Kerala Mirror

April 4, 2024

മുൻ എംപി സ​ഞ്ജ​യ് നി​രു​പ​ത്തെ കോൺഗ്രസ് പു​റ​ത്താ​ക്കി, ഷിൻഡേയുടെ ശിവസേനയിലേക്ക് എന്ന് അഭ്യൂഹം

ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ഞ്ജ​യ് നി​രു​പ​ത്തെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ് ന​ട​പ​ടി. കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ​മി​തി യോ​ഗ​മാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി​യ്ക്ക് ശി​പാ​ർ​ശ ചെ​യ്ത​ത്. ആറു വർഷത്തേക്കാണ് നടപടി. പു​റ​ത്താ​ക്കി​യ​തി​നു […]
April 4, 2024

ഡൽഹി മദ്യനയ അഴിമതി : കെജ്‌രിവാളിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി വിധി ഇന്ന്

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത അരവിന്ദ് കെജ്‌രിവാളിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. അഴിമതിയുടെ സൂത്രധാരൻ അരവിന്ദ് കെജ്‌രിവാളാണെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു. സഞ്ജയ്‌ സിംഗ് എംപിക്ക് ഇതേ […]
April 4, 2024

അറ്റകുറ്റപ്പണി ; പാസഞ്ചർ അടക്കം കേരളത്തിലെ  4 ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം:  നിർമാണപ്രവൃത്തി നടക്കുന്നതിനാൽ തിരുവനന്തപുരം ഡിവിഷന്‌ കീഴിൽ ട്രെയിൻ നിയന്ത്രണം. നാല്‌ ട്രെയിനുകൾ വെള്ളിയാഴ്‌ച റദ്ദാക്കി. ഗുരുവായൂർ–-ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌ (16128) എട്ടുമുതൽ പത്തുവരെയും തുടർന്ന്‌ ഒന്നിടവിട്ട ദിവസങ്ങളിൽ 22 വരെയും ‌തുടർന്ന്‌ 23, 24, […]
April 4, 2024

ഗുണനിലവാരമില്ല, സംസ്ഥാനത്ത് 42 മരുന്നുകൾക്ക് നിരോധനം

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഉപയോഗിക്കുന്ന 42 തരം മരുന്നുകൾ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തൽ. ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഫെബ്രുവരി മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നുകളുടെ കണക്ക് ഞെട്ടിയ്ക്കുന്നതാണ്. ഇതോടെ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് […]
April 4, 2024

സം​സ്ഥാ​നത്തെ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും, ഇതുവരെ ലഭിച്ചത് 234 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​കൾ

തി​രു​വ​ന​ന്ത​പു​രം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സം​സ്ഥാ​നത്തെ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. ബു​ധ​നാ​ഴ്ച 87 സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ നി​ർ​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​താ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ സ​ഞ്ജ​യ് കൗ​ള്‍ അ​റി​യി​ച്ചു. പ​ല സ്ഥാ​നാ​ർ​ഥി​ക​ളും ഒ​ന്നി​ൽ കൂ​ടു​ത​ൽ നാ​മ […]
April 4, 2024

സംസ്ഥാനത്തെ ഏഴുജില്ലകളിൽ നാളെവരെ വേനൽമഴക്ക്  സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴുജില്ലകളിൽ നാളെവരെ വേനൽമഴക്ക്  സാധ്യത. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂർ ജില്ലകളിലാണ്  വേനൽ മഴയ്ക്ക് സാദ്ധ്യതയുള്ളത് . തിരുവനന്തപുരത്തും പത്തനംതിട്ടയിലും മലയോര മേഖലകളിലാകും കൂടുതൽ മഴ ലഭിക്കുക. വൈകുന്നേരങ്ങളിൽ […]
April 4, 2024

ക്ഷേത്ര എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വൈക്കം: ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടി കൊന്നു. വൈക്കം ടി.വി. പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയാണ് സംഭവം.രണ്ടാം പാപ്പാനായ കോട്ടയം പുതുപ്പള്ളി സ്വദേശി അരവിന്ദ്(26) ആണ് മരിച്ചത്. ബുധനാഴ്ച […]
April 4, 2024

കരുവന്നൂർ: എംഎം വർഗീസിന്റെ ആവശ്യം ഇഡി തള്ളി, നാളെ ഹാജരാകണമെന്ന് നോട്ടീസ്

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ നിലപാട് കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ മാസം 26വരെ ഹാജരാകാൻ കഴിയില്ലെന്ന സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിന്റെ ആവശ്യം ഇ.ഡി തള്ളി. ഏപ്രിൽ 5 ന് […]
April 4, 2024

ഇരിങ്ങാലക്കുടയില്‍ ഉത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഉത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. അരിമ്പൂര്‍ സ്വദേശി അക്ഷയ്(25) ആണ് മരിച്ചത്. ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. […]