Kerala Mirror

March 26, 2024

40 ഡിഗ്രി വരെ ചൂട് ഉയർന്നേക്കാം, പത്തുജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ചൂട് ഇനിയും ഉയരുമെന്നതിനാല്‍ സംസ്ഥാനത്ത് 10 ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഈ ജില്ലകളില്‍ വരും ദിവസങ്ങളില്‍ ചുട്ടുപൊള്ളുന്ന വേനല്‍ അനുഭവപ്പെടാം.തൃശൂരിലാണ് നിലവിലെ സാഹചര്യങ്ങള്‍ ഏറെ […]
March 26, 2024

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിസി ജോജോ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിസി ജോജോ അന്തരിച്ചു. കേരള കൗമുദി മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. 65 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പാമോലിന്‍ അഴിമതി പുറത്തുകൊണ്ടുവന്നത് ബിസി ജോജോയാണ്. മുല്ലപ്പെരിയാര്‍ കരാറിലെ വീഴ്ചകള്‍ […]
March 26, 2024

കേരള- ഗൾഫ് കപ്പൽ യാത്ര യാഥാർഥ്യത്തിലേക്ക്; താൽപര്യവുമായി 4 കമ്പനികൾ

തൃശൂർ: കേരള–ഗൾഫ് കപ്പൽ യാത്ര സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചു 4 കമ്പനികൾ വന്നതോടെ പദ്ധതി കൂടുതൽ യാഥാർഥ്യമാകുന്നു. കേരളത്തിലെ തുറമുഖങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കു സർവീസ് നടത്താൻ രാജ്യത്തെ മുൻനിര കപ്പൽ കമ്പനിയായ ജെഎം […]
March 26, 2024

കെസിആറിന്റെ മകൾ കെ കവിത ജയിലിലേക്ക്; 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ.കവിതയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാർച്ച് 15നാണ് കവിത എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ ആകുന്നത്. കവിതയുടെ അറസ്റ്റിന് പിറകേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും […]
March 26, 2024

രാമക്ഷേത്രവും പൗരത്വഭേദഗതി നിയമവും പിന്നിലേക്ക്, കെജ്രിവാളിന്റെ അറസ്റ്റ് മുഖ്യപ്രചാരണവിഷയമാക്കാൻ ബിജെപി

ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും ശക്തമായ പ്രചാരണായുധമാക്കുമെന്ന് പ്രതീക്ഷിച്ച വിഷയമാണ് അയോധ്യയിലെ രാമക്ഷേത്രം. ഒപ്പം പൗരത്വഭേദഗതി നിയമം, ജമ്മുകാശ്മീരിന്റെ 370ആം വകുപ്പ് റദ്ദാക്കല്‍ എന്നിവയൊക്കെ  ബിജെപിയുടെ ആവനാഴിയിലെ എണ്ണം പറഞ്ഞ അസ്ത്രങ്ങളായി മാറുമെന്നാണ് എല്ലാവരും കരുതിയത്. […]
March 26, 2024

മസാലബോണ്ട് ഇടപാട് : അന്വേഷണം പൂർത്തിയാകണമെങ്കിൽ ഐസക്കിന്‍റെ മൊഴിയെടുക്കണമെന്ന് ഇഡി  ഹൈക്കോടതിയിൽ

കൊച്ചി :മസാല ബോണ്ട് ഇടപാടിലെ  നിയമസാധുത പരിശോധിക്കണമെങ്കിൽ തോമസ് ഐസക്കിന്‍റെ  മൊഴിയെടുക്കൽ അനിവാര്യമെന്ന് ഇഡ‍ി ഹൈക്കോടതിയില്‍ വ്യക്തമാക്കി.അന്വേഷണ നടപടികളിൽ കോടതി സ്റ്റേ അനുവദിച്ചിട്ടില്ല.അതിനാലാണ്  ഐസക്കിന് വീണ്ടും സമൻസ് അയച്ചത്.അതോടൊപ്പം മസാല ബോണ്ട് ഇടപാടുകളിൽ തീരുമാനം കൈക്കൊണ്ട […]
March 26, 2024

സാമ്പത്തിക പ്രതിസന്ധി : തെരഞ്ഞെടുപ്പ് ഫണ്ടിനായി കൂപ്പൺ അടിച്ച് പണപ്പിരിവ് നടത്താൻ കെപിസിസി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിനായി ജനങ്ങളിൽനിന്നു പണപ്പിരിവ് നടത്താൻ കെ.പി.സി.സി. കൂപ്പൺ അടിച്ചു പ്രദേശികാടിസ്ഥാനത്തിലായിരിക്കും പിരിവ് നടത്തുക. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം. പ്രചാരണത്തിനു പോകുന്ന പ്രവർത്തകർക്ക് നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി […]
March 26, 2024

ഇനി വേനലവധിക്ക് ശേഷം കേൾക്കാം, മസാല ബോണ്ട് കേസിൽ ഐസകിന്റെയും കിഫ്ബിയുടെയും ഹർജികൾ മാറ്റി

കൊച്ചി: മസാല ബോണ്ട് കേസിൽ ഇ.ഡി സമൻസ് ചോദ്യംചെയ്തുള്ള തോമസ് ഐസകിന്റെയും കിഫ്ബിയുടെയും ഹർജികൾ മാറ്റി. വേനലവധിക്കുശേഷമായിരിക്കും ഹർജി പരിഗണിക്കുകയെന്ന് ഹൈക്കോടതി അറിയിച്ചു. സമൻസ് എന്തിനാണെന്ന ഐസകിന്റെ ചോദ്യത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചെന്ന് ഇ.ഡി കോടതിയെ […]
March 26, 2024

തെളിവുണ്ടോ കൈയ്യിൽ ? വി.ഡി സതീശനെതിരായ 150 കോടി അഴിമതി ആരോപണത്തിൽ കോടതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പി.വി അൻവർ എം.എൽ.എ ഉയർത്തിയ 150 കോടിയുടെ അഴിമതിയാരോപണത്തിൽ തെളിവ് ആവശ്യപ്പെട്ട് കോടതി. ആരോപണത്തിൽ സ്വീകരിച്ച നടപടി അറിയിക്കാൻ വിജിലൻസിനു നിർദേശം നൽകി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഉത്തരവിറക്കിയത്. […]