ഏപ്രില്‍ 26 ന് കേരളം പോളിംഗ് ബൂത്തിൽ വരി നിൽക്കും. പോളിംഗ് തീയതി പ്രഖ്യാപിച്ചതോടെ പതിനെട്ടാം ലോക്‌സഭയിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനായുളള പ്രചാരണത്തിന്റെ വേഗവും ചടുലതയും വര്‍ധിക്കുകയാണ്. ഇനി ഒരു മാസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും സംവാദങ്ങളും […]