Kerala Mirror

April 1, 2024

കെ സുധാകരന്‍ മാറുമോ ? തെരഞ്ഞെടുപ്പിന് ശേഷം ആരാകും കെപിസിസി അധ്യക്ഷൻ ? കോണ്‍ഗ്രസില്‍ ചര്‍ച്ച തുടങ്ങി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനമൊഴിയുമോ എന്നതാണ് കോണ്‍ഗ്രസ് ഉപശാലകളിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കണ്ണൂരില്‍ സുധാകരന്‍ ജയിച്ചാലും തോറ്റാലും കെപിസിസിക്ക് പുതിയ അധ്യക്ഷന്‍ വേണ്ടി വരുമെന്നാണ്  കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. […]
April 1, 2024

കെജ്രിവാൾ തിഹാർ ജയിലിലേക്ക്

ന്യൂഡൽഹി :മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക്. കെജ്‍രിവാളിനെ ഏപ്രില്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ദില്ലി റോസ്  അവന്യു കോടതി ഉത്തരവിട്ടു. 15 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. […]
April 1, 2024

കേ​ര​ള​ത്തി​ല്‍ മ​ത്സ​രിക്കില്ല; എ​സ്ഡി​പി​ഐ പി​ന്തു​ണ യു​ഡി​എ​ഫി​ന്

കൊ​ച്ചി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍ ഇ​ത്ത​വ​ണ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് എ​സ്ഡി​പി​ഐ തീ​രു​മാ​നം. കേ​ര​ള​ത്തി​ല്‍ എ​സ്ഡി​പി​ഐ യു​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മൂ​വാ​റ്റു​പു​ഴ അ​ഷ്റ​ഫ് മൗ​ല​വി വ്യ​ക്ത​മാ​ക്കി.ബിജെ​പി വി​രു​ദ്ധ​മു​ന്ന​ണി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന പാ​ര്‍​ട്ടി എ​ന്ന​താ​ണ് കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്ക് പ്ര​ധാ​ന […]
April 1, 2024

കോൺഗ്രസിന് ആശ്വാസം; തെരഞ്ഞെടുപ്പ് വരെ 3,500 കോടി ആദായ നികുതി തിരിച്ചുപിടിക്കില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി : ആദായ നികുതി നോട്ടീസിൽ കോൺഗ്രസിന് ആശ്വാസം.  ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പണം ഉടൻ തിരിച്ചടക്കേണ്ടത്ല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.ജൂൺ രണ്ടാം വാരം വരെ 3,500 കോടി രൂപ തിരിച്ചുപിടിക്കാൻ കോൺഗ്രസിനെതിരെ ആദായനികുതി വകുപ്പ് നിർബന്ധിത […]
April 1, 2024

ഗുണ്ടാപ്പിരിവിന് കൂട്ടുനില്‍ക്കുന്നവരല്ലേ ഇഡി ? സിപിഎമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെങ്കിൽ  കണ്ടുപിടിക്കട്ടെ: എംവി ഗോവിന്ദന്‍

കോഴിക്കോട്: ഇഡിയെ കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎമ്മിന് ഒരു രഹസ്യ അക്കണ്ടുമില്ല. ഇതേചൊല്ലി സിപിഎമ്മിന് ഒരു ഭയവുമില്ലെന്നും കള്ളത്തരം പ്രചരിപ്പിച്ച് കെജരിവാളിനെ പോലെയുള്ളവരെ അറസ്റ്റ് ചെയ്യുന്ന ഇഡിക്കും കേന്ദ്ര സര്‍ക്കാരിനും […]
April 1, 2024

കുംഭകർണ മയക്കത്തിൽനിന്നും ഉണരുന്ന ബിജെപിയോട് മൂന്നു ചോദ്യങ്ങൾ ചോദിക്കൂ, തമിഴ്ജനതയോട് ആഹ്വാനവുമായി സ്റ്റാലിൻ

ചെന്നൈ : 10 വർഷത്തിന് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കച്ചത്തീവ് ദ്വീപ് തർക്കം ഉയർത്തിയവരോട് സംസ്ഥാനത്തെ ജനങ്ങൾ മൂന്ന് ചോദ്യങ്ങൾ ചോദിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. വിഷയത്തിൽ ഡിഎംകെയ്‌ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ […]
April 1, 2024

വീണ്ടും  നീട്ടി, അരവിന്ദ് കെജ്രിവാള്‍ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ  ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.  ഈ മാസം 15 വരെയാണ് കെജ്രിവാളിനെ  ഡൽഹി റോസ് അവന്യൂ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കെജ്രിവാളിൻ്റെ ഇഡി കസ്റ്റഡി ഇന്ന് അവസാനിച്ചിരുന്നു.   […]
April 1, 2024

പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ ക​ര്‍­​ഷ­​ക​ന്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ സംഘർഷം

പ­​ത്ത­​നം­​തി​ട്ട: കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ ക​ര്‍­​ഷ­​ക​ന്‍ കൊ​ല്ല­​പ്പെ­​ട്ട സം­​ഭ­​വ­​ത്തി​ല്‍ ക​ണ­​മ​ല ഫോ­​റ­​സ്­​റ്റ് ഓ­​ഫീ­​സി­​ലേ­​ക്ക് ന­​ട​ത്തി­​യ ജ­​ന​കീ­​യ മാ​ര്‍­​ച്ചി​ല്‍ സം­​ഘ​ര്‍​ഷം. മാ​ര്‍­​ച്ച് പൊ​ലീ­​സ് ത​ട­​ഞ്ഞ­​തോ­​ടെ പ്ര­​തി­​ഷേ­​ധ­​ക്കാ­​രു­​മാ­​യി ഉ​ന്തും ത­​ള്ളു­​മു­​ണ്ടാ​യി.വ­​നം­​വ­​കു­​പ്പ് ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​ടെ വീ​ഴ്ച­​യാ­​ണ് വ­​ന്യ­​മൃ­​ഗ­​ങ്ങ​ള്‍ കാ­​ടി­​റ­​ങ്ങാ​ന്‍ കാ­​ര­​ണ­​മെ­​ന്ന് ആ­​രോ­​പി­​ച്ചാ­​ണ് പ്ര­​തി­​ഷേ​ധം. […]
April 1, 2024

ക​ടു​ത്ത ന​ട​പ​ടി പാ​ടില്ല , ഇഡി അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ​യു​ള്ള തോ​മ​സ് ഐ​സ​ക്കി​ന്‍റെ ഹ​ര്‍​ജി വെ​ള്ളി​യാ​ഴ്ചയിലേക്ക് മാറ്റി

കൊ​ച്ചി: കി​ഫ്ബി മ​സാ​ല ബോ​ണ്ടി​ലെ അ​ന്വേ​ഷ​ണ​ത്തി​നാ​യി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ല്‍​കി​യ സ​മ​ന്‍​സ് ചോ​ദ്യം ചെ​യ്തു​ള്ള തോ​മ​സ് ഐ​സ​ക്കി​ന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി മാ​റ്റി. ഹ​ര്‍​ജി കോടതി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. വെ​ള്ളി​യാ​ഴ്ച​വ​രെ ത​ത്‌സ്ഥി​തി തു​ട​ര​ണം. അ​തു​വ​രെ ക​ടു​ത്ത […]