവും നേടിയത്. ഇം​ഗ്ലീഷ് ക്ലബ്ബ് വെസ്റ്റ്ഹാമിനെ എതിരില്ലാത്ത […]
April 12, 2024

രാമേശ്വരം കഫേ സ്‌ഫോടനം; ബോംബ് വെച്ചയാളും മുഖ്യ സൂത്രധാരനും ബംഗാളിൽ നിന്നും പിടിയിൽ

ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. പശ്ചിമ ബംഗാളില്‍ നിന്നാണ് ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. കര്‍ണാടകയിലെ ശിവമോഗ സ്വദേശികളായ അബ്ദുള്‍ മതീന്‍ താഹ, മുസവീര്‍ ഹുസൈന്‍ ഷാജിഹ് എന്നിവരാണ് പിടിയിലായത്. അബ്ദുള്‍ മതീന്‍ താഹയാണ് […]
April 12, 2024

‘കേരള സ്റ്റോറി’യെ നല്ല പാഠമാക്കിയവര്‍ മണിപ്പൂരിനെ മറന്നത് മനഃപൂര്‍വമാണോ? ചോദ്യവുമായി എറണാകുളം-അങ്കമാലി അതിരൂപത

കൊച്ചി: കേരള സ്റ്റോറി പ്രദർശിപ്പിച്ച ക്രൈസ്തവ സഭകൾക്കെതിരെ വിമർശനവുമായി എറണാകുളം-അങ്കമാലി അതിരൂപത. എറണാകുളം – അങ്കമാലി അതിരൂപതയുടെ മുഖപ്രത്രമായ സത്യദീപത്തിലാണ് വിമർശനം. കേരള സ്റ്റോറിയെ നല്ല പാഠമാക്കിയവർ മണിപ്പൂരിനെ മറന്നത് മനഃപൂർവമാണോ എന്ന് മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. […]