Kerala Mirror

March 25, 2024

തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിൽ പ്രചാരണത്തിനായി മോദി വീണ്ടും എത്തുന്നു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് വീണ്ടുമെത്തുന്നു. എൻഡിഎ സ്ഥാനാർഥികളുടെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി എത്തുന്നത്.തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണത്തിനാണ് മോദി വരുന്നത്. ഈ മാസം അവസാനമോ, ഏപ്രിൽ ആദ്യ വാരമോ ആയിരിക്കും […]
March 25, 2024

ഭാര്യയെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള പരീക്ഷണത്തിന് അരവിന്ദ്‌ കെജ്രിവാള്‍ ഒരുങ്ങുമോ?

അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത ദില്ലി മുഖ്യമന്ത്രിയാകുമോ? രാജ്യതലസ്ഥാനത്ത് ഇപ്പോൾ ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യമിതാണ്. അങ്ങനെ സംഭവിച്ചാല്‍ ആം ആദ്മി പാര്‍ട്ടി ഇതുവരെ ഉയര്‍ത്തിക്കാട്ടിയിരുന്ന രാഷ്ട്രീയത്തിലെ സ്വജനപക്ഷപാതത്തിനെതിരായ പോരാട്ടമെന്ന ആശയം തന്നെ ഇല്ലാതാകുമെന്നു ചിന്തിക്കുന്നവരുണ്ട്. ഭാര്യയെ മുഖ്യമന്ത്രി […]
March 25, 2024

മട്ടന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സുനോബ്, റിജിന്‍, ലതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് മട്ടന്നൂര്‍ അയ്യല്ലൂരിലാണ് സംഭവം. ബസ് സ്റ്റോപ്പില്‍ ഇരിക്കുമ്പോഴാണ് മൂന്നുപേര്‍ക്കും നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ […]
March 25, 2024

എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും; ഫലം മെയ് രണ്ടാം വാരം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. ഇന്നു നടക്കുന്ന സാമൂഹ്യശാസ്ത്രം വിഷയത്തോടെയാണ് പരീക്ഷ അവസാനിക്കുന്നത്. മൂല്യ നിര്‍ണയം എപ്രില്‍ മൂന്നിന് ആരംഭിക്കും. ഏപ്രില്‍ 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. […]
March 25, 2024

അരിവാൾ ചുറ്റിക ഓർമയാകുമോ? ഇടതുകക്ഷികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകാൻ സാധ്യത

‘ഇടതുപാര്‍ട്ടികള്‍ സൂക്ഷിക്കണം, ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളില്‍ ഇനി ചിലപ്പോള്‍ മല്‍സരിക്കേണ്ടി വരും’ സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ എകെ ബാലന്‍ കഴിഞ്ഞ ദിവസം പറഞ്ഞതാണിത്. ഈ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിനും സിപിഐക്കും ദേശീയ പാര്‍ട്ടികള്‍ എന്ന […]
March 25, 2024

19 സീറ്റും യുഡിഎഫിന് , ബിജെപി ഒരു സീറ്റ് നേടും; ഏഴിടത്ത് ത്രികോണ മത്സരമെന്നും കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം : കേരളത്തില്‍ 20ല്‍ 19 സീറ്റും യു.ഡി.എഫ്‌. നേടുമെന്നു കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. ഒരു സീറ്റില്‍ ബി.ജെ.പി. ജയിക്കും. സി.പി.എമ്മിന്‌ ഏക സിറ്റിങ്‌ സീറ്റായ ആലപ്പുഴ നഷ്‌ടമാകുമെന്നും കേന്ദ്ര ഇന്റലിജന്‍സ്‌ വ്യക്‌തമാക്കുന്നു. രാഹുല്‍ ഗാന്ധി […]
March 25, 2024

ഈസ്‌റ്ററിന്‌ ബംഗളൂരുവിലേക്ക്‌ അധിക സർവീസുകളുമായി കെഎസ്‌ആർടിസി

തിരുവനന്തപുരം:  പെസഹ, ഈസ്‌റ്റർ അവധികൾ പ്രമാണിച്ച്‌ ബംഗളൂരുവിൽനിന്നും കൂടുതൽ യാത്രാസൗകര്യമൊരുക്കി കെഎസ്‌ആർടിസി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബംഗളൂരുവിൽനിന്ന്‌ കേരളത്തിലേക്കും ഞായറാഴ്‌ച തിരിച്ചുമാണ്‌  അധികമായി 20 സർവീസ്‌ ഒരുക്കിയത്‌.  തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്‌ ഡിപ്പോകളിൽനിന്നാണ്‌ […]
March 25, 2024

ഇന്ന് അഞ്ചിടത്ത് വേനൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിലും മറ്റന്നാൾ ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളിലും മഴയ്ക്ക് സാധ്യത.
March 25, 2024

മുസ്ലിം കുടിയേറ്റക്കാർക്ക് പൗരത്വ നിബന്ധനകളുമായി അസം

ഗുവാഹാത്തി: കേന്ദ്രം പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കിയതിന് പിന്നാലെ, ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാരെ സ്വദേശികളായി അംഗീകരിക്കാൻ നിബന്ധനകളുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ബംഗാളി അറിയാവുന്ന ബംഗ്ലാദേശി മുസ്ലീങ്ങളെ തദ്ദേശീയരായി അംഗീകരിക്കാൻ […]