Kerala Mirror

March 13, 2024

സിദ്ധാർത്ഥിന്റെ മരണം : സിറ്റിംഗ് ജഡ്ജി അന്വേഷിക്കില്ല , വിരമിച്ച ജഡ്ജിമാരുടെ പാനൽ ഗവർണർക്ക്

തിരുവനന്തപുരം:  സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടു നൽകാനാവില്ലെന്ന് ഹൈക്കോടതി .ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയാണ് ഈ തീരുമാനം അറിയിച്ചത്.  തീർപ്പാക്കാൻ വൻതോതിൽ കേസുകളുള്ളതിനാലാണിത്.അന്വേഷണത്തിന് നിയോഗിക്കാൻ വിരമിച്ച 23 ജഡ്ജിമാരുടെ […]
March 13, 2024

കൊച്ചിയിൽ ഇന്ന് ബ്ലാസ്റ്റേഴ്സ്-മോഹൻ ബ​ഗാൻ എൽക്ലാസിക്കോ

കൊച്ചി: ജയിച്ചാൽ പ്ലേ ഓഫ്, തോറ്റാൽ വീണ്ടും പ്ലേഓഫിന് വേണ്ടിയുള്ള കാത്തിരിപ്പ്. കൊച്ചിയിൽ മോഹൻ ബ​ഗാനെതിരെ ഇന്നിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് വിജയത്തിൽ കുറഞ്ഞതൊന്നും ആലോചനയിലില്ല. സാൾട്ട് ലേക്കിൽ നേടിയ ഒറ്റ ​ഗോൾ വിജയം ബ്ലാസ്റ്റേഴ്സിനെ പ്രചോദിപ്പിക്കുന്നുണ്ട്. എന്നാൽ […]
March 13, 2024

കിലോക്ക് 29-30 രൂപ, ശബരി കെ റൈസ് ഇന്നുമുതൽ വിപണിയിൽ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് അരിയെ നേരിടാനുള്ള സംസ്ഥാന സർക്കാരിന്റെ ബദൽ വിതരണ പദ്ധതി ശബരി കെ റൈസ് ഇന്നുമുതൽ വിപണിയിലെത്തും. സപ്ലൈകോയുടെ അരിവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ അയ്യങ്കാളി ഹാളിൽ ഇന്നുച്ചയ്ക്ക് […]
March 13, 2024

സിഎഎ വിരുദ്ധ സമരം; വി.ടി ബൽറാം അടക്കം 62 പേർക്കെതിരെ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്കെതിരെ വീണ്ടും കേസ്. ഇന്നലെ രാജ്ഭവനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പങ്കെടുത്ത കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി ബൽറാം അടക്കം 62 പേർക്കെതിരെയാണ് കേസ്. എസ്.ഡി.പി.ഐ രാജ്ഭവനിലേക്ക് […]
March 13, 2024

പത്മജയെ ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ട് വന്നതല്ല , അവരുടെ ഇഷ്ടാനുസരണം വന്നതാണ്: സുരേഷ് ഗോപി

തൃശൂര്‍: പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ആരും ക്ഷണിച്ചു കൂട്ടി കൊണ്ടുവന്നതല്ല. പദ്മജയുടെ ആഗ്രഹം കേന്ദ്രനേതൃത്വം അംഗീകരിച്ചു. കേന്ദ്രനേതാക്കള്‍ പറഞ്ഞാല്‍ തനിക്കും സ്വീകാര്യമാണെന്നും സുരേഷ് ഗോപി […]
March 13, 2024

നാല് പുതിയ ടെർമിനലുകൾ കൂടി; കൊച്ചി വാട്ടർ മെട്രോ സർവീസ് വ്യാപിപ്പിക്കുന്നു

കൊച്ചി: കൊച്ചി വാട്ടർ മെട്രോ കൂടുതൽ മേഖലകളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നു. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും. മാർച്ച് […]
March 13, 2024

സീനിയർ നേതാക്കളില്ല, പകരം മക്കൾ, കോൺഗ്രസിന്റെ രണ്ടാം പട്ടികയായി

ന്യൂഡൽഹി : ഹിന്ദി ഹൃദയ ഭൂമിയിൽ സീനിയർ നേതാക്കളെ ഇറക്കി ബിജെപിക്ക് കോൺഗ്രസ് കടുത്ത മത്സരം നൽകുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺ​ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. അസം, ​ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ […]
March 13, 2024

പ്രതാപന് പുതിയ ചുമതല : കെപിസിസിയുടെ മൂന്നാമത്തെ വർക്കിങ് പ്രസിഡന്റായി നിയമനം

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ടിഎൻ പ്രതാപന് പുതിയ ചുമതല നൽകി കോൺ​ഗ്രസ് ഹൈക്കമാൻഡ്. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്‍റായി  നിയമിച്ചു. പ്രതാപന്‍റെ നിയമനത്തിനു എഐസിസി അധ്യക്ഷന്‍ അംഗീകാരം നല്‍കി.സംഘടനാ ജനറല്‍ സെക്രട്ടറി […]
March 13, 2024

സിഎഎ : ഇന്ത്യൻ മുസ്ലിങ്ങളുടെ പൗരത്വത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: പൗരത്വ നിയമ ഭേ​ദ​ഗതിയിലെ (സിഎഎ) ചട്ടങ്ങൾ സംബന്ധിച്ചു വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിഎഎ നിയമം പ്രാബല്യത്തിൽ വന്നിരുന്നു. പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം അരങ്ങേറുന്നത്. അതിനിടെ നിയമം മുസ്ലീം […]