Kerala Mirror

March 31, 2024

ഭിന്നശേഷിക്കാരനായ 16കാരന് ക്രൂര മർദ്ദനം ; സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസ്

കോട്ടയം: ഭിന്നശേഷിക്കാരനായ 16കാരന് സ്പെഷ്യൽ സ്കൂളിൽ വെച്ച് മര്‍ദനമേറ്റ സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ കേസെടുത്തു. പത്തനംതിട്ട തിരുവല്ല സ്വദേശിയായ 16കാരനാണ് ക്രൂരമർദനത്തിന് ഇരയായത്. തിരുവനന്തപുരം വെള്ളറട സ്നേഹഭവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി സിസ്റ്റർ […]
March 31, 2024

‘കൊള്ളക്കാരുടെ സമ്മേളനം’; ഇന്ത്യ മുന്നണി മഹാറാലിയെ പരിഹസിച്ച് ബിജെപി

ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയുടെ മഹാറാലിയെ പരിഹസിച്ച് ബിജെപി. കൊള്ളക്കാരുടെ സമ്മേളനം എന്ന പരിഹാസ പോസ്റ്ററാണ് ബിജെപി പുറത്തിറക്കിയത്. ഭ്രഷ്ടാചാര്‍ ബചാവോ ആന്ദോളന്‍ എന്നാണ് പോസ്റ്ററില്‍ കുറിച്ചിട്ടുള്ളത്. ലാലു പ്രസാദ് യാദവിനേയും സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും […]
March 31, 2024

ഏപ്രില്‍ 19 മുതൽ ജൂണ്‍ ഒന്നുവരെ എക്‌സിറ്റ്‌ പോളിന് വിലക്ക്

ന്യൂഡൽഹി : ലോക്‌സഭ– നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് വേളയില്‍ എക്‌സിറ്റ്‌ പോൾ ഫലങ്ങൾ പുറത്തുവിടുന്നത് വിലക്കി ഇലക്‌ഷൻ കമീഷൻ. ഏപ്രിൽ 19ന്‌ രാവിലെ ഏഴുമുതൽ ജൂൺ ഒന്നിന്‌ വൈകിട്ട്‌ 6.30 വരെ എക്‌സിറ്റ്‌ പോൾ നടത്താനോ […]
March 31, 2024

മുതിർന്ന നേതാക്കളടക്കം വിമതരാകുന്നു, കർണാടക ബിജെപിക്ക് തലവേദന

ബെംഗളൂരു :  25 സിറ്റിങ് എംപിമാരിൽ 15 പേർക്ക് സീറ്റ് നിഷേധിച്ചതോടെ കർണാടക ബിജെപിയിൽ കലാപം. നാലിടത്ത് മുതിർന്ന നേതാക്കൾ വിമതരായി മത്സരിക്കുമെന്ന് ഭീഷണിയുയർത്തുമ്പോൾ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കെതിരെ രംഗത്തുള്ളത് മേഖലയിലെ ലിംഗായത്ത് മഠാധിപതിമാരാണ്. മകന് ഹാവേരി […]
March 31, 2024

ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കുന്നു, രാജ്യം ഭരിക്കുന്നത് ക്രിമിനൽ സംഘം : രാഹുൽഗാന്ധി

ന്യൂഡല്‍ഹി: രാജ്യം ഭരിക്കുന്നത് ക്രിമിനൽ സംഘമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തിൻ്റെ കഴുത്ത് ഞെരിച്ച്, ജനങ്ങളിൽ നിന്ന് അവർക്ക് ഇഷ്ടമുള്ള സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ എടുത്തുകളയാനാണ് നരേന്ദ്രമോദി ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്സില്‍ […]
March 31, 2024

കെജ്‌രിവാളിന്റെ അറസ്റ്റ് : ഡൽഹിയിൽ ഇന്ന് ഇന്ത്യാ മുന്നണിയുടെ മഹാറാലി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ മു​ന്ന​ണി​യാ​യ “ഇ​ന്ത്യ’ പ്ര​ഖ്യാ​പി​ച്ച മ​ഹാ​റാ​ലി ഡ​ൽ​ഹി രാം​ലീ​ല മൈ​താ​നി​യി​ൽ ഇ​ന്നു ന​ട​ക്കും. റാ​ലി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. റാ​ലി​ക്ക് ഡ​ൽ​ഹി പൊ​ലീ​സ് അ​വ​സാ​ന നി​മി​ഷം […]
March 31, 2024

കർണാടകയിലെ ബിജെപി സഖ്യ പോസ്റ്ററിൽ  കേരളത്തിലെ ജെഡിഎസ് നേതാക്കൾ ; വിവാദം

ബെംഗളൂരു : കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ കേരളത്തിലെ എൽഡിഎഫ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ചിത്രം ഉൾപ്പെടുത്തിയത് രാഷ്ട്രീയ വിവാദമാകുന്നു. ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി.തോമസും പോസ്റ്ററിലുണ്ട്. ബെംഗളൂരു റൂറല്‍ സ്ഥാനാര്‍ഥിയും ദേവെഗൗഡയുടെ മരുമകനുമായ ഡോ. […]
March 31, 2024

‘ചൂടുജീവതം’- ദി ഹോട്ട് ലൈഫ്; കലക്കൻ പരസ്യവുമായി മിൽമ

സൂപ്പര്‍ഹിറ്റ് മലയാള സിനിമകളെയും സമകാലിക സംഭവങ്ങളെയും പരസ്യത്തിലാക്കുന്ന തന്ത്രവുമായെത്തുകയാണ് കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായ മില്‍മ. പ്രിഥ്വിരാജിന്റെ ആട്ജീവിതം സിനിമയാണ് പരസ്യത്തിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ശരീരവും മനസും കുളിര്‍പ്പിക്കാന്‍ മിൽമയുടെ ശീതളപാനീയങ്ങളെ അണി നിരത്തികൊണ്ട് ‘ചൂടുജീവതം’- ദി ഹോട്ട് […]