Kerala Mirror

April 9, 2024

കോൺഗ്രസിന്റെ കാലഹരണപ്പെട്ട നേതാക്കൾ ചന്ദ്രനെക്കണ്ട് കുരയ്ക്കുന്ന നായ്ക്കളെപ്പോലെ , എകെ ആന്റണിക്ക് മറുപടിയുമായി അനിൽ ആന്റണി

പ​ത്ത​നം​തി​ട്ട: താ​ന്‍ തോ​ല്‍​ക്ക​ണ​മെ​ന്ന് പ​ര​സ്യ​മാ​യി പ​റ​ഞ്ഞ പി​താ​വി​ന് മ​റു​പ​ടി​യു​മാ​യി എ.​കെ.​ആന്‍റ​ണി​യു​ടെ മ​ക​നും പ​ത്ത​നം​തി​ട്ട എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യു​മാ​യ അ​നി​ല്‍ ആ​ന്‍​ണി. 84 വ​യ​സു​ള്ള ആ​ന്‍റ​ണി​യോ​ട് ത​നി​ക്ക് ബ​ഹു​മാനമാ​ണു​ള്ള​ത്. എ​ന്നാ​ല്‍ സെെന്യത്തെ അ​വ​ഹേ​ളി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍​ണി​ക്കാ​യി […]
April 9, 2024

അനിൽ പത്തനംതിട്ടയിൽ ജയിക്കാൻ പാടില്ല, കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റെന്ന് എ.കെ ആന്റണി

തി­​രു­​വ­​ന­​ന്ത­​പു​രം: കോ​ണ്‍­​ഗ്ര­​സ് നേ­​താ­​ക്ക­​ളു­​ടെ മ­​ക്ക​ള്‍ ബി­​ജെ­​പി­​ക്ക് ഒ­​പ്പം ചേ­​രു​ന്ന­​ത് തെ­​റ്റെ­​ന്ന് എ.​കെ.​ആ​ന്‍റ​ണി. ബി­​ജെ­​പി സ്ഥാ­​നാ​ര്‍­​ഥി​യാ­​യ ത­​ന്‍റെ മ­​ക​ന്‍ അ­​നി​ല്‍ ആ​ന്‍റ­​ണി പ­​ത്ത­​നം­​തി­​ട്ട­​യി​ല്‍ ജ­​യി­​ക്കാ​ന്‍ പാ­​ടി­​ല്ലെ­​ന്നും അ­​ദ്ദേ­​ഹം പ്ര­​തി­​ക­​രി​ച്ചു. ത­​ന്‍റെ മ­​ക്ക­​ളെ­​ക്കു­​റി­​ച്ച് ത­​ന്നെ­​ക്കൊ­​ണ്ട് അ­​ധി­​കം പ­​റ­​യി­​പ്പി­​ക്കേ­​ണ്ട. ആ […]
April 9, 2024

‘കേരള സ്‌റ്റോറി’ പച്ച നുണ; സംഘപരിവാര്‍ കെണിയില്‍ വീഴാതിരിക്കുകയാണ് വേണ്ടത് : മുഖ്യമന്ത്രി

കൊല്ലം: കേരള സ്‌റ്റോറി സിനിമ നാടിനെ അപകീര്‍ത്തിപ്പെടുത്തുന്ന പച്ച നുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ കഥയാണല്ലോ പറയുന്നത്. കേരളത്തില്‍ എവിടെയാണ് ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ളത്. പച്ചനുണ ഒരു നാടിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഭാവനയില്‍ സൃഷ്ടിച്ച കുറേ കാര്യങ്ങള്‍ […]
April 9, 2024

ചെവി പൊത്തി റസൽ; ധോണി വിളികൾ സഹിക്കാനാകാതെ താരം

ചെന്നൈ: ധോണിയുടെ ഓരോ നിമിഷവും ആഘോഷമാക്കുകയാണ് ആരാധകർ. ഇന്നലെ നടന്ന മത്സരത്തിലും ആർപ്പു വിളികളോടെയാണ് ആരാധകർ തലയെ വരവേറ്റത്. പക്ഷെ ​ധോണി വിളികൾക്കിടയിൽ ചെവി പൊത്തി നിൽക്കുന്ന കൊൽക്കത്തൻ താരം ആന്ദ്രേ റസലിന്റെ വീഡിയോയാണ് ഇപ്പോൾ […]
April 9, 2024

വെടിക്കെട്ട് താരങ്ങളെ എറിഞ്ഞൊതുക്കി ചെന്നൈ; കൊൽക്കത്തക്ക് സീസണിലെ ആദ്യ തോൽവി

ചെന്നൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അപരാജിത കുതിപ്പിന് വിരാമമിട്ട് ചെന്നൈ സൂപ്പർ കിങ്സ്. 7 വിക്കറ്റിനാണ് ചെപ്പോക്കിൽ ഋതുരാജും സംഘവും വിജയിച്ചത്. രണ്ട് മത്സരങ്ങളിലെ പരാജയത്തിന് ശേഷമുള്ള വിജയമാണ് ചെന്നൈയുടേത്. രവീന്ദ്ര ജഡേജയുടെയും തുഷാർ ദേശ്പാണ്ഡെയുടെയും […]
April 9, 2024

തൃശൂർ പൂരം കർശന സുരക്ഷാ നിയന്ത്രണങ്ങളോടെ, പാപ്പാൻമാർക്കും കമ്മറ്റിക്കാർക്കും മദ്യ പരിശോധന

തൃശൂര്‍: പൂരത്തില്‍എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ. നാട്ടാന പരിപാലനം ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവേ ആനകളുടെ ആരോഗ്യ പരിശോധന ഉള്‍പ്പെടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം […]
April 9, 2024

മുഖ്യമന്ത്രി പദത്തിൽ ഇരുന്ന് ഇങ്ങനെ തരം താഴരുത്, ഇങ്ങനെ അസത്യങ്ങൾ വിളിച്ചു പറയരുത്; ന്യൂസ് അവറിൽ പിണറായിക്ക് ചുട്ട മറുപടിയുമായി വിനു വി ജോൺ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനത്തിലെ പരാമർശത്തിന് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ മറുപടി നൽകി വിനു വി ജോൺ. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് മലയാളത്തിലെ രണ്ടു ചാനലുകൾക്ക് കേന്ദ്രസർക്കാർ വിലക്ക് പ്രഖ്യാപിച്ചതിനെയാണ് കേന്ദ്ര വേട്ടയാടലിനു ഉദാഹരണമായി […]
April 9, 2024

സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ സംഘം അച്ഛൻ ജയപ്രകാശിന്റെ  മൊഴി ഇന്ന് രേഖപ്പെടുത്തും

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം കോളജിൽ എത്തി പരിശോധന നടത്തി. കോളജിലെ റാഗിങ് വിരുദ്ധ സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടുകള്‍, ക്ലാസ് രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകൾ സിബിഐ പരിശോധിച്ചു. ഇന്ന് […]
April 9, 2024

ഇന്ത്യൻ വിദ്യാർഥി യുഎസിൽ മരിച്ച നിലയിൽ, ഈ വർഷം യുഎസിൽ മരിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യക്കാരൻ

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥിയെ യു.എസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൽ അർഫത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതായി യു.എസിലെ ഇന്ത്യൻ എംബസി അറിയിച്ചത്. ക്ലേവ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി 2023ലാണ് അർഫത്ത് […]