Kerala Mirror

April 3, 2024

ബംഗാളിലെ മൂര്‍ഷിദാബാദില്‍ സിപിഎമ്മിന് കോണ്‍ഗ്രസ് ചങ്കാണ്

കൊൽക്കത്തക്ക് മുമ്പ് ബംഗാളിന്റെ തലസ്ഥാനമായിരുന്നു മൂര്‍ഷിദാബാദ്. പ്‌ളാസി യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തിയ സിറാജ് ഉദ് ദൗളയായിരുന്നു ബംഗാളിന്റെ അവസാനത്തെ നവാബ്. പശ്ചിമബംഗാള്‍, ബിഹാര്‍, ഒഡീഷ, ഇന്നത്തെ ബംഗ്‌ളാദേശ് എന്നീ പ്രദേശങ്ങള്‍ അടങ്ങുന്ന ബംഗാള്‍ പ്രവശ്യ അടക്കി […]
April 3, 2024

പത്രികാ സമര്‍പ്പണം നാളെ പൂര്‍ത്തിയാകും, കേരളത്തില്‍ പ്രചാരണം ചൂടുപിടിക്കുന്നു; താരപ്രചാരകരില്‍ പ്രധാനമന്ത്രി മുതല്‍ പ്രിയങ്ക വരെ

പതിനെട്ടാം ലോക്‌സഭാ തെരെഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം ആരംഭിച്ചതോടെ കേരളത്തില്‍ മൂന്നുമുന്നണികളുടെയും  തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമായി. സംസ്ഥാനത്ത് പോളിംഗ് രണ്ടാം ഘട്ടത്തിലാണ്. നാമനിര്‍ദേശ പത്രികകള്‍  സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ നാല് വ്യാഴാഴ്ചയാണ്. കേരളത്തിലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ […]
April 3, 2024

നാമനിർദേശ പത്രിക സമർപ്പിക്കാനായി രാഹുൽ ഗാന്ധി എത്തി; പ്രിയങ്കാ ഗാന്ധിക്കൊപ്പം കൽപ്പറ്റയിൽ റോഡ് ഷോ

കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി രാഹുൽ ഗാന്ധി എത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്കയും രാഹുലിനൊപ്പമുണ്ട്. രാഹുൽ ഗാന്ധിയെ സ്വീകരിക്കാനായി ആയിരക്കണക്കിന് പ്രവർത്തകരാണ് എത്തിയത്. തുറന്നവാഹനത്തിൽ ഇരുനേതാക്കളും പ്രവർത്തകരെ […]
April 3, 2024

ആദ്യം വന്നിട്ടും ടോക്കൺ നൽകാതെ അവഗണിച്ചു, കളക്ട്രേറ്റിൽ കുത്തിയിരിപ്പുസമരവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

കാസര്‍ഗോഡ് : ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണത്തിനിടെ കുത്തിയിരുന്നു പ്രതിഷേധിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ തനിക്ക് ആദ്യം ടോക്കണ്‍ നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ഉണ്ണിത്താന്റെ കുത്തിയിരിപ്പ് പ്രതിഷേധം. ഇതോടെ  കാസര്‍ഗോഡ് ജില്ലാ സിവില്‍ […]
April 3, 2024

അരവിന്ദ് കെജ്‌രിവാളിന് ദേഹാസ്വാസ്ഥ്യം, ശരീരഭാരം അതിവേ​ഗം കുറയുന്നതിൽ ഡോക്ടർമാർക്ക് ആശങ്ക

ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിൽ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ദേഹാസ്വാസ്ഥ്യം. 13 ദിവസത്തിനിടെ ശരീരഭാരം നാലര കിലോ കുറഞ്ഞു. ശരീരഭാരം അതിവേ​ഗം കുറയുന്നതിൽ ഡോക്ടർമാർ ആശങ്ക അറിയിച്ചതായി ആംആദ്മി […]
April 3, 2024

“ഒരു യുഗം അവസാനിക്കുന്നു” , മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ രാജ്യസഭാ കാലാവധി പൂർത്തിയായി

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയിൽ നിന്ന് വിരമിച്ചു. മൻമോഹൻ സിംഗിന്റെ 33 വർഷത്തെ പാർലമെൻ്ററി ജീവിതത്തിന് കൂടിയാണ് പര്യവസാനമാകുന്നത്. അദ്ദേഹത്തിന് പകരം രാജസ്ഥാനിൽ നിന്ന് സോണിയാ ഗാന്ധി രാജ്യസഭയിലെത്തും.  “ഒരു യുഗം അവസാനിക്കുന്നു”  […]
April 3, 2024

ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും ഏറ്റുമുട്ടി, 13 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്ഗഢിലെ ബീജാപൂരിൽ 13 മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്നലെയായിരുന്നു മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സൈന്യം സംയുക്തമായി നടത്തിയ നക്‌സൽ വിരുദ്ധ ഓപ്പറേഷനിടെ മാവോയിസ്റ്റുകൾ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ […]
April 3, 2024

രജനീകാന്തയുടെ അറസ്റ്റ് രേഖപ്പെടുത്തി ; പിന്നില്‍ നിന്നും തള്ളിത്താഴെയിട്ടെന്ന് എഫ്‌ഐആര്‍

കൊച്ചി: തൃശൂരില്‍ ടിടിഇ യെ ട്രെയിനില്‍ നിന്നും ചവുട്ടിത്താഴെയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കൊലപാതകം നടത്തിയത് വെറും 1000 രൂപ പിഴയിട്ടതിന്. പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തി. ഐപിസി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. കൊല്ലണമെന്ന ഉദ്ദേശത്തോട് […]
April 3, 2024

മരണ ശേഷം പരലോകത്ത് ജീവിക്കാമെന്ന് വിശ്വസിപ്പിച്ചു, ഭാര്യയേയും സുഹൃത്തിനെയും വിചിത്രവഴികളിലേക്ക് നയിച്ചത് നവീന്‍

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ മലയാളി ദമ്പതികളും യുവതിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയേയും സുഹൃത്തായ അധ്യാപികയേയും വിചിത്രവഴികളിലേക്ക് നയിച്ചത് ഭര്‍ത്താവ് നവീന്‍ ആണ് എന്നാണ് സൂചന. പരലോകവും അവിടെ ജീവിക്കുന്നവരും […]