Kerala Mirror

March 28, 2024

രാ​ഹു​ൽ ഗാ​ന്ധി ഏ​പ്രി​ൽ മൂ​ന്നി​ന് വയനാട്ടിൽ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ഹു​ൽ ഗാ​ന്ധി ഏ​പ്രി​ൽ മൂ​ന്നി​ന് മ​ണ്ഡ​ല​ത്തി​ൽ എ​ത്തും. മൂ​ന്നി​ന് അ​ദ്ദേ​ഹം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം.തു​ട​ർ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ റോ​ഡ് ഷോ​യും അ​ന്ന് ഉ​ണ്ടാ​കും. എ​ന്നാ​ൽ ഈ […]
March 28, 2024

ഇഡിയുടെ ഏഴാം സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് ഹൈക്കോടതിയിൽ

കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി അയച്ച പുതിയ സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് ഹൈക്കോടതിയിൽ. ഏപ്രിൽ 26ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി നോട്ടീസ് നൽകിയത്. മസാലബോണ്ട്-കിഫ്ബി കേസിൽ […]
March 28, 2024

കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയില്ല, അരുണാചലിലെ 5 സീറ്റുകളിൽ ബിജെപിക്ക് ഏകപക്ഷീയ ജയം

ഇറ്റാനഗർ: അരുണാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ ബി.ജെ.പി എതിരില്ലാതെ വിജയത്തിലേക്ക്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. കോൺഗ്രസ്, ജെ.ഡി.യു തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ സ്ഥാനാർഥികളെ നിർത്താത്തതിനെ തുടർന്നാണ് ബി.ജെ.പി വിജയമുറപ്പിച്ചത്. നിലവിലെ മുഖ്യമന്ത്രി […]
March 28, 2024

മൂന്ന് ദിവസം അവധി; പത്രിക സമര്‍പ്പിക്കാന്‍ ഇന്ന്  മുതല്‍ അഞ്ച് ദിവസം മാത്രം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദ്ദേശ പത്രികകളുടെ സമര്‍പ്പണം ഇന്ന്  മുതല്‍ ആരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് […]