Kerala Mirror

March 27, 2024

കെജ്‍രിവാൾ ഇഡി കസ്റ്റഡിയില്‍ തുടരും ; ഉടൻ വിട്ടയയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

ന്യൂഡൽഹി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റ‍ഡിയിൽനിന്ന് അടിയന്തരമായി വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു ഹൈക്കോടതിയിൽനിന്ന് ഇടക്കാലാശ്വാസം ലഭിച്ചില്ല. കേസ് വീണ്ടും ഏപ്രിൽ 3നു പരിഗണിക്കും. അന്നു തന്നെ തീരുമാനം ഉണ്ടാകുമെന്നും […]
March 27, 2024

മസാല ബോണ്ട്‌ കേസ് : തോമസ് ഐസക്കിന്  ഇഡിയുടെ ഏഴാം നോട്ടീസ്, ചൊവ്വാഴ്ച ഹാജരാകാൻ നിർദേശം

ന്യൂഡല്‍ഹി: മസാല ബോണ്ട്‌ കേസിൽ തോമസ് ഐസക്കിന് വീണ്ടും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. ചൊവ്വാഴ്ച ഹാജരാവാനാണ് ഇ.ഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴാം തവണയാണ് ഇ.ഡിയുടെ നോട്ടീസ്. തോമസ് ഐസക്കിൻ്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വീണ്ടും നോട്ടീസ്. […]
March 27, 2024

ചോദ്യത്തിന് കോഴ: മഹുവ മൊയ്ത്രയ്ക്കും ദര്‍ശന്‍ ഹിരനന്ദനിക്കും ഇഡി സമന്‍സ്

ന്യുഡല്‍ഹി: ചോദ്യത്തിന് കോഴ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്കും ബിസിനസുകാരന്‍ ദര്‍ശന്‍ ഹിരനന്ദനിക്കും നോട്ടീസ്. വിദേശനാണയ വിനിമയ ചട്ടത്തിന്റെ ലംഘനത്തിന്റെ പേരില്‍ ചോദ്യം ചെയ്യലിന് മാര്‍ച്ച് 28ന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.ഫെമ ചട്ടപ്രകാരം […]
March 27, 2024

കൊടും ചൂട്; അഞ്ച് ദിവസം ചുട്ടുപൊള്ളും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കൊല്ലം, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, കണ്ണൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മഞ്ഞ […]
March 27, 2024

റാ​ഗിം​ഗ് പ​രാ​തി: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ലയി​ലെ 13 വി​ദ്യാ​ര്‍​ഥി​ക​ളുടെ  സ​സ്പെ​ൻ​ഷ​ൻ റ​ദ്ദാ​ക്കി

ക​ല്‍​പ്പ​റ്റ: റാ​ഗിം​ഗ് പ​രാ​തി​യെ​തു​ട​ര്‍​ന്ന് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല ക്യാ​മ്പ​സി​ലെ 13 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രാ​യ സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി റ​ദ്ദാ​ക്കി. ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല സ്റ്റേ​ക്ക് പി​ന്നാ​ലെ​യാ​ണ് സ​സ്പെ​ഷ​ൻ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​കൊ​ണ്ടു​ള്ള അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി. 2019, 2021 ബാ​ച്ചു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ റാ​ഗ് […]
March 27, 2024

ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടം പഠിക്കാം; ചരിത്ര തീരുമാനവുമായി കലാമണ്ഡലം ഭരണസമിതി

തൃശൂര്‍: കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം ആണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അനുമതി. കലാമണ്ഡലം ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം. 2024 മുതല്‍ ലിംഗഭേദമില്ലാതെ അഡ്മിഷന്‍ നല്‍കാനാണ് ഭരണസമിതിയുടെ തീരുമാനം. ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം വിവാദമായിരുന്നു. ഇതിന് പിന്നാലെ […]
March 27, 2024

കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരണം: യുഎസ് നയതന്ത്രജ്ഞയെ കേന്ദ്രം വിളിച്ചുവരുത്തി

ന്യൂഡൽഹി: ഡ‍ൽഹി മുഖ്യമന്ത്രി  അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ അമേരിക്ക നടത്തിയ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തി കേന്ദ്രസർക്കാർ. യുഎസ് ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗ്ലോറിയ ബെർബേനയെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയ പ്രതിനിധികൾ ചർച്ച നടത്തി. ഡൽഹി സൗത്ത് […]
March 27, 2024

തൊഴിൽരഹിതരുടെ 83 ശതമാനവും യുവാക്കൾ, ഇന്ത്യയിലെ തൊഴിൽ സാഹചര്യം മോശമെന്ന് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ

ന്യൂഡൽഹി: ഇന്ത്യയിലെ തൊഴിൽ സാഹചര്യം പരിതാപകരമെന്ന് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട്. 2022ൽ രാജ്യത്തെ മൊത്തം തൊഴിൽരഹിതരായ ജനസംഖ്യയുടെ 83 ശതമാനവും യുവജനങ്ങളാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്മെന്റുമായി ചേർന്ന് തയാറക്കിയ ‘ഇന്ത്യ എം​പ്ലോയ്മെന്റ് റിപ്പോർട്ട് […]
March 27, 2024

കേരളത്തിലെ ബിജെപിയില്‍ കെ സുരേന്ദ്രന്റെ കാലം അവസാനിക്കുന്നു

കേരളത്തിലെ ബിജെപിയില്‍ കെ സുരേന്ദ്രന്റെ നല്ല കാലം ഈ തെരഞ്ഞെടുപ്പോടെ ഏതാണ്ട് തീരുകയാണ്. ഈ സൂചന നല്‍കുന്നത് ബിജെപി കേന്ദ്രനേതൃത്വം തന്നെയാണ്. വലിയ പ്രതീക്ഷകളോടെയാണ് 2020 ഫെബ്രുവരിയില്‍  സംസ്ഥാന ബിജെപിയുടെ കടിഞ്ഞാണ്‍ കേന്ദ്രനേതൃത്വം സുരേന്ദ്രനെ  ഏല്‍പ്പിക്കുന്നത്. […]