Kerala Mirror

April 3, 2024

ആത്മഹത്യക്കായി ഹണിമൂൺ വാലിയി തെരഞ്ഞെടുത്തത് എന്തിന് ? നവീനും ദേവിയും 10 ദിവസം എവിടെയായിരുന്നു? പൊലീസ് അന്വേഷണത്തിൽ

തിരുവനന്തപുരം : അരുണാചലില്‍ രണ്ട് ദമ്പതികളെയും ഒരു സുഹൃത്തിനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. യാത്രക്കായി ഇവര്‍ അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍ എന്തിനാണ് തെരഞ്ഞെടുത്തതെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ മാസം 17ന് കോട്ടയത്തെ […]
April 3, 2024

അരുണാചലിലെ മലയാളി ദമ്പതികളുടെ മരണം; ദുർമന്ത്രവാദ ആരോപണത്തിൽ പൊലീസ് അന്വേഷണത്തിന്

തിരുവനന്തപുരം: അരുണാചൽപ്രദേശിൽ ആത്മഹത്യ ചെയ്ത മലയാളികളുടെ മരണത്തിന് പിന്നാലെ ഉയർന്ന ദുർമന്ത്രവാദത്തിൽ അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ഉന്നയിച്ച കാര്യങ്ങളും മരിച്ചവരുടെ ഫോൺ വിവരങ്ങളും പൊലീസ് പരിശോധിക്കും. ‘ഇത്രയും കാലം സന്തോഷത്തോടെ […]
April 3, 2024

കൊടും ചൂട്: 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തൃശൂരില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ […]
April 3, 2024

അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഹർജി ഇന്ന് ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഹർജി ഇന്ന് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയ്ക്ക്. മദ്യനയ അഴിമതി കേസിൽ കസ്റ്റഡിയിൽ അയച്ച പ്രത്യേക കോടതി നടപടിയെ ചോദ്യം ചെയ്താണ് കെജ്‌രിവാൾ ഹർ  സമർപ്പിച്ചിരിക്കുന്നത്. അതേസമയം സുപ്രീംകോടതി […]
April 3, 2024

കരുവന്നൂർ കള്ളപ്പണ ഇടപാട്: സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

തൃശൂര്‍: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വർഗീസ് ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ഹാജരാകുന്ന കാര്യത്തിൽ പാർട്ടിയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കും എന്നായിരുന്നു വർഗീസിന്‍റെ പ്രതികരണം. നേരത്തെ നാലു […]
April 3, 2024

രാഹുൽഗാന്ധി ഇന്നു നാമനിർദേശ പത്രിക നൽകും, വയനാട്ടിൽ റോഡ് ഷോ

കല്‍പറ്റ: വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാഹുല്‍ഗാന്ധി ഇന്നു 12ന് നാമനിര്‍ദേശ പത്രിക നല്‍കും. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം വയനാട്ടിലെത്തും. പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി 11ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനു […]
April 3, 2024

സഹകരണ സംഘങ്ങൾ ബാങ്കല്ല: താക്കീത് ആവർത്തിച്ച് റിസർവ് ബാങ്ക്

തിരുവനന്തപുരം: സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന് ആവർത്തിച്ച് റിസർവ് ബാങ്ക്. സമാന നിർദ്ദേശം ഇതിനുമുമ്പും നൽകിയിരുന്നു. ബാങ്കിംഗ് റെഗുലേഷൻ നിയമഭേദഗതി അനുസരിച്ച് സഹകരണ സംഘങ്ങൾ ബാങ്ക്,ബാങ്കർ,ബാങ്കിംഗ് തുടങ്ങിയ പദങ്ങൾ പേരിനൊപ്പം ഉപയോഗിക്കുന്നതിനെ വിലക്കുന്നുവെന്ന് […]
April 3, 2024

റിയാസ് മൗലവി വധക്കേസ്: സര്‍ക്കാര്‍ അപ്പീലിന്

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതേവിട്ട വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിലാണ് അപ്പീല്‍ നല്‍കുന്നത്. തുടര്‍നടപടികള്‍ക്കായി അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി. വിധിക്കെതിരേ തുടര്‍നടപടി സ്വീകരിക്കാന്‍ […]
April 3, 2024

ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണമെത്തിക്കുന്ന വേൾഡ് സെൻട്രൽ കിച്ചണിൽ വ്യോമാക്രമണം. ഏഴുപേർ കൊല്ലപ്പെട്ടു

ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണമെത്തിക്കുന്ന വേൾഡ് സെൻട്രൽ കിച്ചണിൽ വ്യോമാക്രമണം. ഏഴുപേർ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയ , പോളണ്ട്, ബ്രിട്ടൺ എന്നീ രാജ്യങ്ങളിലെ പൗരൻമാരും അമേരിക്കയുടെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ളയാളും പലസ്തീൻ സ്വദേശികളുമാണ് കൊല്ലപ്പെട്ടത്.കടൽ വഴി വന്ന 100 […]