Kerala Mirror

March 28, 2024

മോദിയുടെ സ്വപ്‌നം ‘മണ്ടത്തരം’; പ്രചാരണത്തില്‍ വീഴരുതെന്ന് രഘുറാം രാജന്‍

2047ല്‍ ഇന്ത്യ വികസിത രാജ്യമാകുമെന്നുമുള്ള പ്രചാരണം വിശ്വസിച്ച് ഇന്ത്യ വലിയ തെറ്റ് ചെയ്യുകയാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇത്തരം പ്രചാരണം ജനങ്ങള്‍ വിശ്വസിക്കണമെന്നാണ് രാഷ്ട്രീയക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇന്ത്യ ഈ വിശ്വാസത്തിന് കീഴടങ്ങുന്നത് […]
March 28, 2024

വയനാട്ടിൽ കാ​ട്ടാ­​ന ആ­​ക്ര​മ​ണം; വ­​ന­​ത്തി​ല്‍ തേ­​നെ­​ടു­​ക്കാ​ന്‍ പോ­​യ സ്ത്രീ ​ കൊ​ല്ല­​പ്പെ​ട്ടു

വ­​യ­​നാ​ട്: വ­​ന­​ത്തി​ല്‍ തേ­​നെ­​ടു­​ക്കാ​ന്‍ പോ­​യ സ്ത്രീ ​കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ കൊ​ല്ല­​പ്പെ​ട്ടു. പ­​ര­​പ്പ​ന്‍​പാ­​റ കാ­​ട്ടു­​നാ­​യ്ക്ക കോ­​ള­​നി­​യി­​ലെ മി­​നി ആ­​ണ് മ­​രി­​ച്ച​ത്. ആ­​ന­​യു­​ടെ ആ­​ക്ര­​മ­​ണ­​ത്തി​ല്‍ ഇ­​വ­​രു­​ടെ ഭ​ര്‍­​ത്താ­​വ് സു­​രേ­​ഷി­​ന് ഗു­​രു­​ത­​ര പ­​രി­​ക്കു­​ണ്ടെ­​ന്നാ­​ണ് വി­​വ​രം. വ­​യ­​നാ­​ട്-​മ­​ല­​പ്പു­​റം അ­​തി​ര്‍­​ത്തി​യാ­​യ പ­​ര­​പ്പ​ന്‍­​പാ­​റ­​യി­​ലാ­​ണ് സം­​ഭ­​വം. […]
March 28, 2024

ഹുറൂണ്‍ ആഗോള സമ്പന്നരിൽ ഇലോൺ മസ്ക് ഒന്നാമത്; പട്ടികയിൽ 19 മലയാളികള്‍

ഹുറൂണ്‍ ആഗോള അതിസമ്പന്നരുടെ പട്ടികയില്‍ ടെസ്ലയുടെ സ്ഥാപകൻ ഇലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്ത്. 23,100 കോടി ഡോളറിന്റെ ആസ്തിയാണ് മസ്കിനുള്ളത്. 18,100 കോടി ഡോളറിന്റെ ആസ്തിയുമായി ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തും 17,500 കോടി ഡോളറിന്റെ […]
March 28, 2024

മണിപ്പൂരില്‍ ഈസ്റ്റർ പ്രവൃത്തി ദിനമാക്കി ഗവർണറുടെ ഉത്തരവ്, കുക്കികൾക്ക് പ്രതിഷേധം

ഇംഫാല്‍: മണിപ്പൂരില്‍ ഈസ്റ്ററിന് പ്രവൃത്തിദിനമാക്കി ഉത്തരവ്. സംസ്ഥാനത്ത് മാര്‍ച്ച് 30, 31 തീയതികളായ ശനിയാഴ്ചയും, ഞായറാഴ്ചയും പ്രവൃത്തിദിനങ്ങളായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ അനസൂയ ഉയ്‌കെയുടെ ഓഫീസ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് […]
March 28, 2024

എം മുകേഷ് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും

കൊല്ലം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് എംഎൽഎ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ പത്തരയോടെ ഹൈസ്കൂൾ ജംഗ്ഷനിലുള്ള സിഐടിയു ഓഫീസിൽ നിന്ന് മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പത്രിക സമർപ്പിക്കാൻ പുറപ്പെടും. മത്സ്യത്തൊഴിലാളികളാണ് […]
March 28, 2024

കെജ്‍രിവാളിന്‍റെ അറസ്റ്റ്: തുടർനടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ആവർത്തിച്ച് അമേരിക്ക

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും തുടർന്നുണ്ടായ നടപടികളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണാണെന്ന് ആവർത്തിച്ച് അമേരിക്ക. കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ കുറിച്ചും അറിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഉൾപ്പെടെ ബാധിക്കുന്ന തരത്തിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. ഈ […]
March 28, 2024

സീറ്റ് നിഷേധിക്കപ്പെട്ടതിന് ആത്മഹത്യക്ക് ശ്രമിച്ച ഈ​റോ​ഡ് എം​പി അ​ന്ത​രി​ച്ചു

ഈ​റോ​ഡ്: സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച ത​മി​ഴ്നാ​ട്ടി​ലെ ഈ​റോ​ഡ് എം​പി ഗ​ണേ​ശ​മൂ​ർ​ത്തി അ​ന്ത​രി​ച്ചു. കോ​യ​മ്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം.ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച ഗ​ണേ​ശ​മൂ​ർ​ത്തി​യെ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.എം​ഡി​എം​കെ നേ​താ​വാ​യ ഗ​ണേ​ശ​മൂ​ർ​ത്തി 2019ൽ […]
March 28, 2024

കെജ്‌രിവാളിന്റെ 
ആരോഗ്യനില 
വഷളായെന്ന്‌ എഎപി

ന്യൂഡൽഹി : ഇഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ്‌ കെജ്‌രിവാളിന്റെ ആരോഗ്യനില വഷളായെന്ന്‌ ആം ആദ്‌മി പാർടി. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഒരുഘട്ടത്തിൽ അപകടകരമായ 46 എംജിയിലേക്ക്‌ കൂപ്പുകുത്തി. ജനങ്ങളോട്‌ കെജ്‌രിവാളിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാർഥിക്കണമെന്ന് ഭാര്യ സുനിതയും […]
March 28, 2024

കെജ്‌രിവാളിനെ ജയിലിൽ നിന്നും ഭരിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി ലഫ്‌. ഗവർണർ

ന്യൂഡൽഹി :  മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്‌ ജയിലിൽനിന്ന്‌ ഭരണം തുടരാനാകില്ലെന്ന്‌ കേന്ദ്രസർക്കാർ നിയമിച്ച ലഫ്‌. ഗവർണർ വി കെ സക്‌സേന. അത്തരത്തിൽ അനുവദിക്കുന്നത് ഭാവിയിൽ ഭരണഘടനാ പ്രശ്‌നമായി മാറുമെന്നും ഒരു മാധ്യമത്തിന്റെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ സക്‌സേന […]