Kerala Mirror

March 13, 2024

റീഫണ്ടിം​ഗ് വേ​ഗത്തിലാക്കാൻ റെയിൽവേ; ദിവസങ്ങൾ കാത്തിരിക്കുന്നത് അവസാനിക്കും

ട്രെയിൻ യാത്രക്കാരെ വട്ടം ചുറ്റിക്കുന്ന ഐ.ആര്‍.സി.ടി.സി പേയ്മെന്റ് സംവിധാനത്തിൽ മാറ്റം വരുത്താൻ റെയിൽവേ. നിലവിലെ കാലതാമസം ഒഴിവാക്കി റീഫണ്ടിം​ഗ് അടക്കം വേ​ഗത്തിലാക്കാനാണ് തീരുമാനം. നേരത്തെ ടിക്കറ്റ് ലഭിച്ചില്ലെങ്കിലും അക്കൗണ്ടിൽ നിന്ന് പണം പോയി ദിവസങ്ങളെടുത്തായിരുന്നു തിരികെ […]
March 13, 2024

4 ഡിഗ്രി വരെ താപനില ഉയർന്നേക്കും,9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : കനത്ത ചൂട് തുടരുന്നതിനാൽ  കേരളത്തിലെ 9 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ  അലർട്ട് പ്രഖ്യാപിച്ചു.  പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണു ജാഗ്രതാ നിർദേശം. […]
March 13, 2024

കർണാടകയിലെ മൂന്ന് ബിജെപി നേതാക്കന്മാർ കോൺഗ്രസിൽ, രണ്ടു എംഎൽഎമാർ കൂടിയെത്തുമെന്ന് സൂചന

ബംഗളൂരു: കർണാടകയിൽ വീണ്ടും ബി.ജെ.പി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. മുൻ എം.പിയും മന്ത്രിയുമായ കെ. ജയപ്രകാശ് ഹെഗ്ഡെ, മുൻ എം.എൽ.എമാരായ ബി.എം. സുകുമാർ ഷെട്ടി, എം.പി. കുമാരസ്വാമി എന്നിവരാണ് കഴിഞ്ഞദിവസം പാർട്ടി അംഗത്വം സ്വീകരിച്ചത്. രണ്ടു […]
March 13, 2024

സിപിഎമ്മിലേക്ക് ക്ഷണിച്ചത് ഇപിയല്ല , ദല്ലാൾ നന്ദകുമാറിനെ തള്ളി പത്മജ

കോട്ടയം: സിപിഎമ്മിലേക്ക് ക്ഷണിച്ചത് ഇപി ജയരാജനെന്ന  ദല്ലാൾ നന്ദകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ പത്മജ വേണുഗോപാൽ. തന്നെ സിപിഎമ്മിലേക്കു ക്ഷണിച്ചത് ഇ.പി. ജയരാജനല്ല. ദല്ലാൾ നന്ദകുമാർ തന്നെ വിളിച്ചപ്പോൾ താൻ പ്രതികരിച്ചിട്ടില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. ‘‘ദല്ലാൾ നന്ദകുമാറൊന്നും […]
March 13, 2024

റോട്ട്‌വീലറും പിറ്റ്‌ബുള്ളുമടക്കം 22 ഇനം നായ്ക്കളുടെ വിൽപ്പനയും ഇറക്കുമതിയും നിരോധിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : ആക്രമണകാരികാരികളെന്ന വിഭാഗത്തിൽപ്പെടുത്തി ചിലയിനം നായകളുടെ ഇറക്കുമതി, ബ്രീഡിങ്‌, വിൽപ്പന എന്നിവ നിരോധിച്ച്‌ കേന്ദ്ര സർക്കാർ. നായ്‌ക്കളുടെ ആക്രമണം മൂലമുണ്ടാകുന്ന മരണങ്ങൾ വർധിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ നിരോധനം. റോട്ട്‌വീലർ, പിറ്റ്‌ബുൾ, ടെറിയർ, വുൾഫ് ഡോഗ്‌സ്, മാസ്റ്റിഫുകൾ […]
March 13, 2024

രാമേശ്വരം കഫേ സ്‌ഫോടനം; ഒരാള്‍ എന്‍ഐഎ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ബംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയിലെ ബല്ലാരിയില്‍ നിന്നാണ് ഷബീര്‍ എന്നയാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നാണ് ലഭ്യമായ വിവരം. […]
March 13, 2024

നിബന്ധനകളോടെ 5000 കോടി സഹായമെന്ന കേന്ദ്ര വാഗ്ദാനം കേരളം തള്ളി, കടമെടുപ്പ് പരിധിയിൽ  21 ന് തുടർവാദം

ന്യൂഡല്‍ഹി: സുപ്രീംകോടതി നിര്‍ദേശം പരിഗണിച്ച് കടമെടുപ്പ് പരിധിക്കു പുറമെ കേരളത്തിന്  5000 കോടി അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ നിബന്ധനകളോടെയാകും പണം അനുവദിക്കുക. അടുത്ത സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ഒമ്പതു മാസത്തെ വായ്പാപരിധിയില്‍ നിന്നും ഈ തുക […]
March 13, 2024

സിഎഎ നടപ്പിലാക്കാൻ കേരളത്തിൽ കോൺസന്ട്രേഷൻ സെന്റർ തുടങ്ങിയോ ? സുരേന്ദ്രന്റെ വാക്കുകളിലെ സത്യാവസ്ഥയെന്ത് ?

കൊല്ലം : രാജ്യത്ത് പൗരത്വ നിയമം പ്രാബല്യത്തിൽ ആയതോടെ ചർച്ചകളിൽ നിറഞ്ഞ് കൊല്ലം കൊട്ടിയത്തെ ട്രാൻസിറ്റ് ഹോം. കേരളത്തിൽ സിഎഎ നടപ്പിലാക്കാൻ പിണറായി സർക്കാർ  കോൺസന്ട്രേഷൻ സെന്റർ തുടങ്ങിയെന്ന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ  പ്രചാരണമാണ് […]