Kerala Mirror

April 1, 2024

കടമെടുപ്പ് പരിധി: കേരളത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി ഉത്തരവില്‍ കേരളത്തിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി സുപ്രീംകോടതി. അധിക വായ്പ എടുക്കാനുള്ള സാഹചര്യം പ്രാഥമദൃഷ്ട്യാ ബോധ്യപ്പെടുത്താന്‍ കേരളത്തിനായില്ലെന്ന് വിധിപ്പകര്‍പ്പില്‍ പറയുന്നു. കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിലാണ് സുപ്രധാനമായ വിവരങ്ങളുള്ളത്. കേരളം […]
April 1, 2024

റിയാസ് മൗലവി വധം: കാസർകോട്ട് എഡിജിപിയുടെ നേതൃത്വത്തിൽ ഉന്നതതല പൊലീസ് യോഗം

കാസർകോട്: റിയാസ് മൗലവി വധത്തിൽ കോടതിവിധിക്കു പിന്നാലെ കാസർകോട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണു യോഗം നടക്കുന്നത്. ജില്ലയിലെ ക്രമസമാധാനനില വിലയിരുത്താനാണ് യോഗം. ജില്ലാ പൊലീസ് […]
April 1, 2024

കെജ്‌രിവാൾ തിഹാർ ജയിലിൽ; പ്രതിഷേധവുമായി എഎപി പ്രവർത്തകർ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ റിമാൻഡ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തിഹാർ ജയിലിൽ എത്തിച്ചു. ജയിലിനു മുന്നിൽ ആംആദ്മി പാർട്ടി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധമാണു നടക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് കേസിൽ കെജ്‌രിവാളിനെ ഈ മാസം […]
April 1, 2024

കരുവന്നൂര്‍ : സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്

തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്. ബുധനാഴ്ച ഹാജരാകാനാണ് നോട്ടീസ്. ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് നോട്ടീസ് നല്‍കിയത്്.കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട അന്വേഷണത്തിന്റെ […]
April 1, 2024

കൊല്ലത്തും പാലക്കാടും 39 ഡിഗ്രി ചൂട് വരും, 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത്‌ ചൂടിന്‌ തൽക്കാലം ശമനമില്ല. 12 ജില്ലകളിലും താപനില ഉയരുമെന്ന്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 1 മുതൽ 5 വരെ താപനില ഉയരും. ഇടുക്കി, വയനാട്‌ ഒഴികെയുള്ള ജില്ലകളിൽ മഞ്ഞ […]
April 1, 2024

മകളെ ബ​ല​മാ​യി കാ​റി​ല്‍ ക​യ​റ്റി ലോ​റി​യി​ല്‍ ഇ​ടി​പ്പി​ച്ചു കൊ​ന്നു: പ​രാ​തി​യു​മാ​യി അ​നു​ജയു​ടെ പി​താ​വ്

പ​ത്ത​നം​തി​ട്ട: മ​ക​ളെ ഹാ​ഷിം ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ണ്ടി​യി​ല്‍ നി​ന്ന് ഇ​റ​ക്കി​യ​താ​ണെ​ന്ന് പ​ട്ടാ​ഴി​മു​ക്ക് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച അ​ധ്യാ​പി​ക അ​നു​ജ ര​വീ​ന്ദ്ര​ന്‍റെ പി​താ​വ്. മകളെ ബ​ല​മാ​യി കാ​റി​ല്‍ ക​യ​റ്റി ലോ​റി​യി​ല്‍ ഇ​ടി​പ്പി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നൂ​റ​നാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ […]
April 1, 2024

ഗ്യാ​ന്‍­​വാ­​പി മ­​സ്­​ജി­​ദി​ലെ പൂ­​ജ­​യ്­​ക്ക് സ്റ്റേ­​യി​ല്ല; ഹി­​ന്ദു­ വി­​ഭാ­​ഗ­​ത്തി­​ന് സു­​പ്രീം­​കോ­​ട­​തി നോട്ടീസ്

ന്യൂ­​ഡ​ല്‍​ഹി: ഗ്യാ​ന്‍­​വാ­​പി മ­​സ്­​ജി­​ദി­​ന്‍റെ നി­​ല­​വ­​റ­​യി­​ലെ പൂ­​ജ­​യ്­​ക്ക് സ്റ്റേ ​ന​ല്‍­​കാ­​തെ സു­​പ്രീം­​കോ­​ട­​തി. മു​സ്‌​ലീം വി­​ഭാ­​ഗ­​ത്ത­​ത്തി­​ന്‍റെ ഹ​ര്‍­​ജി­​യി​ല്‍ ഹി­​ന്ദു­ വി­​ഭാ­​ഗ­​ത്തി­​ന് കോ​ട­​തി നോ­​ട്ടീ​യ­​ച്ചു.മ­​സ്­​ജി­​ദി­​ന്‍റെ തെ­​ക്കേ നി­​ല­​വ­​റ­​യി​ല്‍ ഹി­​ന്ദു​ദേ­​വ­​ത­​ക­​ളു­​ടെ വി­​ഗ്ര­​ഹ­​ങ്ങ​ള്‍ ഉ­​ള്ള സ്ഥ­​ല­​ത്താ­​ണ് പൂ­​ജ ന­​ട­​ത്താ​ന്‍ അ­​ല­​­​ഹാ­​ബാ­​ദ് ഹൈ­​ക്കോ​ട­​തി നേ​ര­​ത്തേ […]
April 1, 2024

റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ടത് സിപിഎമ്മിന് തെരഞ്ഞെടുപ്പ് രംഗത്ത് അപ്രതീക്ഷിത തിരിച്ചടി

കാസര്‍കോഡ് മദ്രസാ അധ്യാപകനായിരുന്ന റിയാസ് മൗലവി കൊല്ലപ്പെട്ട കേസിലെ പ്രതികളായ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ട സംഭവം സിപിഎമ്മിന് വലിയ രാഷ്ട്രീയ തിരിച്ചടിയായിരിക്കുകയാണ്. കേരളത്തിലെ മുസ്ലിം വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും […]
April 1, 2024

സ്വീകരണയോഗത്തിൽ നോട്ടു ബുക്കും പേനയും തരൂ, വ്യത്യസ്ഥ അഭ്യർത്ഥനയുമായി കൊല്ലത്തെ ഇടതുസ്ഥാനാർത്ഥി മുകേഷ്

സ്വീകരണ സ്ഥലങ്ങളിൽ പൂക്കൾക്കും പൂച്ചെണ്ടുകൾക്കും ഹാരങ്ങൾക്കും പകരം നോട്ട് ബുക്ക് ആവശ്യപ്പെട്ട് കൊല്ലത്തെ ഇടതുസ്ഥാനാർത്ഥി എം മുകേഷ്. അടുത്ത അധ്യയന വർഷത്തിൽ കുട്ടികൾക്ക് കൈമാറാനാണ് നോട്ട് ബുക്കും പേനയും കൊല്ലം എം എൽ എ കൂടിയായ […]