Kerala Mirror

March 16, 2024

ഐപിഎൽ രണ്ടാം ഘട്ടം യുഎഇയിലെന്ന് സൂചന; നിരാശയിൽ ഫ്രാഞ്ചൈസികളും ആരാധകരും

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിൽ ഐപിഎൽ രണ്ടാം ഘട്ട മത്സരങ്ങൾക്ക് യുഎഇ വേദിയായേക്കുമെന്ന് വിവരം. ചില ഐപിഎൽ ടീമുകൾ വീസാ ആവശ്യത്തിനായി താരങ്ങളുടെ പാസ്പോര്‍ട്ട് ഹാജരാക്കാൻ നിർദേശം നൽകിയതായാണ് വിവരം. ദുബായിലുള്ള ബിസിസിഐ സംഘം […]
March 16, 2024

പൗരത്വ ഭേദഗതി നിയമ വിജ്ഞാപനത്തിനെതിരെ സുപ്രീംകോടതിയിൽ കേരളത്തിന്റെ ഹർജി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമ വിജ്ഞാപനത്തിനെതിരെ സുപ്രീംകോടതിയിൽ നിയമപോരാട്ടത്തിന് കേരളം. ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ  സുപ്രീംകോടതിയിൽ  പ്രത്യേക ഹർജി നൽകി. സി.എ.എ രാജ്യത്ത് നടപ്പാക്കാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി ചൊവ്വാഴ്ച പരിഗണിക്കും. […]
March 16, 2024

ഒരു പ്രാവശ്യമെങ്കിലും സത്യം പറഞ്ഞല്ലോ?ഇപി ജയരാജന്റെ പ്രസ്താവനയ്ക്ക് നന്ദിയെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചവരാണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവനയ്ക്ക് നന്ദിയെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇപി ജയരാജനെ അവമതിക്കുന്ന ഒരു പ്രസ്താവനയും താന്‍ നടത്തില്ല. സത്യം ഒരു പ്രാവശ്യമെങ്കിലും ഇപി ജയരാജന്‍ […]
March 16, 2024

കനിവ് 108 ആംബുലൻസ് സേവനത്തിന് ഇനി മൊബൈൽ ആപ്പും

തിരുവനന്തപുരം: കനിവ് 108 ആംബുലൻസിന്റെ സേവനം ഇനി മൊബൈൽ ആപ്പ് വഴിയും ലഭ്യമാകും. ആംബുലൻസിന്റെ സേവനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ സജ്ജമാക്കിയ പുതിയ മൊബൈൽ അപ്ലിക്കേഷന്റെ ട്രയൽ റൺ ആരംഭിച്ചതായി ആരോഗ്യ മന്ത്രി […]
March 16, 2024

ലൈഫ് മിഷൻ പദ്ധതിക്ക് സംസ്ഥാന വിഹിതമായി 130 കോടി കൂടി

തിരുവനന്തപുരം : ലൈഫ്‌ മിഷൻ പദ്ധതിക്ക്‌ 130 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സംസ്ഥാന വിഹിതമാണ് അനുവദിച്ചത്‌. ഇതോടെ പദ്ധതിക്ക്‌ ഈ വർഷം 356 കോടി രൂപ നൽകി.അതേസമയം […]
March 16, 2024

റബര്‍ താങ്ങുവില 180 രൂപയായി, ബജറ്റ് പ്രഖ്യാപനം നടപ്പാക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റബര്‍ താങ്ങുവില 180 രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വാഭാവിക റബറിന് വിലയിടഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ റബര്‍ ഉല്‍പാദന ഇന്‍സെന്റീവ് പദ്ധതി നടപ്പാക്കിയത്. റബര്‍ സബ്സിഡി ഉയര്‍ത്തുമെന്ന് ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. […]
March 16, 2024

പേരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകം, ചുവന്ന ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം  

കോഴിക്കോട്: പേരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. സംഭവസമയം സ്ഥലത്ത് കണ്ട ബൈക്ക് കേന്ദ്രീകരിച്ചാണ് അന്വേഷണം. ചുവന്ന ബൈക്കില്‍ സഞ്ചരിച്ച ആള്‍ മോഷ്ടാവാണെന്നാണ് പൊലീസിന്റെ നിഗമനം. അനുവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടമായിരുന്നു. തോട്ടില്‍ […]
March 16, 2024

അദാനിക്കെതിരെ അമേരിക്കയിൽ അന്വേഷണം; വാ‍ർത്ത തള്ളി കമ്പനി

മുംബൈ: അദാനി ഗ്രൂപ്പിനും കമ്പനി ഉടമ ഗൗതം അദാനിക്കുമെതിരെ അമേരിക്കയിൽ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ട്. ഊർജ്ജ പദ്ധതിക്ക് അനുകൂല നടപടിക്കള്‍ക്കായി ഉദ്യോഗസ്ഥർക്ക് പണം നല്‍കിയോ എന്നതിലാണ് പരിശോധനയെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. അമേരിക്കയിലെ ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റും യുഎസ് […]
March 16, 2024

യെദ്യൂരപ്പയുടെ മകനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ബിജെപി നേതാവ് ഈശ്വരപ്പ

ബെംഗളൂരു: കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നും സ്വതന്ത്രനായി മത്സരിക്കുമെന്ന് മുതിർന്ന ബി.ജെ.പി നേതാവും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ് ഈശ്വരപ്പ. വെള്ളിയാഴ്ച ഷിമോഗയില്‍ തന്‍റെ അനുയായികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഈശ്വരപ്പ ഇക്കാര്യം അറിയിച്ചത്. തന്‍റെ മകന്‍ […]