Kerala Mirror

March 23, 2024

അടിയന്തര സിറ്റിംഗ് തള്ളി , കെജ്‌രിവാളിന്റെ ഹർജി ബുധനാഴ്ച പരിഗണിക്കാമെന്ന് ഹൈക്കോടതി

ന്യൂഡൽഹി: മ​ദ്യനയ അഴിമതി കേസിലെ ഇ‍ഡി അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി ​ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. അറസ്റ്റും റിമാന്‍ഡ് ഉത്തരവും നിയമ വിരുദ്ധമാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. എത്രയും പെട്ടെന്നു […]
March 23, 2024

കേരളം ഉൾപ്പെടെ 18 സംസ്ഥാനങ്ങൾ വീണ്ടും കടമെടുക്കുന്നു; ഏറ്റവും കൂടുതൽ കടമെടുക്കുന്നത് ഉത്തർപ്രദേശ്

സാമ്പത്തിക വർഷം (2023-24) അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ സംസ്ഥാനങ്ങൾ വീണ്ടും കടമെടുക്കുന്നു. കേരളം ഉൾപ്പെടെ 18 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്ന് 60,032 കോടി രൂപയാണ് അടുത്തയാഴ്ച കടമെടുക്കുന്നത്. സംസ്ഥാനങ്ങൾ ഇത്രയും വലിയ തുക […]
March 23, 2024

അർബുദ ബാധിതയാണെന്ന വിവരം പുറത്തുവിട്ട് വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡിൽടൺ

വില്യം രാജകുമാരന്റെ ഭാര്യയും വെയിൽസ് രാജകുമാരിയുമായ കേറ്റ് മിഡിൽടണിന് അർബുദം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച്ച പുറത്തുവിട്ട വീഡിയോയിലൂടെയാണ് അർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും കീമോതെറാപ്പിയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും നാൽപത്തിരണ്ടുകാരിയായ കേറ്റ് പങ്കുവെച്ചത്. ജനുവരിയിലാണ് അടിവയറ്റിൽ ശസ്ത്രക്രിയ നടത്തിയതെന്നും കാൻസർ സ്ഥിരീകരണം തനിക്ക് […]
March 23, 2024

ഏകാന്തത നിശബ്ദ കൊലയാളിയെന്ന് ​ഗവേഷകർ

മദ്യപാനം, അമിതവണ്ണം, പുകവലി എന്നിവയേക്കാൾ അപകടകാരിയാണ് ഏകാന്തതയെന്ന് പഠന റിപ്പോർട്ട്. റിജെവൻസ്ട്രീഫ് ഇൻസ്റ്റിറ്റ്യൂട്ടിലെയും ഇന്ത്യാനാ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. സമ്മർദം വർധിക്കാൻ കാരണമാകുന്ന ഏകാന്തത മാനസിക-ശാരീരികാരോ​ഗ്യത്തെ അടിമുടി ബാധിക്കുന്നുവെന്ന് പഠനത്തിൽ […]
March 23, 2024

രൂപയുടെ മൂല്യം ഏറ്റവും കുറഞ്ഞ നിരക്കിൽ; പ്രവാസികൾക്ക് നേട്ടം

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും കുറഞ്ഞ നിരക്കിൽ. 35 പൈസ ഇടിഞ്ഞ് 83.48 രൂപയാണ് നിലവിലെ മൂല്യം. 2023 ഡിസംബർ 13നുള്ള 83.40 ആയിരുന്നു ഇതിന് മുന്നെയുള്ള ഏറ്റവും കുറഞ്ഞ മൂല്യം. ഡോളറിനെതിരെ മാത്രമല്ല, […]
March 23, 2024

മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ ഭൂമി വീണ്ടും അളക്കും

ഇടുക്കി: മാത്യു കുഴൽനാടൻ എം എൽ എയുടെ ചിന്നക്കനാലിലെ ഭൂമി വീണ്ടും അളക്കാൻ തീരുമാനം. അടുത്തയാഴ്‌ച ഹെഡ് സർവേയറുടെ നേതൃത്വത്തിൽ ഉടമകളുടെ സാന്നിദ്ധ്യത്തിലായിരിക്കും ഭൂമി അളക്കുക. നേരത്തെ അളന്നപ്പോൾ കുഴൽനാടന് അധിക ഭൂമിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. പിശകുണ്ടായെന്ന് […]
March 23, 2024

ഡല്‍ഹി പൊലീസ് മോശമായി പെരുമാറി, അസിസ്റ്റന്റ് കമ്മീഷണറെ സുരക്ഷാചുമതലയിൽ നിന്നും മാറ്റണമെന്ന് കെജ്‌രിവാൾ കോടതിയിൽ  

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് തന്നോട് മോശമായി പെരുമാറിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കോടതി പരിസരത്തുവച്ച് കയ്യേറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനാണ് തന്നോടും മോശമായി പെരുമാറിയത്. ഈ ഉദ്യോഗസ്ഥനെ സുരക്ഷാചുമതലയില്‍ നിന്ന് […]
March 23, 2024

മാ​സ​പ്പ​ടി വി​വാ​ദം; എ​ട്ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് രേ​ഖ​ക​ൾ ശേ​ഖ​രി​ച്ച്  എ​സ്എ​ഫ്ഐ​ഒ

തി​രു​വ​ന​ന്ത​പു​രം: സി​എം​ആ​ര്‍​എ​ല്‍ മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി എ​സ്എ​ഫ്‌​ഐ​ഒ. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ഫ്‌​ഐ​ഒ കൂ​ടു​ത​ല്‍ രേ​ഖ​ക​ള്‍ ശേ​ഖ​രി​ച്ചു.എ​ക്‌​സാ​ലോ​ജി​ക്കു​മാ​യി ഇ​ട​പാ​ട് ന​ട​ത്തി​യ എ​ട്ട് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് രേ​ഖ​ക​ള്‍ ശേ​ഖ​രി​ച്ച​ത്.  ജെ​ഡി​ടി ഇ​സ്‌​ലാ​മി​ക്, കാ​ര​ക്കോ​ണം സി​എ​സ്‌​ഐ മെ​ഡി​ക്ക​ല്‍ കോ​ള​ജ്, […]
March 23, 2024

12 ജില്ലകളിൽ മഴ സാധ്യത, ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നേരിയതോ, മിതമായ മഴയ്ക്കോ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. […]