Kerala Mirror

April 5, 2024

തരൂര്‍, രാജീവ് ചന്ദ്രശേഖർ, സുരേഷ് ഗോപി, അടൂര്‍ പ്രകാശ് , 10 കോടിക്ക് മുകളില്‍ ആസ്തിയുള്ള സ്ഥാനാര്‍ത്ഥികൾ ഇവരാണ് ; സ്ഥാനാര്‍ത്ഥികളുടെ ആസ്തി അറിയാം

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രധാന സ്ഥാനാര്‍ത്ഥികളില്‍ ആസ്തികളില്‍ മുമ്പന്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തരൂരിന് ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തു വകകളാണുള്ളത്. 19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരിബോണ്ടുകളിലുമടക്കം […]
April 5, 2024

ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം: പാനൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്ക്

കണ്ണൂർ: പാനൂർ മൂളിയാത്തോട് ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്ക്. വിനീഷ് വലിയപറമ്പത്ത്, ഷെറിൻ കാട്ടിന്‍റവിട എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ കൈപ്പത്തി പൂർണമായും തകർന്നു.മറ്റൊരാളുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു.ഇരുവരെയും കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ […]
April 5, 2024

ഇഡി സമൻസിനെതിരെ  തോമസ് ഐസക് സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ 

കൊച്ചി : ഇ ഡി സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തോമസ് ഐസകിനെതിരെ വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് കഴിഞ്ഞ ദിവസം […]
April 5, 2024

കരുവന്നൂർ : എംഎം വർഗീസും പികെ ഷാജനും ഇന്ന് ഇഡിക്ക് മുന്നിൽ, പികെ ബിജുവിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി : കരുവന്നൂര്‍ കള്ളപ്പണക്കേസില്‍   സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം.​വ​ർ​ഗീ​സും  കൗ​ൺ​സി​ല​ർ പി.​കെ.​ഷാ​ജ​നും ഇന്ന്  ഇ​ഡി​ക്കു മു​ന്പി​ൽ . പികെ ബിജുവിനൊപ്പം  അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നി​ൽ അം​ഗ​മാ​യി​രു​ന്നു ഹാ​ജ​രാ​കാ​ൻ നി​ർ​ദ്ദേ​ശം ല​ഭി​ച്ചി​ട്ടു​ള്ള പി.​കെ.​ഷാ​ജ​ൻ. രാ​വി​ലെ പ​ത്തി​ന് […]
April 5, 2024

ഇടുക്കിയും വയനാടും ഒഴികെയുള്ള ഇടങ്ങളിൽ ഇന്നും കടുത്ത ചൂട് , താപനില 39 ഡിഗ്രി വരെ ഉയരും

കൊച്ചി : സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട് തുടരും. ഇടുക്കിയിലും വയനാട്ടിലും ഒഴികെ എല്ലാ ജില്ലകളിലും പകൽ താപനില 35 നും 39 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. അനുഭവവേദ്യമാകുന്ന ചൂട് രേഖപ്പെടുത്തുന്ന  ഹീറ്റ് ഇൻഡക്സ് 45 […]
April 5, 2024

ഒറ്റ ക്ലിക്കിൽ ബിജെപി അഴിമതി വിവരങ്ങൾ, ജനശ്രദ്ധ ആകർഷിച്ച് കറപ്റ്റ് മോദി.കോം

ന്യൂഡൽഹി : രാജ്യമൊട്ടുക്ക്‌ ബിജെപി നേതാക്കൾ നടത്തിയ അഴിമതിയെക്കുറിച്ച്‌ സമഗ്രമായ വിവരങ്ങളുമായി വെബ്‌സൈറ്റ്‌. www.corruptmodi.com എന്ന സൈറ്റിലാണ്‌ ഇംഗ്ലീഷ്‌ അക്ഷരമാല ക്രമത്തിൽ ഓരോ അഴിമതിയെയും വിശദമായി പ്രതിപാദിക്കുന്നത്‌. സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള പത്രകട്ടിങ്ങുകൾ ഓരോ അക്ഷരം ക്ലിക്‌ […]
April 5, 2024

പുത്തൻ സാമ്പത്തിക വർഷത്തെ ആദ്യ  ആർബിഐ പണനയ പ്രഖ്യാപനം ഇന്ന്  

കൊച്ചി: റിസർവ് ബാങ്ക് പുതിയ സാമ്പത്തികവർഷത്തെ ആദ്യ പണനയം വെള്ളിയാഴ്ച പ്രഖ്യാപിക്കും. കഴിഞ്ഞ ആറ്‌ പണനയത്തിലും റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.  ഇത്തവണയും പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താനാണ് സാധ്യതയെന്ന് സാമ്പത്തികവിദ​​ഗ്ധർ പറയുന്നു. വായ്പ […]
April 5, 2024

അഞ്ച് ന്യായ് ഗ്യാരണ്ടികൾ, ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. അഞ്ച് ന്യായ് ഗ്യാരണ്ടികൾ ഉൾപ്പെടുന്നതാണ് പ്രകടന പത്രിക. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുന്നതാകും പ്രകടന പത്രിക. യുവ നീതി, കർഷക നീതി, നാരി നീതി, […]
April 5, 2024

അപരന്മാർക്കും പഞ്ഞമില്ല, വടകരയിൽ മത്സരിക്കുന്നത് നാല് ശൈലജമാരും മൂന്ന് ഷാഫിമാരും

കോഴിക്കോട്: കടുത്ത പോരാട്ടം നടക്കുന്ന വടകര ലോക്സഭ മണ്ഡലത്തിൽ നാല് ശൈലജമാരും മൂന്ന് ഷാഫിമാരും ഒരു മുരളീധരനും മത്സരരംഗത്ത്. 14 സ്ഥാനാർത്ഥികളാണ് വടകരയിൽ പത്രിക നൽകിയത്. പരമ്പരാഗത പ്രചാരണങ്ങൾക്കൊപ്പം റീലുകളിലൂടെ സോഷ്യൽ മീഡിയകളിൽ തരംഗമാണ് വടകര […]