Kerala Mirror

April 8, 2024

സിദ്ധാർത്ഥന്റെ മരണം : സിബിഐ എഫ്ഐആറിൽ 21 പ്രതികൾ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ. ആകെ 21 പ്രതികളാണ് കേസിലുള്ളത്. എഫ്‌ഐആറിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. സിബിഐ ഡല്‍ഹി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. സത്യപാല്‍ യാദവ് […]
April 8, 2024

ഫ്രാൻസിസ് ജോർജിന് ഓട്ടോറിക്ഷ, തുഷാറിന് മൺകുടം

കോട്ടയം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് തിരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോറിക്ഷ അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രഥമ പരിഗണന നൽകിയത് ഓട്ടോറിക്ഷ ചിഹ്നത്തിനായിരുന്നു. പാർട്ടി മുൻപ് മത്സരിച്ചിട്ടുള്ള ട്രാക്ടർ ചിഹ്നം ഇത്തവണ തിരഞ്ഞെടുപ്പ് […]
April 8, 2024

ഗുണനിലവാരമുള്ള മദ്യം വിലകുറച്ച് നൽകുമെന്ന വാഗ്ദാനവുമായി ചന്ദ്രബാബു നായിഡു  

വിശാഖപട്ടണം : ഗുണനിലവാരമുള്ള മദ്യം വിലകുറച്ച് നൽകുമെന്ന വാഗ്ദാനവുമായി തെലുങ്ക് ദേശം പാർട്ടി. നിയമസഭാ തിരഞ്ഞെടുപ്പിനും  ലോക്‌സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു ഈ വാഗ്ദാനം മുന്നോട്ടുവെച്ചത്. ടിഡിപി സർക്കാർ […]
April 8, 2024

ഇത്രയും നാണം കെട്ടരീതിയില്‍ അപമാനിക്കരുത്, വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് ശോഭാ സുരേന്ദ്രന്‍

ആലപ്പുഴ: വാര്‍ത്താസമ്മേളനത്തില്‍ വികാരാധീനയായി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. തന്നെ തകര്‍ക്കാന്‍ ചിലര്‍ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നുവെന്ന് പറഞ്ഞ ശോഭ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു. താനും സഹപ്രവര്‍ത്തകരും മുണ്ടുമുറുക്കിയുടുത്താണ് ത്രികോണമത്സരമെന്ന സാഹചര്യം ഉണ്ടാക്കിയതെന്ന് ശോഭാസുരേന്ദ്രന്‍ പറഞ്ഞു. […]
April 8, 2024

മോദി തൃശൂരിൽ താമസിച്ചാലും സുരേഷ് ഗോപി ജയിക്കില്ലെന്ന് എംവി ഗോവിന്ദൻ

കൊച്ചി: തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് നരേന്ദ്രമോദിയെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രധാനമന്ത്രി വന്ന് പ്രസംഗിച്ചു പോയാൽ വോട്ടുകിട്ടും എന്നാണ് ഇവരുടെ ധാരണ. മോദി ഇനി തൃശൂരിൽ തന്നെ താമസിച്ചാലും […]
April 8, 2024

ഉത്തരവായി, ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസുകൾ സിബിഐക്ക്

തിരുവനന്തപുരം: ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതായി ചൂണ്ടിക്കാട്ടി ഇരുപതോളം കേസുകള്‍ ഹൈറിച്ച് ഉടമകള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ നിലവിലുണ്ട്. ഏകദേശം […]
April 8, 2024

‘കേന്ദ്ര സർക്കാരിന്റെ സമയോചിത ഇടപെടൽ മണിപ്പൂരിനെ രക്ഷിച്ചു’; അസമീസ് പത്രത്തോട്  മോദി

ന്യൂഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടരികെ നിൽക്കെ മണിപ്പൂർ സംഘർഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ സമയോചിതമായ ഇടപെടൽ മണിപ്പൂരിനെ രക്ഷിച്ചെന്ന് മോദി അവകാശപ്പെട്ടു. സംഘർഷത്തിനു പരിഹാരം കാണാനായി സാധ്യമായതെല്ലാം കേന്ദ്ര സർക്കാർ […]
April 8, 2024

2014ൽ 23 കോടി രൂപ, ഇപ്പോൾ 55 കോടി; ഇരട്ടിയിലേറെയായി ശശി തരൂരിന്റെ സമ്പത്ത്

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നാലാം തവണയും ജനവിധി തേടുന്ന ശശി തരൂരിന്റെ സമ്പത്ത് ഇരട്ടിയായതായി രേഖ. 2014ൽ 23 കോടിയുണ്ടായിരുന്നത് ഇപ്പോൾ 55 കോടിയായാണ് വർധിച്ചത്. 2019ൽ 35 കോടിയായിരുന്നു സമ്പത്ത്. 19 ബാങ്ക് […]
April 8, 2024

43 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു; യുവാവിന് പുതുജീവൻ സമ്മാനിച്ച് കോട്ടയം മെഡിക്കല്‍ കോളേജ്

കോട്ടയം: ജീവന് ഭീഷണിയാകുമെന്നറി‍ഞ്ഞ് ആരും ഏറ്റെടുക്കാതിരുന്ന ശസ്ത്രക്രിയ വിജയകരമായി നീക്കം പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജ്. 43 കിലോ ഭാരമുള്ള ട്യൂമറാണ് നീക്കം ചെയ്തത്. കേരളത്തിലെ ആരോഗ്യ രംഗത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണിത്. കോട്ടയം സ്വദേശിയായ […]