Kerala Mirror

March 14, 2024

കേരളാ യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയൻ പിരിച്ചുവിട്ടു, ചുമതല സ്റ്റുഡന്‍റ്സ് സര്‍വീസ് ഡയറക്ടര്‍ക്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലും കോഴ ആരോപണത്തെതുടര്‍ന്ന് വിധികര്‍ത്താവിന്‍റെ മരണത്തിലും സംഭവത്തിലും ഇടപെടലുമായി കേരള സര്‍വകലാശാല അധികൃതര്‍. സംഭവങ്ങളില്‍ ശക്തമായ നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം. സംഭവങ്ങളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസിന് കേരള സര്‍വകലാശാല […]
March 14, 2024

തമിഴ്നാട്ടിലേക്ക് വീണ്ടും വൻ നിക്ഷേപം; ടാറ്റാ മോട്ടോഴ്‌സ് നിക്ഷേപിക്കുക 9,000 കോടി

ചെന്നൈ: തമിഴ്നാട്ടിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യയിലെ മുന്‍നിര വാഹന കമ്പനികളിലൊന്നായ ടാറ്റാ മോട്ടോഴ്സ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാനായി കമ്പനി 9,000 കോടി നിക്ഷേപിക്കും. ഇതിനായുള്ള ധാരണപത്രം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. […]
March 14, 2024

വാട്ടർ മെട്രോയെ ഏറ്റെടുത്ത് കൊച്ചിക്കാർ; പത്ത് മാസത്തിനിടെ യാത്ര ചെയ്തത് പതിനേഴര ലക്ഷം പേർ

കൊച്ചി: ആശങ്കൾ കാറ്റിൽ പറത്തി കൊച്ചിയിൽ വാട്ടർ മെട്രോയും വമ്പൻ ഹിറ്റ്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഇതുവരെ വാട്ടർ മെട്രോയിൽ യാത്ര ചെയ്തത് പതിനേഴര ലക്ഷം യാത്രക്കാരാണ്. മൂന്ന് റൂട്ടുകളിലായാണ് ഈ നേട്ടം. നാല് […]
March 14, 2024

മുൻ എറണാകുളം കളക്ടർ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സന്ധുവും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരാകും

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ് ബീര്‍ സിങ് സന്ധു എന്നിവരെ നിയമിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കമ്മീഷണര്‍മാരായി നിയമിക്കാനുള്ള ഉന്നതതല സമിതിയിലെ അംഗമായ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് […]
March 14, 2024

മേലുദ്യോഗസ്ഥന്റെ മരണ അറിയിപ്പിന് തംസ്അപ് ഇമോജി ;ഡിസ്മിസ് ചെയ്യേണ്ട തെറ്റല്ലെന്ന് മദ്രാസ് ഹൈക്കോടതി  

ചെന്നൈ : വാട്സ്ആപ്പ് ​ഗ്രൂപ്പുകള്‍ വഴിയുള്ള മരണ അറിയിപ്പിന് പ്രതികരണമായി തംസ് അപ്പ് ഇമോജി ഉപയോ​ഗിക്കുന്നതിൽ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം ഇമോജിയെ ശരിയെന്ന അ‌ർഥത്തിൽ കണ്ടാൽ മതിയെന്നും കോടതി വ്യക്തമാക്കി. മേലുദ്യോഗസ്ഥൻ കൊല്ലപ്പെട്ടത് അറിയിച്ചുകൊണ്ടുള്ള […]
March 14, 2024

പി രാജീവ് മഹാരാജാസ് കോളജിലെ ഇടിമുറി നിയന്ത്രിച്ചിരുന്ന ആൾ: ആരോപണവുമായി ദീപ്തി മേരി വർഗീസ്

കൊച്ചി: വ്യവസായ മന്ത്രി പി രാജീവിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. മഹാരാജാസ് കോളജിലെ എസ്എഫ്ഐയുടെ ഇടിമുറി നിയന്ത്രിച്ചിരുന്ന ആളാണ് പി രാജീവ് എന്ന് ദീപ്തി ആരോപിച്ചു. രാജീവ് കോളജിലെ […]
March 14, 2024

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കാനാകില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കെതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജിയില്‍ കേസെടുക്കാനാകില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. കുഴല്‍നാടന്റെ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയം ഹൈക്കോടതിയുടെ […]
March 14, 2024

തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറി  തമ്പാനൂര്‍ സതീഷും ബിജെപിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറി  തമ്പാനൂര്‍ സതീഷും ബിജെപിയിലേക്ക്. ബിജെപി അംഗത്വം സ്വീകരിക്കാനായി തമ്പാനൂർ സതീഷ്  ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി. മറ്റൊരു കോൺഗ്രസ് നേതാവ് പദ്‌മിനി തോമസും ബിജെപി ഓഫീസിലെത്തി. കെ […]
March 14, 2024

ഷാജിയുടേത് കൊലപാതകം, ഉത്തരവാദി എസ്‌എഫ്‌ഐയെന്ന് കെ സുധാകരൻ

കണ്ണൂർ: കേരള സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധികർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ് എഫ് ഐയെ രൂക്ഷമായി വിമർശിച്ച് കെ പി സി സി പ്രഡിഡന്റ് കെ സുധാകരൻ. ഷാജിയുടെ […]