തൃശ്ശൂര്‍: കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന്‍. സംഭവത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ആര്‍ എല്‍ […]
തിരുവനന്തപുരം: ഡോ.ആർഎൽവി രാമകൃഷ്ണനെതിരെ വംശീയവും ജാതീയവുമായ അധിക്ഷേപവുമായി നര്‍ത്തകി കലാമണ്ഡലം സത്യഭാമ. ഒരു സ്വകാര്യ യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ അധിക്ഷേപം. മോഹിനിയാട്ടത്തിൽ പി.എച്ച്.ഡി നേടിയിട്ടുള്ള രാമകൃഷ്ണന് കാക്കയുടെ നിറമാണ് എന്ന് പറഞ്ഞാണ് […]
ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങൾ കൈമാറാൻ എസ്ബിഐക്ക് സുപ്രീംകോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. വൈകിട്ട് അഞ്ചുമണിക്ക് മുൻപ് വിവരങ്ങൾ കൈമാറി എന്നും യാതൊരു വിവരവും മറച്ചു വച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം എസ്.ബി.ഐ സമർപ്പിക്കണം. ഇലക്ട്രൽ […]
ന്യൂഡൽഹി : ലോട്ടറി ഭീമൻ സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് കമ്പനിയിൽനിന്ന് ഇലക്‌ടറൽ ബോണ്ടുകളിലൂടെ ബിജെപിക്കും കോടികൾ ലഭിച്ചതായി സ്ഥിരീകരണം. 2021 ഒക്‌ടോബർ അഞ്ച്, 2022 ജനുവരി അഞ്ച് എന്നീ ദിവസങ്ങളിലായി മാത്രം നൂറു കോടി […]
കൊച്ചി : ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾ തള്ളി സിപിഎം നേതാവും ദേവികുളം മുൻ എംഎൽഎയുമായ എസ്. രാജേന്ദ്രൻ . കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി ഇന്നലെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതോടെ ഉയർന്ന അഭ്യൂഹങ്ങളാണ് രാജേന്ദ്രൻ […]
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം ഒൻപത് ജില്ലകളിൽ വേനൽ മഴയ്ക്ക് സാദ്ധ്യത. കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, കോഴിക്കോട്, കാസർകോട്, തൃശൂർ ജില്ലകളിലാണിത്. വൈകുന്നേരങ്ങളിൽ ശക്തി കുറഞ്ഞ മഴയാകും ലഭിക്കുക. തെക്കൻ […]
ന്യൂഡൽഹി: അനുബന്ധ കുറ്റപത്രങ്ങൾ ഫയൽ ചെയ്തും അന്വേഷണം നീട്ടിയും പ്രതികളെ അനന്തമായി ജയിലിൽ തളച്ചിടുന്ന ഇ.ഡിയുടെ തന്ത്രത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. വിചാരണ കൂടാതെ പ്രതിയെ തടങ്കലിലിടുന്നത് മൗലികാവകാശമായ സ്വതന്ത്ര്യത്തിന്റെ നിഷേധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. […]
ചെന്നൈ: വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ ബംഗളൂരു മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ ശോഭ കരന്തലജെയ്ക്കെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ 48 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്നാണ് തെരഞ്ഞെടുപ്പ് […]