ഇടുക്കി: മൂന്നാറില്‍ കാട്ടാന കട്ടക്കൊമ്പന്റെ മുന്നില്‍നിന്ന് ഫോട്ടോ എടുത്തവര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. രവി, സെന്തില്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ആന ആക്രമിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചതിനാണ് വനം,വന്യജീവി സംരക്ഷണനിയമപ്രകാരം കേസെടുത്തത്.മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ആനയുള്ള […]