Kerala Mirror

March 15, 2024

കയറ്റുമതിക്കാർക്ക് ഒരു കിലോക്ക് 5 രൂപ ഇൻസെന്റീവ്, റബ്ബര്‍ ബോർഡ് തീരുമാനം മോദിയുടെ പത്തനംതിട്ട പരിപാടിക്ക് മുൻപായി

കോട്ടയം: റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. ഒരു കിലോ റബ്ബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ കയറ്റുമതിക്കാര്‍ക്ക് 5 രൂപ ഇന്‍സെന്റീവ് ലഭിക്കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. കേന്ദ്ര നീക്കം രാജ്യത്ത് റബ്ബര്‍ വിലവര്‍ധനവിന് വഴിയൊരുക്കിയേക്കും. കോട്ടയത്ത് […]
March 15, 2024

കേരളത്തിൽ പുരോഹിതന്മാർക്ക് പോലും മർദ്ദനമേൽക്കുന്നു, ഇത്തവണ താമര വിരിയുമെന്ന് മോദി

പത്തനംതിട്ട: സംസ്ഥാനത്ത് ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ പോലും മര്‍ദനത്തിന് ഇരയാകുന്നു. മഹിളകളും യുവാക്കളും എല്ലാവരും ഭയപ്പെട്ടാണ് ജീവിക്കുന്നത്. സര്‍ക്കാര്‍ ആലസ്യത്തില്‍ ഉറങ്ങുകയാണ്. ഇതിന് മാറ്റം അനിവാര്യമാണ്. എല്‍ഡിഎഫ്- യുഡിഎഫ് എന്നത് മാറിയാല്‍ മാത്രമേ കേരളത്തിന് മോചനം ഉണ്ടാകുകയുള്ളുവെന്ന് […]
March 15, 2024

ജനപ്രിയ നടന്റെ ജനപ്രീതിയില്ലാത്ത സിനിമകള്‍

ദിലീപിന്റെ നൂറാമത്തെ സിനിമയായിരുന്നു കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ കാര്യസ്ഥന്‍. മലയാളം ന്യൂസ് ചാനലുകളില്‍ ഒരു തലക്കെട്ടായി ആ വാര്‍ത്ത അന്ന് പോയത് ഓര്‍മയിലുണ്ട്. ഇന്ന് ദിലീപ് സിനിമകളുടെ റിലീസ് പോലും സാധാരണക്കാര്‍ അറിയുന്നില്ല. ആരും […]
March 15, 2024

വനിത പ്രീമിയർ ലീ​ഗ് ക്രിക്കറ്റിലെ പ്ലേഓഫിലും മലയാളിത്തിളക്കം; മിന്നുമണിയുടെ ഡൽഹി രണ്ടാം തവണയും ഫൈനലിൽ

ബെം​ഗളൂരു: വനിത പ്രീമിയൽ ലീ​ഗിന്റെ പോരാട്ടം പ്ലേഓഫ് ഘട്ടത്തിലേക്ക് കടക്കുകയാണ്. അഞ്ച് ടീമുകൾ ഏറ്റുമുട്ടിയ ടൂർണമെന്റിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ ഡൽഹി ഫൈനലിലെത്തി. മുംബൈയും ബാം​ഗ്ലൂരും തമ്മിലുള്ള മത്സര വിജയികൾ രണ്ടാമത്തെ ഫൈനലിസ്റ്റുകളാകും. കഴി‍ഞ്ഞ തവണ […]
March 15, 2024

അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിച്ച് ബിജെപി കമ്പനികളുടെ പണം തട്ടി:യെച്ചൂരി

ന്യൂഡൽഹി  : അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിച്ച് ബിജെപി കമ്പനികളുടെ കയ്യിൽ നിന്നും പണം തട്ടിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി  യെച്ചൂരി . സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇലക്ടറൽ […]
March 15, 2024

മുരളീധരന് ഒരു പരവതാനി വിരിച്ചിട്ടാണ് ബിജെപിയിലേക്ക് വന്നത്; പദ്മജ

പത്തനംതിട്ട: കെ കരുണാകരന്റെ മക്കളെ കോണ്‍ഗ്രസിന് വേണ്ടെന്ന് പദ്മജ വേണുഗോപാല്‍. കെ മുരളീധരന് അത് വൈകാതെ മനസിലാകും. എല്ലാം വൈകി ചിന്തിക്കുന്നയാളാണ് തന്റെ സഹോദരന്‍. അദ്ദേഹത്തിന് വേണ്ടി ഒരു പരവതാനി വിരിച്ചിട്ടാണ് താന്‍ ബിജെപിയിലേക്ക് വന്നതെന്നും […]
March 15, 2024

ഇലക്ടറൽ ബോണ്ട് : തിങ്കളാഴ്ചക്കകം സീരിയൽ നമ്പർ പുറത്തുവിടണം : എസ്ബിഐയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട പൂർണവിവരം വെളിപ്പെടുത്താത്തതിൽ എസ്ബിഐക്ക് സുപ്രിംകോടതി വിമർശനം. ബോണ്ടിന്‍റെ സീരിയൽ നമ്പർ ഉൾപ്പെടെ വിശദാംശങ്ങൾ വെളിപ്പെടുത്തണം . തിങ്കളാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും എസ്ബിഐയോട് കോടതി നിർദേശിച്ചു. ബോണ്ട് നൽകിയവരുടെ പേര് , […]
March 15, 2024

തെരഞ്ഞെടുപ്പു കമ്മിഷണര്‍ നിയമനത്തിനു സ്റ്റേ ഇല്ല

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ നിയമിച്ച നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഇടക്കാല ഉത്തരവിലൂടെ നിയമത്തെ സ്‌റ്റേ ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. […]
March 15, 2024

പൗരത്വ ഭേദഗതി നിയമം : ഹർജികൾ ചൊവ്വാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കും. കേസുകളിൽ വിശദമായി വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. 237 ഹരജികളാണ് സുപ്രീംകോടതിയിലുള്ളത്. പൗരത്വം നൽകുന്നത് ചോദ്യം ചെയ്യാൻ ഹരജിക്കാർക്ക് അവകാശമില്ലെന്ന് കേന്ദ്ര സർക്കാർ […]