Kerala Mirror

April 4, 2024

കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതി, മാസപ്പടി കേസില്‍ നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ മാസപ്പടി കേസില്‍ നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇടണമെന്ന മുന്‍ ആവശ്യത്തില്‍ നിന്നാണ് മാത്യു കുഴല്‍നാടന്‍ പിന്മാറിയത്. കോടതി നേരിട്ട് […]
April 4, 2024

സ്വ​ര്‍​ണ​വി​ല വീണ്ടും കു​തി​ക്കു​ന്നു; ഇ​ന്ന് കൂ​ടി​യ​ത് 400 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല സ​ക​ല റെക്കോഡു​ക​ളും ഭേ​ദി​ച്ച് മു​ന്നേ​റു​ന്നു. ഇ​ന്ന് പ​വ​ന് 400 രൂ​പ​യും ഗ്രാ​മി​ന് 50 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, പ​വ​ന് 51,680 രൂ​പ​യി​ലും ഗ്രാ​മി​ന് 6,460 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് […]
April 4, 2024

സ്വന്തം പതാക ഉയർത്തിപ്പിടിക്കാന്‍ കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറി: പിണറായി

കൊച്ചി: സ്വന്തം പതാക ഉയർത്തിപ്പിടിക്കാന്‍ കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽഗാന്ധിയുടെ റോഡ് ഷോയിൽ കോൺഗ്രസിന്റെ പതാക എവിടെയും കണ്ടില്ല. ലീഗിന്റെ പതാക ഒഴിവാക്കാനാണ് കോൺഗ്രസ് പതാകക്ക് അയിത്തം കൽപ്പിച്ചത്. ബി.ജെ.പിയെ […]
April 4, 2024

മാ​സ​പ്പ​ടി: മു​ഖ്യ​മ​ന്ത്രി​ക്കും മ​ക​ൾ​ക്കു​മെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ വി​ധി ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ക​ള്‍ വീ​ണ വി​ജ​യ​നു​മെ​തി​രേ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വി​ധി ഇ​ന്ന്. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് വി​ധി ഇ​ന്ന് പ​റ​യു​ന്ന​ത്.മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ള്‍ […]
April 4, 2024

കരുവന്നൂർ തട്ടിപ്പ് കേസ് : മുൻ എംപി പികെ ബിജു ഇഡിക്ക് മുന്നിൽ

കൊച്ചി :  കരുവന്നൂർ കേസിൽ സിപിഎം സംസ്ഥാന കമ്മറ്റിയംഗവും മുൻ എംപിയുമായ പി.കെ.ബിജു ഇഡിക്ക് മുന്നില്‍ ഹാജരായി. കരുവന്നൂർ തട്ടിപ്പിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ  ചുമതല പി കെ ബിജുവിനായിരുന്നു. കേസിലെ മുഖ്യപ്രതി സതീഷ് […]
April 4, 2024

ജനശതാബ്ദി ട്രെയിനില്‍ ടിടിഇക്ക് നേരെ ഭിക്ഷാടകന്റെ അക്രമം; മുഖത്തടിച്ചു, കണ്ണിന് പരിക്ക്

തിരുവനന്തപുരം: ട്രെയിനില്‍ വീണ്ടും ടിടിഇയ്ക്കു നേരെ അക്രമം. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയിലാണ് സംഭവം. തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു അക്രമം. ടിടിഇ ജെയ്‌സണ്‍ തോമസിനാണ് മര്‍ദ്ദനമേറ്റത്. ഭിക്ഷാടകനാണ് ടിടിഇയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക്കറ്റ് ചോദിച്ചതാണ് പ്രകോപനമായത്. […]
April 4, 2024

വായന..ജയിൽ മുറി വൃത്തിയാക്കൽ ..തിഹാറിലെ കുടുസു ജയിലറയിലും കെജ്രിവാൾ തിരക്കിലാണ്

ന്യൂഡൽഹി : അരവിന്ദ് കെജ്രിവാളിന്റെ തിഹാർ ജയിലിലെ ഒരു ദിവസം തുടങ്ങുന്നത് ജയിൽ മുറി തൂത്തുവാരിക്കൊണ്ടെന്ന് എൻ.ഡി.ടി.വി. അതീവ സുരക്ഷയുള്ള തിഹാറിലെ രണ്ടാം നമ്പർ ജയിലിലാണ് കെജ്രിവാൾ ഉള്ളത്. കോടതി ഉത്തരവ് പ്രകാരമാണ് കെജ്രിവാളിന് ഒറ്റമുറി […]
April 4, 2024

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ട്വന്റി20യുടെ ഭാവിയെന്ത് ?

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ചരമക്കുറിപ്പെഴുതാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. കിഴക്കമ്പലം ആസ്ഥാനമാക്കി കേരളത്തില്‍ വിപ്‌ളവം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച സാബു ജേക്കബിന്റെ ട്വന്റി20 യാണ് ആ രാഷ്ട്രീയപാര്‍ട്ടി. കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരു […]
April 4, 2024

മഹാരാഷ്‌ട്രയിൽ എൻഡിഎയ്‌ക്ക്‌ വൻ തിരിച്ചടിയെന്ന് ‘ഇന്ത്യ ടുഡേ’ സർവേ

ന്യൂഡൽഹി : നാൽപ്പത്തെട്ട്‌ ലോക്‌സഭാ സീറ്റുള്ള മഹാരാഷ്‌ട്രയിൽ ബിജെപി നയിക്കുന്ന എൻഡിഎയ്‌ക്ക്‌ വൻ തിരിച്ചടിയുണ്ടാകുമെന്ന്‌ ‘ഇന്ത്യ ടുഡേ’ സർവേ ഫലം. 2019ൽ അവിഭക്ത ശിവസേനയ്‌ക്കൊപ്പം നിന്ന്‌ 41 സീറ്റ്‌ നേടിയ എൻഡിഎ ഇത്തവണ 22ലേക്ക്‌ കൂപ്പുകുത്തുമെന്നാണ്‌ […]