Kerala Mirror

April 11, 2024

കേരളത്തിലെ കോൺഗ്രസിനു സംഘപരിവാർ മനസ്, ഇഡി വിഷയത്തിൽ പ്രതിപക്ഷം ആരുടെ കൂടെ ? വിമർശിച്ച് മുഖ്യമന്ത്രി  

തിരുവനന്തപുരം∙ കേരളത്തിലെ കോൺഗ്രസിനു സംഘപരിവാർ മനസ്സെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വർക്കലയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പു യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘‘പ്രകടന പത്രികയിൽ പൗരത്വ നിയമത്തെക്കുറിച്ചു കോൺഗ്രസിനു മിണ്ടാട്ടമില്ല. 8–ാം പേജ് നോക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ […]
April 11, 2024

പാണ്ഡ്യ സഹോദരങ്ങളെ പറ്റിച്ച് 4.3 കോടി തട്ടിയെടുത്തു; അർധ സഹോദരൻ അറസ്റ്റിൽ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയെയും ക്രുനാൽ പാണ്ഡ്യയെയും പറ്റിച്ച് 4.3 കോടി രൂപ തട്ടിയെടുത്ത കേസിൽ അർധ സഹോദരൻ അറസ്റ്റിൽ. താരങ്ങളുടെ പരാതിയിൽ 37 വയസ്സുകാരനായ വൈഭവ് പാണ്ഡ്യയെയാണ് മുംബൈ പൊലീസ് അറസ്റ്റ് […]
April 11, 2024

വാലറ്റം തിളങ്ങി; രാജസ്ഥാനെതിരെ ഗുജറാത്തിന് നാട‌കീയ ജയം

ജയ്പൂർ: റാഷിദ് ഖാനും രാഹുൽ തെവാത്തിയയും തകർത്തടിച്ചതോടെ ഐപിഎല്ലിൽ രാജസ്ഥാന്റെ അപരാജിത കുതിപ്പിന് വിരാമം. രാജസ്ഥാൻ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. അവസാന 2 ഓവറിൽ 35 റൺസായിരുന്നു […]
April 11, 2024

കരുവന്നൂർ കള്ളപ്പണ ഇടപാട് : പികെ ബിജുവിനെ ഇഡി മൂന്നാംവട്ടവും ചോദ്യം ചെയ്യുന്നു

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ മുൻ എം.പിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ ബിജുവിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുന്നു. മൂന്നാമത്തെ തവണയാണ് ബിജു ഇ.ഡിക്ക് മുന്നിൽ ഹാജരായത്. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ […]
April 11, 2024

അനില്‍ ആന്റണിക്കെതിരായ കോഴയാരോപണം എകെ ആന്റണിക്കെതിരായ നീക്കം: കെ സുരേന്ദ്രന്‍

കോഴിക്കോട്: അനില്‍ ആന്റണിക്കെതിരായ കോഴയാരോപണം എകെ ആന്റണിയെ രാഷ്ട്രീയമായി അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ ആന്റണിയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഈ ആരോപണം ഒരര്‍ത്ഥത്തിലും അനില്‍ […]
April 11, 2024

ഈ രക്ഷയാണോ ആ നാടിന് വിധിച്ചിരിക്കുന്നത്? പ്രധാനമന്ത്രി ഇടപെട്ടിരുന്നെങ്കിൽ മണിപ്പൂർ കലാപത്തിന്‍റെ തീവ്രത കുറയുമായിരുന്നു; വിമര്‍ശനവുമായി ദീപിക

കോട്ടയം: മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിച്ചെന്ന് ദീപിക മുഖപ്രസംഗത്തിൽ വിമർശനം. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ഇടപെട്ടിരുന്നെങ്കിൽ കലാപത്തിന്‍റെ തീവ്രത കുറയുമായിരുന്നു. കലാപം നടന്ന സ്ഥലം സന്ദർശിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറായില്ല. കലാപ സമയത്തെ […]
April 11, 2024

മുന്‍ എംഎല്‍എ സുലൈമാന്‍ റാവുത്തര്‍ കോണ്‍ഗ്രസ് വിട്ടു, സിപിഎമ്മിലേക്ക്

മൂന്നാര്‍: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിപി സുലൈമാന്‍ റാവുത്തര്‍ പാര്‍ട്ടി വിട്ടു. സിപിഎമ്മില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെപിസിസി രൂപീകരിച്ച 25 അംഗ തെരഞ്ഞെടുപ്പ് സമിതിയില്‍ അംഗമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന […]
April 11, 2024

സുൽത്താൻ ബത്തേരിയുടെ പേര് മാറ്റണമെന്ന വാദം ആവർത്തിച്ച് കെ.സുരേന്ദ്രൻ

കോഴിക്കോട്: സുൽത്താൻ ബത്തേരിയുടെ പേര് മാറ്റണമെന്ന വാദം ആവർത്തിച്ച് ബി.ജെ.പി. സുൽത്താൻ ബത്തേരിയുടെ യഥാർഥ പേര് ഗണപതി വട്ടമെന്നാണെന്ന് ബി.ജെ. പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ചോദിച്ചു. അടിമത്തത്തിന്റെ പേരാണ് സുൽത്താൻ ബത്തേരി. അധിനിവേശത്തിന്റെ പേരിൽ […]
April 11, 2024

സ്വര്‍ണവില 53,000ലേക്ക്; 9 ദിവസത്തിനിടെ വര്‍ധിച്ചത് 2300 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,960 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ […]