Kerala Mirror

April 6, 2024

പാനൂര്‍ സ്‌ഫോടനം: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: പാനൂര്‍ സ്‌ഫോടനത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. അരുണ്‍, അതുല്‍, ഷിബിന്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. ബോംബ് സ്‌ഫോടന സമയത്ത് ഇവര്‍ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം.മൂന്നുപേരും കുന്നോത്തു പറമ്പിലെ സിപിഎം പ്രവര്‍ത്തകരാണ്. സായൂജ് എന്നയാള്‍ പൊലീസ് […]
April 6, 2024

മോൻസ് ജോസഫുമായുള്ള അഭിപ്രായ ഭിന്നത, സജി മഞ്ഞക്കടമ്പിൽ യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനം രാജിവെച്ചു

കോട്ടയം: തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കോട്ടയത്ത് യു.ഡി.എഫിൽ പൊട്ടിത്തെറി. ജില്ലാ യു.ഡി.എഫ് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജിവെച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റാണ്. പാർട്ടിയും മുന്നണിയും അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. സജി കേരള […]
April 6, 2024

തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്യാനെത്തി; ബംഗാളിൽ എൻഐഎ സംഘത്തിന് നേരെ ആക്രമണം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ എൻഐഎ സംഘത്തിന് നേരെ ആക്രമണം.  ഈസ്റ്റ്‌ മിഡ്നാപൂരിലെ ഭൂപതിനഗറിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. 2022ൽ നടന്ന സ്‌ഫോടനക്കേസ് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ആക്രമണം നടന്നത്.  സ്ത്രീകളടക്കം […]
April 6, 2024

ഈ തെരഞ്ഞെടുപ്പ് സീസണിലും നിശബ്ദരാണ് സമുദായനേതാക്കള്‍,ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല?

ലോക്‌സഭാ തെരഞ്ഞെടുപ്പ് രംഗത്ത് ഏറ്റവും ദുര്‍ബലമായി കേള്‍ക്കുന്ന ശബ്ദങ്ങള്‍ സമുദായനേതാക്കളുടെയും മതമേലധ്യക്ഷരുടേതുമാണ്. സാധാരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അത് ലോക്‌സഭയിലേക്കായാലും നിയമസഭയിലേക്കായാലും എന്തിന് പഞ്ചായത്തിലേക്കായാല്‍ പോലും സമുദായ മതമേലധ്യക്ഷന്‍മാരുടെ തീട്ടൂരങ്ങള്‍ ഒന്നിന് പിറകേ ഒന്നായി ഇറങ്ങുമായിരുന്നു. ഇത്തവണ […]
April 6, 2024

കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ പ്രഹരശേഷി കുറഞ്ഞിട്ടില്ല

കണ്ണൂരിൽ ബോംബ് രാഷ്ട്രീയത്തിന് ശമനമായിട്ടില്ലെന്ന് കഴിഞ്ഞദിവസത്തെ ബോംബ് സ്‌ഫോടനത്തോടെ വ്യക്തമായി. പി ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിസ്ഥാനത്ത് നിന്ന് നീക്കിയാല്‍ എല്ലാം ശാന്തമാകും എന്നാണ് പിണറായി വിജയന്‍ പാർട്ടിയിൽ വിശദീകരിച്ചത്. അത് ഏതാണ്ടൊക്കെ ശരിയായ വിലയിരുത്തലുമായിരുന്നു. […]
April 6, 2024

മൂവാറ്റുപുഴയിലെ ആൾക്കൂട്ട കൊലപാതകം; സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന്  പൊലീസ്

മൂവാറ്റുപുഴ: ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മൂവാറ്റുപുഴയിൽ ആൾക്കൂട്ട കൊലപാതകത്തിനിരയായ സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കെന്ന് പൊലീസ്. ഇന്നലെ പത്തു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും. കസ്റ്റഡിയിലെടുത്ത […]
April 6, 2024

പാനൂർ ബോംബ് സ്‌ഫോടനം: ഒരാൾ കസ്റ്റഡിയിൽ, പ്രദേശത്ത് ഇന്ന് യു.ഡി.എഫിന്റെ സമാധാന സന്ദേശയാത്ര

കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. പാനൂർ കൈവേലിക്കൽ സ്വദേശി അരുണിനെയാണ് കസ്റ്റഡിയിലെടുത്തത്. ബോംബ് സ്‌ഫോടനവുമായി ഇയാൾ എന്തെങ്കിലും ബന്ധമുള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനം നടക്കുമ്പോൾ ഇയാൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നു എന്നാണ് […]
April 6, 2024

നവീനും ദേവിയും ആര്യയുമായി ചാറ്റ് ചെയ്തിരുന്ന മിതി ആര് ? പൊലീസ് തെരയുന്നു

തിരുവനന്തപുരം :  അരുണാലൽ പ്രദേശിൽ മരിച്ച മലയാളികൾ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടാൻ ശ്രമിച്ചെന്ന നിഗമനത്തിൽ  പൊലീസ്  പറയുന്നത്. നവീനും ഭാര്യ ദേവിയും ആര്യയും അന്യഗ്രഹ ജീവിയുമായി നിരന്തരം ആശയ വിനിമയം ചെയ്തതിൻ്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. […]