Kerala Mirror

March 18, 2024

പൊതുമേഖല സ്ഥാപനങ്ങളുടെ ലാഭവിഹിതത്തിൽ വൻ വർധന; കേന്ദ്രത്തിന് ലഭിച്ചത് 61,149 കോടി

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് റെക്കോഡ് ലാഭവിഹിതം. സാമ്പത്തികേതര സ്ഥാപനങ്ങളില്‍നിന്നു മാത്രം 61,149 കോടി രൂപയാണ് സര്‍ക്കാരിന്റെ ഖജനാവിലെത്തിയത്. പ്രതീക്ഷിച്ചതിനേക്കാള്‍ 22 ശതമാനം വര്‍ധന. മാര്‍ച്ച് […]
March 18, 2024

യുപിയടക്കം 6 സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ്

ന്യൂഡൽഹി: ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാൻ ഉത്തരവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണു നടപടി. ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഗുജറാത്ത്, ഹിമാചൽപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ മാറ്റാനാണു നിര്‍ദേശം. […]
March 18, 2024

അഭിമന്യു വധക്കേസ് : കാണാതായ 11 രേഖകളുടെ സര്‍ട്ടിഫൈഡ് പകർപ്പുകൾ വിചാരണക്കോടതിക്ക് കൈമാറി

കൊച്ചി: അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് പ്രോസിക്യൂഷൻ ഇന്നു വിചാരണക്കോടതിക്ക് കൈമാറി. പുനർനിർമിച്ച രേഖകൾ ഹാജരാക്കുന്നതിനെ പ്രതിഭാഗം എതിർത്തെങ്കിലും കോടതി ഇത് അനുവദിച്ചില്ല. രേഖകളുടെ പകര്‍പ്പുകൾ സമര്‍പ്പിക്കുന്നതിനെ എതിർക്കാൻ കഴിയില്ലെന്നും നേരത്തെ ലഭിച്ച […]
March 18, 2024

കരുവന്നൂര്‍ കേസില്‍ എന്താണ് ചെയ്യുന്നത്? ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം നീണ്ടു പോകുന്നതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വിമര്‍ശിച്ച് ഹൈക്കോടതി. എന്താണ് ഈ കേസില്‍ ഇഡി ചെയ്യുന്നതെന്നും അന്വേഷണം ഇഴയാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും […]
March 18, 2024

നീണ്ട കാത്തിരിപ്പിന് വിരാമം; ആദ്യ ഐപിഎൽ കിരീടം സ്വന്തമാക്കി ബാം​ഗ്ലൂർ

ന്യൂഡൽഹി: വിരാട് ​​കോഹ്ലിക്ക് സാധിക്കാത്തത് സൃമി മന്ദാനക്ക് സാധിച്ചു. 16 വർഷം ഐപിഎൽ കളിച്ചിട്ടും കിരീടം നേടാൻ കഴിയാതിരുന്ന ബാ​ഗ്ലൂർ പുരുഷ ടീമിനെ കാഴ്ച്ചക്കാരാക്കിയാണ് വനിത ടീം ആദ്യ കിരീടം നേടിയത്. ബാഗ്ലൂർ ഫ്രാഞ്ചൈസിയുടെ ആദ്യ […]
March 18, 2024

ഓൾഡ് ട്രാഫോഡിൽ യുണൈറ്റഡ് വിജയ​ഗാഥ; ആവേശപ്പോരിൽ ലിവർപൂളിനെ തോൽപ്പിച്ചു

മാഞ്ചസ്റ്റര്‍: ഏഴു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ലിവർപൂളിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് എഫ്എ കപ്പ് സെമി ഫൈനലിൽ കടന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കാണു യുണൈറ്റ‍ഡിന്റെ വിജയം. 120+1–ാം മിനിറ്റിൽ ആമാദ് ഡയല്ലോയാണ് യുണൈറ്റഡിനായി വിജയ […]
March 18, 2024

കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കും; കോൺഗ്രസിലേക്ക് ?

ബെംഗളൂരു:  കർണാടക മുൻ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ടേക്കും. കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ ശിവകുമാറുമായി ഗൗഡ ചർച്ച നടത്തി. മൈസൂരിൽ കോൺഗ്രസ് സ്ഥാനാർഥി ആയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബെംഗളുരു […]
March 18, 2024

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു

ഹൈദരാബാദ്: തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു. പുതുച്ചേരി ലഫ്.ഗവര്‍ണറുടെ ചുമതലയും തമിഴിസൈ വഹിക്കുന്നുണ്ട്. തമിഴ്നാട് മുന്‍ ബി.ജെ.പി അധ്യക്ഷ കൂടിയായിരുന്ന തമിഴിസൈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ […]
March 18, 2024

ഇലക്ട്രൽ ബോണ്ട്: തിരിച്ചറിയൽ നമ്പറടക്കം എല്ലാക്കാര്യങ്ങളും വ്യാഴാഴ്ച വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് തിരിച്ചറിയൽ നമ്പറടക്കം എല്ലാക്കാര്യങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി. വ്യാഴാഴ്ച അഞ്ചു മണിക്ക് മുമ്പ് 2019 ഏപ്രിൽ 12 മുതലുള്ള മുഴുവൻ വിവരങ്ങളും എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം.കേസിൽ എസ്ബിഐക്കെതിരെ രൂക്ഷ വിമർശനമാണ്  സുപ്രീം […]