Kerala Mirror

April 2, 2024

”പാർട്ടിയുടെ വഞ്ചനയിൽ ഞെട്ടി”- 2019 ൽ നാല് ലക്ഷം വോട്ടിനു ജയിച്ച ബിജെപി എംപി കോൺഗ്രസില്‍

പട്‌ന: മുസാഫർപൂരിൽ നിന്നുള്ള ബിജെപി എംപി അജയ് നിഷാദ് പാർട്ടിയില്‍നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പാർട്ടി വിട്ടത്. പാർട്ടിയുടെ വഞ്ചന തന്നെ ഞെട്ടിച്ചെന്ന് രാജി പ്രഖ്യാപന വേളയിൽ നിഷാദ് […]
April 2, 2024

‘രണ്ടക്കമെന്നാല്‍ രണ്ട് പൂജ്യം’; കേരളത്തില്‍ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ശശി തരൂർ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തെരഞ്ഞെടുപ്പില്‍ പൂജ്യം സീറ്റാകും സംസ്ഥാനത്ത് ബിജെപിക്ക് ലഭിക്കുക. തിരുവനന്തപുരത്ത് ത്രികോണ മത്സരമാണ് നടക്കുന്നതെന്നും തരൂര്‍ പറഞ്ഞു. ദി […]
April 2, 2024

രാജ്യത്തെ വാഹന വിൽപ്പനയിൽ വർധന; വിറ്റത് 42.3 ലക്ഷം വാഹനങ്ങൾ

കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2023-24ൽ രാജ്യത്തെ പാസഞ്ചർ വാഹന വിൽപ്പനയിൽ 9 ശതമാനത്തിന്റെ വർധന. ആകെ വിറ്റ വാഹനങ്ങളുടെ എണ്ണം 38.9 ലക്ഷത്തിൽ നിന്ന് 42.3 ലക്ഷമായി ഉയർന്നു. വാഹന കമ്പനികളിൽ മാരുതി സുസുക്കിയാണ് […]
April 2, 2024

അങ്ങനെ തോന്നിയെങ്കിൽ ക്ഷമ പറയാമെന്നോ ? ഇതെന്ത് ഭാഷയാണ് ? ബാബാ രാംദേവിനെയും കേന്ദ്രത്തെയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി 

ന്യൂഡൽഹി : പതഞ്ജലി പരസ്യ വിവാദ കേസില്‍  ബാബാ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയ്ക്കും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം . തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിൽ  കോടതിയില്‍ വീണ്ടും ബാബാ രാംദേവ് മാപ്പപേക്ഷിച്ചു. തനിക്ക് പിഴവ് […]
April 2, 2024

വാങ്കഡെയിൽ രോഹിത്തിന് നാണക്കേടിന്റെ റെക്കോഡ്

മുംബൈ: രാജസ്ഥാനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതോടെ രോഹിത്തിന്റെ പേരിൽ മറ്റൊരു മോശം റെക്കോർഡ് കൂടി. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ കണക്കിൽ ബെം​ഗളൂരു താരം ദിനേശ് കാർത്തികിന്റെ റെക്കോർഡിനൊപ്പമെത്തി ഹിറ്റ്മാനും. 17 തവണയാണ് […]
April 2, 2024

10 എംഎല്‍എ മാരുമായി ബിജെപിയില്‍ ചേരാന്‍ 25 കോടി വാഗ്ദാനം ചെയ്തു ; ആരോപണവുമായി ആംആദ്മി എംഎല്‍എ

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​ക്കെ​തി​രേ വീ​ണ്ടും “ഓ​പ്പ​റേ​ഷ​ൻ താ​മ​ര’ ആ​രോ​പ​ണ​വു​മാ​യി ആം ​ആ​ദ്മി പാ​ര്‍​ട്ടി. പാ​ർ​ട്ടി​യി​ൽ ചേ​രാ​ൻ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ സ​മീ​പി​ച്ചി​രു​ന്നു​വെ​ന്നും 10 എം​എ​ൽ​എ​മാ​രെ ത​ന്നോ​ടൊ​പ്പം കൊ​ണ്ടു​വ​ന്ന് എ​എ​പി​യെ ത​ക​ർ​ക്കു​ക​യാ​ണെ​ങ്കി​ൽ 25 കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത​താ​യും […]
April 2, 2024

അവസാനിക്കാതെ ആരാധക രോഷം; വാങ്കഡെയിലും ഹർദിക്കിന് കൂവൽ

മുംബൈ: പുതിയ സീസണിൽ പുതിയ നായകനുമായെത്തിയ മുംബൈയുടെ ശനിദിശ അവസാനിക്കുന്നില്ല. രാജസ്ഥാനോട് 6 വിക്കറ്റിന് തോറ്റതിനേക്കാളുപരി നായകൻ ഹർദിക്കിന് ലഭിക്കുന്ന പരാഹാസമാണ് ടീം നേരിടുന്ന പ്രധാന പ്രതിസന്ധി. ആദ്യ രണ്ട് മത്സരത്തിൽ എവേ ​ഗ്രൗണ്ടിൽ കൂവലേറ്റെങ്കിലും […]
April 2, 2024

​ബി­​ജെ­​പി­​യി​ല്‍ ചേ​ര്‍­​ന്നി­​ല്ലെ­​ങ്കി​ല്‍ ഇ­​ഡിയെക്കൊണ്ട് അ­​റ­​സ്റ്റ്ചെയ്യിക്കുമെന്ന് ഭീ­​ഷ­​ണി­​പ്പെ­​ടു­​ത്തി: അ​തി­​ഷി മ​ര്‍​ലേ​ന

ന്യൂ­​ഡ​ല്‍​ഹി: ബി­​ജെ­​പി­​ക്കെ­​തി­​രേ ഗു­​രു­​ത­​ര ആ­​രോ­​പ­​ണ­​വു­​മാ­​യി ഡ​ല്‍­​ഹി മ­​ന്ത്രി​യും എ​എ­​പി നേ­​താ­​വു​മാ­​യ അ­​തി­​ഷി മ​ര്‍­​ലേ­​ന. ബി­​ജെ­​പി­​യി​ല്‍ ചേ​ര്‍­​ന്നി­​ല്ലെ­​ങ്കി​ല്‍ ഇ­​ഡി അ­​റ­​സ്റ്റ് ചെ­​യ്യു­​മെ­​ന്ന് പ​റ­​ഞ്ഞ് ഭീ­​ഷ­​ണി­​പ്പെ­​ടു­​ത്തി­​യെ­​ടു­​ത്തി­​യെ­​ന്ന് അ­​തി­​ഷി ആ­​രോ­​പി​ച്ചു. അ­​ടു­​ത്ത സു­​ഹൃ­​ത്ത് വ­​ഴി­​യാ­​യി­​രു­​ന്നു ബി­​ജെ­​പി­​യു­​ടെ നീ​ക്കം. ത­​ന്‍റെ വീ­​ട്ടി​ലും […]
April 2, 2024

എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ അധികാരത്തിലുള്ളപ്പോൾ ഇതിലപ്പുറവും നടക്കും, ഇഡി വേട്ടയാടുന്നുവെന്ന് എംകെ കണ്ണന്‍

തൃശൂര്‍: കരുവന്നൂര്‍ ബാങ്കിന്റെ പേരില്‍ ഇ.ഡി സിപിഎമ്മിനെ വേട്ടയാടുന്നുവെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണന്‍. സിപിഎമ്മിന്റെ കൈകള്‍ ശുദ്ധമാണ്. സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളില്ല. എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ അധികാരത്തില്‍ വന്നാല്‍ ഇതിലപ്പുറവും നടക്കും. […]