Kerala Mirror

March 20, 2024

ഉത്സവ ഘോഷയാത്രക്ക് പിന്നാലെ കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകനായ യുവാവിന് വെട്ടേറ്റു. തലക്കോണം സ്വദേശി വിഷ്ണുവിനാണ് വെട്ടേറ്റത്. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്നലെ രാത്രി പത്തരയോടെ അമ്പലത്തിൻകാലയിലെ കാഞ്ഞിരംവിള  ശക്തി […]
March 20, 2024

തൃശൂരിൽ ഉത്സവത്തിനിടെ അഞ്ചുപേർക്ക് വെട്ടേറ്റു

തൃശൂർ:  കുന്നംകുളത്ത് ചിറളയം ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്ക് വെട്ടേറ്റു . ചിറളയം ചെറുശേരി വീട്ടിൽ ഷൈൻ സി. ജോസ്, ലിയോ, വൈശേരി സ്വദേശികളായ ജിനീഷ് രാജ്, ജെറിൻ, നെബു എന്നിവർക്കാണ് പരുക്കേറ്റത്.  മാരകായുധങ്ങൾ […]
March 20, 2024

ഐടി റെയ്‌ഡിന് പിന്നാലെ ബീഫ്‌ കയറ്റുമതി കമ്പനി വാങ്ങിയത്  8 കോടിയുടെ ബോണ്ട്

ന്യൂഡൽഹി : കേന്ദ്ര ആദായനികുതിവകുപ്പ്‌ റെയ്‌ഡ്‌ നടത്തിയതിന് പിന്നാലെ ബീഫ്‌ കയറ്റുമതി കമ്പനി ഇലക്ടറൽ ബോണ്ടുകളിലൂടെ സംഭാവനയായി നൽകിയത്‌ എട്ടു കോടി രൂപ. രാജ്യത്തെ ഏറ്റവും വലിയ ബീഫ്‌ കയറ്റുമതി കമ്പനികളിലൊന്നായ അല്ലാന ഗ്രൂപ്പിനു കീഴിൽ […]
March 20, 2024

നടപടി നേരിട്ട വ്യാജമരുന്ന് കമ്പനികൾ വാങ്ങിയത് 233 കോടിയുടെ ഇലക്‌ടറൽ ബോണ്ടുകൾ

ന്യൂഡൽഹി: രാജ്യത്ത്‌ വ്യാജമരുന്നുകളും നിലവാരം കുറഞ്ഞ മരുന്നുകളും ഉൽപ്പാദിപ്പിച്ച്‌ വിറ്റഴിച്ച ഏഴ്‌ കമ്പനികൾ നടപടികളിൽനിന്ന്‌ രക്ഷതേടി കൈമാറിയത്‌ 233 കോടി രൂപയുടെ ഇലക്‌ടറൽ ബോണ്ടുകൾ. 35 മരുന്നുനിർമാണ കമ്പനികൾ ഏതാണ്ട്‌ 1000 കോടിയോളം ഇലക്‌ടറൽ ബോണ്ടുകളായി […]
March 20, 2024

ഐടി വികസനത്തിനായി കെല്‍ട്രോണിന്‌  തമിഴ്‌നാട്ടിൽ നിന്ന്‌ 
1076 കോടിയുടെ ഓർഡർ

തിരുവനന്തപുരം:  തമിഴ്‌നാട്‌ സർക്കാരിൽനിന്ന്‌ 1076 കോടിയുടെ മെഗാ ഓർഡർ സ്വന്തമാക്കി വ്യവസായവകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനം കെൽട്രോൺ. തമിഴ്‌നാട്‌ ടെക്‌സ്റ്റ്‌ ബുക്ക്‌ ആൻഡ്‌ എഡ്യൂക്കേഷണൽ സർവീസ്‌ കോർപറേഷന്റെ മൂന്നു മത്സരാധിഷ്‌ഠിത ടെൻഡറുകളിൽ പങ്കെടുത്താണ്‌ ഓർഡർ സ്വന്തമാക്കിയത്‌. […]
March 20, 2024

ആറ്റിങ്ങല്‍ പഴയ ആറ്റിങ്ങലല്ല, സിപിഎമ്മിനും കോണ്‍ഗ്രസിനുമതറിയാം

തെക്കന്‍ കേരളത്തിൽ സിപിഎമ്മിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് ആറ്റിങ്ങല്‍. ചിറയിൻകീഴ് എന്നായിരുന്നു നേരത്തെ പേര്. 1952ലെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ 1967 വരെ ഇടതു-കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ച മണ്ഡലം. 1970ല്‍ കോണ്‍ഗ്രസിലെ യുവതുര്‍ക്കി വയലാര്‍ […]