Kerala Mirror

March 20, 2024

വീണ്ടും കെഎസ്ഇബിയുടെ വാഴവെട്ട്‌ , കുലച്ച വാഴകളടക്കം പോയത് തൃശൂർ പുതുക്കാടുള്ള കർഷകന്

തൃശൂര്‍: വീണ്ടും വാഴക്കൃഷി വെട്ടി നശിപ്പിച്ച് കെഎസ്ഇബി. തൃശൂര്‍ പുതുക്കാട് പാഴായിലെ കര്‍ഷകന്‍ മനോജിന്റെ വാഴയാണ് കെഎസ്ഇബി വെട്ടിയത്. വൈദ്യുതി കമ്പിക്ക് കീഴിലാണെന്ന് പറഞ്ഞാണ് വാഴകള്‍ വെട്ടിനശിപ്പിച്ചത്. നാലേക്കറില്‍ വാഴക്കൃഷി നടത്തുന്ന കര്‍ഷകനാണ് മനോജ്. ഇന്നലെ […]
March 20, 2024

പ​ക​ൽ​ച്ചൂ​ട് ക്ര​മാ​തീ​ത​മാ​യി വ​ർ​ധിക്കും, ഇ​ന്നും നാ​ളെ​യും 10 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും വ്യാ​ഴാ​ഴ്ച‍​യും പ​ക​ൽ​ച്ചൂ​ട് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. പ​ത്തു ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു.പാ​ല​ക്കാ​ട്, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, […]
March 20, 2024

ആഗോള സന്തോഷ സൂചികയിൽ ഇന്ത്യ 126-ാം സ്ഥാനത്ത്

ഹെല്‍സിങ്കി: 2024ല്‍ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ്‌. യുഎന്‍ വാര്‍ഷിക വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരമാണ് തുടര്‍ച്ചയായി ഏഴാം വര്‍ഷവും ഫിന്‍ലാന്‍ഡ്‌ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായത്. സന്തോഷ സൂചികയില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇന്ത്യ […]
March 20, 2024

മുന്നൂറുകോടിയിലേറെ ജനങ്ങൾ നാഡീസംബന്ധമായ തകരാറുകളാൽ വലയുന്നുവെന്ന് ലോകാരോ​ഗ്യ സംഘടന

ആ​ഗോളതലത്തിൽ മുന്നൂറുകോടിയിലേറെ ജനങ്ങൾ നാഡീസംബന്ധമായ തകരാറുകളാൽ വലയുന്നുവെന്ന് ലോകാരോ​ഗ്യസംഘടന. ലാൻസെറ്റ് ന്യൂറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2021-ലെ കണക്കുകൾ പ്രകാരം മൂന്നിലൊരാൾ എന്ന നിലയ്ക്ക് നാഡീരോ​ഗങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് പഠനത്തിലുള്ളത്. ചികിത്സ ലഭ്യമാകുന്നതിനുള്ള അന്തരം പ്രധാന പ്രശ്നമായി […]
March 20, 2024

ബിജെപി സീറ്റ് നിഷേധിച്ചേക്കും; വരുൺ ഗാന്ധി എസ്‌പി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.പി വരുൺ ഗാന്ധിക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചേക്കും. സീറ്റ് നിഷേധിച്ചാൽ എസ്‌.പി ടിക്കറ്റിൽ വരുൺ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കർഷക സമരത്തെ അനുകൂലിച്ചതോടെയാണ് വരുണിന് ബി.ജെ.പി എതിരായത്.വരുണിനെ എസ്.പി ടിക്കറ്റില്‍ മത്സരിപ്പിക്കുന്നതിൽ തൻ്റെ […]
March 20, 2024

വ്യായാമത്തിന്റെ ​ഗുണങ്ങൾ പ്രദാനം ചെയ്യുന്ന​ ​ഗുളിക വികസിപ്പിച്ച് ​ഗവേഷകർ

വാഷിങ്ടൺ: വ്യായാമത്തിന്റെ ഫലം നൽകുന്ന ​ഗുളിക വികസിപ്പിച്ച് അമേരിക്കയിലെ വാഷിങ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ​ഗവേഷക‍ർ. വ്യായാമത്തിന്റെ ​ഗുണങ്ങൾ പ്രദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന മരുന്ന് എലികളിൽ പരീക്ഷിച്ചാണ് ​ഗവേഷണം നടത്തിയത്. വരുംകാലത്ത് മനുഷ്യരിലും ഇതുപകാരപ്പെട്ടേക്കാമെന്നാണ് […]
March 20, 2024

‘മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു’; ജയരാജന്റെ ഭാര്യയുടെ പരാതിയില്‍ ഡിസിസി നേതാവിനെതിരെ കേസ്

കണ്ണൂര്‍: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു എന്ന ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഡിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കണ്ണൂര്‍ […]
March 20, 2024

ക്ലബ്ബ് മത്സരങ്ങൾക്ക് ഇടവേള; താരങ്ങൾ രാജ്യാന്തര മത്സരങ്ങളുടെ തിരക്കിൽ

ഏഷ്യൻ ലോകകപ്പ് യോഗ്യത, യൂറോ കപ്പ് യോഗ്യതാ പ്ലേഓഫ്, യുവേഫ നേഷൻസ് ലീഗ്, കോൺകകാഫ് നേഷൻസ് ലീഗ്, ഓഷ്യാനിയ നേഷൻസ് കപ്പ്, സൗഹൃദ മത്സരങ്ങൾ. താരങ്ങളെല്ലാം രാജ്യാന്തര ഫുട്ബോളിന്റെ തിരക്കിലാണ്. അഫ്ഗാനിസ്ഥാനെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി […]
March 20, 2024

പേര് മാറ്റി ആർസിബി; ഇനി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

പുതിയ സീസണു മുന്നോടിയായി ജഴ്സിയും പേരും മാറ്റി റോയൽ ചലഞ്ചേഴ്സ് ടീം. പേരിനൊപ്പമുള്ള ബാംഗ്ലൂർ മാറ്റി ബെംഗളൂരു എന്നാക്കി. ഇതോടെ ടീമിന്റെ പേര് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നാകും. ജഴ്സിയിൽ ചുവപ്പും കറുപ്പും നിറത്തിനു പകരം […]