ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങള്‍ക്ക് പേര് നല്‍കി ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈന. അരുണാചലിന് മേലുള്ള തങ്ങളുടെ അവകാശവാദം ഇന്ത്യയെ ചൊടിപ്പിക്കുമെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഈ നടപടി. സ്ഥലങ്ങള്‍ക്ക് പുതിയ പേര് നല്‍കികൊണ്ടുള്ള നാലാമത്തെ പട്ടികയാണ് […]