Kerala Mirror

March 15, 2024

തുടർച്ചയായ നാലാം ദിവസവും 100 ദശലക്ഷം യൂണിറ്റ്, സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോഡില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വീണ്ടും സർവകാല റെക്കോഡ്. തുടർച്ചയായ നാലാം ദിവസവും മൊത്ത ഉപയോഗം 100 ദശലക്ഷം യൂണിറ്റ് പിന്നിട്ടു. 101.58 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ ഉപയോഗം. ഇന്നലത്തെ പീക്ക് സമയ ആവശ്യകത 5076 […]
March 15, 2024

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: 18-ാമത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. പൊതു തെരഞ്ഞെടുപ്പിന്റെയും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടെടുപ്പും വോട്ടെണ്ണലും അടക്കമുള്ള തീയതികള്‍ നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ […]
March 15, 2024

മലയാളത്തിൽ ആദ്യം , 9 മില്യൺ യുട്യൂബ് സബ് സ്ക്രൈബർമാർ എന്ന അതുല്യനേട്ടം സ്വന്തമാക്കി ഏഷ്യാനെറ്റ് ന്യൂസ്

9 മില്യൺ യുട്യൂബ് സബ് സ്ക്രൈബർമാരെ (90 ലക്ഷം) നേടുന്ന മലയാളത്തിലെ ആദ്യ വാർത്താ ചാനൽ എന്ന അതുല്യനേട്ടം സ്വന്തമാക്കി ഏഷ്യാനെറ്റ് ന്യൂസ്. വാർത്തകൾക്കും വാർത്താധിഷ്ഠിത പരിപാടികൾക്കും വിശകലനങ്ങൾക്കുമായി ടിവി പ്രേക്ഷകരെപ്പോലെ തന്നെ യുട്യൂബ് പ്രേക്ഷകരും […]
March 15, 2024

കേരളത്തിലും ബംഗാളിലും തമിഴ്‌നാട്ടിലും അടുത്ത സർക്കാരിന് മൂന്നുവർഷം മാത്രം ആയുസ്

ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പെന്ന നിര്‍ദേശം 2029ല്‍ നടപ്പായാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ അടുത്ത സര്‍ക്കാരിന്റെ കാലാവധി മൂന്നു വര്‍ഷമായി ചുരുങ്ങും. 2024നും 2028നും ഇടയില്‍ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി 2029ല്‍ […]
March 15, 2024

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ദേശീയതലത്തില്‍ ഇടതുപക്ഷമുണ്ടാകുമോ?

2024 ലോക്‌സഭാ  തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയിൽ ഇടതു പാർട്ടികളുടെ സ്ഥാനമെന്താകും ?  രാജ്യത്തെ രണ്ടു പ്രമുഖ കമ്യൂണിസ്റ്റുപാര്‍ട്ടികളായ സിപിഎമ്മിന്റെയും സിപിഐയുടെയും സ്ഥാനം  എങ്ങനെയാകും ദേശീയ രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തപ്പെടുക എന്ന ചോദ്യം രാഷ്ട്രീയനിരീക്ഷകരിൽ നിറച്ചുകൊണ്ടാണ് […]
March 15, 2024

കേരളത്തിലെ ബിജെപിയുടെ കൂട നിറയാത്തത് എന്തുകൊണ്ട് ?

കേരളത്തിലെ ബിജെപിക്ക്  ഇത്രക്ക് നേതൃദാരിദ്ര്യമോ? കോണ്‍ഗ്രസില്‍ നിന്ന് ബൂത്ത് പ്രസിഡന്റ് രാജി വച്ചു വന്നാൽ പോലും  വലിയ ആഘോഷത്തോടെ സ്വീകരിക്കുകയും അതിന് വലിയ പ്രചാരണം നല്‍കുകയും ചെയ്യുന്ന ബിജെപി കേരളാ നേതൃത്വത്തിന്റെ സമീപനം വ്യാപകമായി പരിഹസിക്കപ്പെടുന്നുണ്ട്. […]
March 15, 2024

പൂക്കോട് വെറ്ററിനറി കോളജില്‍ മുമ്പും ആള്‍ക്കൂട്ട വിചാരണ; എസ്എഫ്‌ഐ നേതാവടക്കം  13 വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി

വയനാട്: സിദ്ധാര്‍ഥന്റെ മരണത്തിന് മുമ്പ് മറ്റുചില വിദ്യാര്‍ത്ഥികള്‍ കൂടി ആള്‍ക്കൂട്ട വിചാരണ നേരിട്ടെന്ന കണ്ടെത്തലില്‍ നടപടിയുമായി പൂക്കോട് വെറ്ററിനറി കോളജ്. കുറ്റക്കാരെന്ന് കണ്ടെത്തിയ പതിമൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആന്റി റാഗിങ് സ്‌ക്വാഡ് സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു. […]
March 15, 2024

അഞ്ചുമാസത്തേത് ഇനിയും ബാക്കി, ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 48.16 ലക്ഷം സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാര്‍ക്കും 5.78 ലക്ഷം ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും ഒരുമാസത്തെ പെന്‍ഷന്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. സെപ്റ്റംബറിലെ പെന്‍ഷനായി 1600 രൂപയാണ് ലഭിക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമം. സാമൂഹിക […]
March 15, 2024

ഇന്ന് മുതല്‍ ഇ-കെവൈസി മസ്റ്ററിങ്, മൂന്ന് ദിവസം റേഷന്‍ വിതരണം മുടങ്ങും

തിരുവനന്തപുരം: എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഇ- കെവൈസി മസ്റ്ററിങ് ഈ മാസം 15, 16, 17 തീയതികളില്‍ നടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. രാവിലെ 8 മുതല്‍ […]