Kerala Mirror

March 14, 2024

കേരള യൂണിവേഴ്സിറ്റി കലോത്സവ കോഴ: പരിശീലകരുടെ സ്വാധീനത്തിന് വഴങ്ങി വിധികർത്താക്കൾ ഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന് എഫ്ഐആർ

തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റി കലോത്സവ കോഴക്കേസിൽ ഷാജി അടക്കമുള്ളവർക്കെതിരെയായ എഫ് ഐ ആർ പുറത്തുവന്നു. എസ് എഫ് ഐ ജില്ലാ പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ നന്ദനാണ് പരാതി നൽകിയത്. വിധികർത്താവ് പരിശീലകരുടെ സ്വാധീനത്തിന് […]
March 14, 2024

ചാമ്പ്യൻസ് ലീ​ഗിൽ ക്വാ‍‍‍ർട്ട‍ർ പോരാട്ടങ്ങൾക്ക് തീപിടിക്കും; ഏറ്റുമുട്ടുന്നതെല്ലാം വമ്പന്മാർ

സമീപ വർഷങ്ങളിലൊന്നുമില്ലാത്ത തരത്തിൽ യൂറോപ്പിലെ വമ്പന്മാർ മാത്രം ഏറ്റുമുട്ടുന്ന ക്വാർട്ടർ ഫൈനലാണ് ഇത്തവണ ചാമ്പ്യൻസ് ലീ​ഗിൽ വരാനിരിക്കുന്നത്. കുഞ്ഞൻ ടീമുകളുടെ അട്ടിമറികളില്ലാതെ യൂറോപ്പിലെ ടോപ് ഫൈവ് ലീ​ഗിലെ പ്രധാന ക്ലബ്ബുകളെല്ലാം പ്രീ ക്വാർട്ടർ കടമ്പ കടന്നു. […]
March 14, 2024

ശമ്പളം വൈകി, തലകുത്തി നിന്നുള്ള പ്രതിഷേധവുമായി കെഎസ്ആർടിസി ജീവനക്കാരൻ

മൂന്നാര്‍: കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതിൽ ജീവനക്കാരന്‍ തലകുത്തി നിന്ന് പ്രതിഷേധിച്ചു. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെ എസ് ജയകുമാറാണ് വേറിട്ട പ്രതിഷേധം നടത്തിയത്. മൂന്നാര്‍ ഡിപ്പോയിലായിരുന്നു പ്രതിഷേധം നടന്നത്. ജയകുമാറിനൊപ്പം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ഗിരീഷ്, ബിജുമോന്‍ […]
March 14, 2024

സീസണിലെ ഏഴാം തോല്‍വി; പ്രതിരോധത്തിലെ വിള്ളല്‍; കൊമ്പന്മാര്‍ വീണ്ടും വീണു

കൊച്ചി: അടിക്ക് തിരിച്ചടി കണ്ട മത്സരമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സും മോഹന്‍ ബഗാനും തമ്മില്‍ കൊച്ചിയില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ കണ്ടത്. ബഗാന്‍ നാല് തവണ നിറയൊഴിച്ചപ്പോള്‍ കേരളം മൂന്ന് തവണ ലക്ഷ്യം കണ്ടു. സംഭവ ബഹുലമായ രണ്ടാം […]
March 14, 2024

കേരളം ഉൾപ്പെടെയുള്ള നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഉന്നതതല സമിതി റിപ്പോർട്ട് ഇന്ന്

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് കെെമാറുന്നതെന്നാണ് വിവരം. കേരളം ഉൾപ്പെടെ ചില […]
March 14, 2024

പത്മിനി തോമസും ബിജെപിയിലേക്ക്; ഉമ്മൻചാണ്ടി സർക്കാരിലെ മുൻമന്ത്രിയും പാർട്ടിവിടും ?

തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിലെ മുൻമന്ത്രിയും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ്  പത്മിനി തോമസും ബിജെപിയിലേക്ക്. സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റായ പത്മിനി തോമസിന് പാർട്ടിയിൽ മറ്റ് പരിഗണനകളൊന്നും ലഭിക്കാത്തതാണ് ബിജെപിയിലേക്ക് പോകാൻ കാരണമെന്നാണ് വിവരം. ഇന്ന് […]
March 14, 2024

സംസ്ഥാനങ്ങള്‍ക്ക് മാറിനില്‍ക്കാനാവില്ല; സിഎഎ പിന്‍വലിക്കില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി ഒരിക്കലും പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും ഷാ പറഞ്ഞു. കേരള, തമിഴ്നാട്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് പൗരത്വഭേദഗതി നിയമം നടപ്പാക്കാതിരിക്കാനാവില്ല. ഇത് കേന്ദ്രസര്‍ക്കാരിന്റെ വിഷയമാണ്. […]
March 14, 2024

അശ്വിന്‍ ടെസ്റ്റ് ബൗളർമാരിൽ ഒന്നാമത്; രോഹിത്തും ജയ്‌സ്വാളും ബാറ്റ്‌സ്മാന്മാരുടെ ആദ്യ പത്തില്‍

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ജസ്പ്രീത് ബുമ്രയെ മറികടന്നാണ് നേട്ടം. പരമ്പരയില്‍ 19 വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തിയിരുന്നു.ബുമ്രയും ജോസ്‌ ഹേസൽവുഡുമാണ്‌ രണ്ടാം […]
March 14, 2024

രമേശ് ചെന്നിത്തല കെപിസിസി പ്രചരണ സമിതി ചെയര്‍മാൻ

തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കെപിസിസി പ്രചരണ സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തു. പ്രചരണ സമിതി ചെയര്‍മാനായിരുന്ന കെ മുരളീധരന്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് പുതിയ നീക്കം. കേരളത്തിൽ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം രമേശ് […]