പൗരത്വ ഭേദഗതി നിയമം-2019 നിയമമായിക്കഴിഞ്ഞിരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ സിഎഎ ആക്റ്റ് നിയമമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്തു കൊണ്ടായിരിക്കാം അത് ? നരേന്ദ്രമോദി പറഞ്ഞ പോലെ 370ല്‍ അധികം സീറ്റാണ് ബിജെപി ലോക്‌സഭയില്‍ […]