കേരളത്തിലെ രണ്ട് ലോകസഭാ മണ്ഡലങ്ങളിലാണ് സിപിഎം തികഞ്ഞ വിജയപ്രതീക്ഷ വച്ചു പുലര്‍ത്തുന്നത്. പാലക്കാടും ആലത്തൂരും. ഇവ രണ്ടും സിപിഎമ്മിന്റെ കോട്ടകളായാണ് പണ്ടേ അറിയപ്പെടുന്നത്. എന്നാല്‍ പ്രഗല്‍ഭരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോണ്‍ഗ്രസ് ഈ സീറ്റുകള്‍ പിടിച്ചെടുത്ത ചരിത്രവുമുണ്ട്. […]