Kerala Mirror

March 27, 2024

അടി, തിരിച്ചടി; സൗഹൃദ ഫുട്ബോളിൽ വമ്പൻമാർക്ക് സമനില

സാന്റിയാ​ഗോ ബെർണാബ്യൂവിൽ യുവതാരം എൻ‍‍ഡ്രിക് വരവറിയിച്ചു. ജൂണിൽ റയൽ മാഡ്രിഡിൽ ചേരുന്നതിന് മുമ്പ് ​ഗംഭീര അരങ്ങേറ്റം നടത്തി ഈ ബ്രസീലിയൻ വണ്ടർ കിഡ്. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ബ്രസീലും സ്പെയിനും മൂന്ന് […]
March 27, 2024

ചെപ്പോക്കിൽ ചെന്നൈക്ക് രണ്ടാം ജയം; പോയിന്റ് പട്ടികയിൽ ഒന്നാമത്

ചെന്നൈ: ഐപിഎൽ 17–ാം സീസണിൽ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സിന്റെ മുന്നേറ്റം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 63 റൺസിന്റെ ആധികാരിക ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസിന്റെ ഇന്നിങ്സ് […]
March 27, 2024

മാസപ്പടി: മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരായ ഹർജി ഇന്ന് വിജിലൻസ് കോടതി പരിഗണിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ ടി.വീണയ്ക്കുമെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ ഹർജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. കേസ് തള്ളണമെന്ന വിജിലൻസ് വാദമാണ് ഇന്ന് കോടതി പരിശോധിക്കുക. കരിമണൽ ഖനനത്തിന് സി.എം.ആര്‍.എൽ കമ്പനിക്ക് വഴിവിട്ട് […]
March 27, 2024

കാ​ളി​കാ​വി​ലെ ര​ണ്ട​ര​വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​കം; അ​മ്മ​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും

മ​ല​പ്പു​റം: കാ​ളി​കാ​വി​ലെ ര​ണ്ട​ര വ​യ​സു​കാ​രി ഫാ​ത്തി​മ ന​സ്രി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ കു​ട്ടി​യു​ടെ അ​മ്മ ഷ​ഹാ​ന​ത്തി​ന്‍റെ മൊ​ഴി ഇ​ന്ന് പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും. ഷ​ഹാ​ന​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​നും  പൊ​ ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യെ പി​താ​വ് മു​ഹ​മ്മ​ദ് ഫാ​യി​സ് മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തു​മ്പോ​ള്‍ […]
March 27, 2024

ഏപ്രിൽ നാലുവരെ പത്രികാ സമർപ്പണം , കേരളത്തിൽ വിജ്ഞാപനം 
നാളെ

ന്യൂഡൽഹി : കേരളം ഉൾപ്പെടെ 13 സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലെ 89 സീറ്റിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം വ്യാഴാഴ്‌ച പുറപ്പെടുവിക്കും. ഏപ്രിൽ നാലുവരെ പത്രിക സമർപ്പിക്കാം. അഞ്ചിന്‌ സൂക്ഷ്‌മപരിശോധന. എട്ടുവരെ പത്രിക പിൻവലിക്കാം. ഏപ്രിൽ 26നാണ്‌ വോട്ടെടുപ്പ്‌.
March 27, 2024

എംഎസ്എഫിൽ നിന്നും ഹരിതയിൽ നിന്നും പുറത്താക്കിയ നേതാക്കള്‍ യൂത്ത് ലീഗ് ഭാരവാഹിത്വത്തിലേക്ക്

കോഴിക്കോട്: ‘ഹരിത’ നേതാക്കൾക്കെതിരായ സ്ത്രീവിരുദ്ധ പരാമർശ വിവാദത്തിൽ നേതൃത്വത്തെ വിമർശിച്ചതിന് പുറത്താക്കിയ എം.എസ്.എഫ് നേതാക്കളെ മുസ്‍ലിം ലീഗ് തിരിച്ചെടുക്കുന്നു. മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, സെക്രട്ടറി ഫവാസ് എന്നിവരെയാണ് തിരിച്ചെടുക്കുന്നത്.ഇരുവരും ഖേദം പ്രകടിപ്പിച്ച് നേതൃത്വത്തിന് […]
March 27, 2024

98 മണ്ഡലത്തിൽ 
പത്രികാസമർപ്പണം ഇന്ന്‌ തീരും; വരുൺ ഗാന്ധി സ്വതന്ത്രനാകുമോ എന്ന സസ്പെൻസ് ബാക്കി

ന്യൂഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പോളിങ്‌ ബൂത്തിലേക്ക്‌ നീങ്ങുന്ന 98 മണ്ഡലങ്ങളിൽ നാമനിർദേശപത്രികാ സമർപ്പണം ഇന്ന്  അവസാനിക്കും. ബിഹാറിലെ നാല്‌ മണ്ഡലങ്ങളിലെ പത്രികാസമർപ്പണം നാളെയാണ്  അവസാനിക്കുക. 39 സീറ്റുള്ള തമിഴ്‌നാടാണ്‌ ആദ്യഘട്ടം വോട്ടെടുപ്പ്‌ പൂർത്തിയാകുന്ന […]
March 27, 2024

നെൽസംഭരണം : 852.29 കോടിയുടെ കേന്ദ്ര കുടിശിക കിട്ടി, ഇനിയും 756.25 കോടി കൂടി

കൊച്ചി : താങ്ങുവിലയ്ക്കുള്ള നെല്ലുസംഭരണ പദ്ധതിയിൽ കേന്ദ്രസർക്കാർ നൽകാനുള്ള തുകയിൽ 852.29 കോടി രൂപകൂടി അനുവദിച്ചു .ഇനി 756.25 കോടി രൂപകൂടിയാണ് കേന്ദ്രസർക്കാരിൽ നിന്ന് കുടിശിഖയായി സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയിൽ അയവു വന്നതോടെ 2022-23 […]
March 27, 2024

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ റസിഡന്റ് ഡോക്ടര്‍ അഭിരാമിയാണ് മരിച്ചത്. മെഡിക്കല്‍ കോളജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയാണ് […]