Kerala Mirror

March 24, 2024

ആറാട്ടുപുഴ ക്ഷേത്രത്തിൽ വീണ്ടും ആന ഇടഞ്ഞു

തൃശൂർ: ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തിനിടെ വീണ്ടും ആന ഇടഞ്ഞു. ഞായറാഴ്ച്ച രാവിലെ കൂട്ടി എഴുന്നള്ളിപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ക്ഷേത്രത്തിന് സമീപത്ത് വച്ച് ആന ഇടഞ്ഞത്. വടക്കുംനാഥൻ ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്രത്തിനോട് ചേർന്നുള്ള വഴിയിലൂടെ […]
March 24, 2024

വ­​ന്യ­​മൃ­​ഗ­​ശ­​ല്യ­​ത്തി­​ന് ശാ­​ശ്വ­​ത​മാ­​യ പ­​രി­​ഹാ­​രം വേ​ണം, മ­​നു­​ഷ്യ​ന്‍ ഇ­​ത്ര പ്രാ­​ധാ­​ന്യ­​മി​ല്ലാ­​ത്ത­​വ­​നാ­​യി പോ​യോ? : മാർ റാഫേൽ തട്ടിൽ

വ­​യ­​നാ​ട്: മ­​നു­​ഷ്യ­​നേ­​ക്കാ​ള്‍ കാ­​ട്ടു­​മൃ­​ഗ­​ങ്ങ​ള്‍­​ക്ക് പ്രാ­​ധാ​ന്യം കൊ­​ടു­​ക്കു­​ന്നു​ണ്ടോ എ­​ന്ന് തെ­​റ്റി­​ദ്ധാ­​ര​ണ തോ­​ന്നു­​ന്ന ചി­​ല നി­​ല­​പാ­​ടു­​ക​ള്‍ ക­​ണ്ടു­​വ­​രു­​ന്നു­​ണ്ടെ­​ന്ന് സീ​റോ മ­​ല­​ബാ​ര്‍ സ­​ഭാ മേ­​ജ​ര്‍ ആ​ര്‍­​ച്ച്­​ ബി​ഷ­​പ്പ് മാ​ര്‍ റാ­​ഫേ​ല്‍ ത­​ട്ടി​ല്‍. മ­​നു­​ഷ്യ​ന്‍ ഇ­​ത്ര പ്രാ­​ധാ­​ന്യ­​മി​ല്ലാ­​ത്ത­​വ­​നാ­​യി പോ​യോ എ­​ന്ന് സ­​ങ്ക­​ട­​ത്തോ­​ടെ […]
March 24, 2024

ഇഡി കസ്റ്റഡിയിലും ഭരണം തുടര്‍ന്ന് കെജ്‌രിവാള്‍; ജലവിതരണവുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി

ന്യൂഡല്‍ഹി: ഇഡി കസ്റ്റഡിയിലും ഡല്‍ഹി ഭരണം തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാണ് മുഖ്യമന്ത്രി കെജരിവാള്‍ പുറത്തിറക്കിയത്. മന്ത്രി അതിഷിക്കാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച നോട്ട് കൈമാറിയത്.ഇഡി കസ്റ്റഡിയില്‍ കഴിയവെ അരവിന്ദ് കെജരിവാള്‍ […]
March 24, 2024

ഇരിങ്ങാലക്കുടയില്‍ പെട്രോള്‍ പമ്പിലെത്തി തീ കൊളുത്തിയ യുവാവ് മരിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ പെട്രോള്‍ പമ്പിലെത്തി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് പുലര്‍ച്ചെ മരണം സംഭവിച്ചത്. ഇരിങ്ങാലക്കുട മെറിന ആശുപത്രിക്കു […]