Kerala Mirror

March 12, 2024

“സ​ത്യം പു​റ​ത്തു​കൊണ്ടുവ​രാ​ന​ല്ലേ ശ്ര​മി​ക്കേ​ണ്ട​ത്?’: മാ​സ​പ്പ​ടി കേ​സി​ൽ എ​സ്എ​ഫ്‌​ഐ​ഒ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ സം​സ്ഥാ​ന വ്യ​വ​സാ​യ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന് (കെ​എ​സ്‌​ഐ​ഡി​സി) ​എ​തി​രെ​യു​ള്ള സീ​രി​യ​സ് ഫ്രോ​ഡ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഓ​ഫീ​സ് (എ​സ്എ​ഫ്‌​ഐ​ഒ) അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി.സി​എം​ആ​ർ​എ​ൽ സം​ശ​യ​ക​ര​മാ​യ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷ​ണ​ത്തെ സ്വാ​ഗ​തം ചെ​യ്ത് സ​ത്യം പു​റ​ത്തു​വ​രാ​ന​ല്ലേ കെ​എ​സ്ഐ​ഡി​സി […]
March 12, 2024

കൊ​ടും​ചൂ​ട് തു​ട​രും,  10 ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൊ​ടും​ചൂ​ട് തു​ട​രും. ഇ​ന്ന് 10 ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. പാ​ല​ക്കാ​ട്, കൊ​ല്ലം, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ക​ടു​ത്ത ചൂ​ടി​നാ​ണ് സാ​ധ്യ​ത. ഒ​ന്നാം​ഘ​ട്ട […]
March 12, 2024

പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധം. പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് എ​ജി​സ് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.സി​പി​ഐ നേ​താ​വും തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ നേ​തൃ​ത്വം ന​ല്കി. ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ള​ട​ക്കം നി​ര​വ​ധി​പ്പേ​ർ […]
March 12, 2024

പൊ​ലീ­​സ് ഉ­​ദ്യോ­​ഗ​സ്ഥ­​നെ മ​ര്‍­​ദി­​ച്ച­​തി​ല്‍ കേ­​സെ­​ടു­​ക്ക­​രു­​തെ​ന്നാ​ണോ ? കോതമംഗലം പ്രതിഷേധത്തിൽ ഷിയാസിനെതിരെ ഹൈക്കോടതി

കൊ­​ച്ചി: കോ­​ത­​മം­​ഗ​ല­​ത്ത് കാ​ട്ടാ­​ന ജീ­​വ­​നെ­​ടു­​ത്ത വ­​യോ­​ധി­​ക­​യു­​ടെ മൃ­​ത­​ദേ­​ഹ­​വു­​മാ­​യി ന­​ട­​ത്തി​യ പ്ര­​തി­​ഷേ­​ധ­​ത്തി​ല്‍ എ­​റ­​ണാ­​കു­​ളം ഡി­​സി­​സി പ്ര­​സി​ഡ​ന്‍റ് മു­​ഹ​മ്മ­​ദ് ഷി­​യാ­​സി­​ന് ഹൈ­​ക്കോ​ട­​തി­​യു​ടെ വി­​മ​ര്‍­​ശ­​നം.മോ​ര്‍­​ച്ച­​റി­​യി​ല്‍­​നി­​ന്ന് മൃ­​ത­​ദേ­​ഹം പു­​റ​ത്തു­​കൊ​ണ്ടു­​പോ​യ­​ത് വീ­​ട്ടു­​കാ­​രു­​ടെ സ­​മ്മ­​ത­​മി​ല്ലാ­​തെ​യ­​ല്ലേ എ­​ന്ന് കോ​ട­​തി ചോ­​ദി​ച്ചു. രാ­​ഷ്­​ട്രീ­​യ​നേ­​ട്ട­​ത്തി­​ന് വേ­​ണ്ടി​യ­​ല്ലേ പ്ര­​തി­​ഷേ­​ധം സം­​ഘ­​ടി­​പ്പി­​ച്ച­​തെ​ന്നും […]
March 12, 2024

കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല , സിഎഎ നടപ്പാക്കുമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ

തിരുവനന്തപുരം: പൗരത്വനിയമഭേദഗതി (സിഎഎ) കേരളത്തിലും നടപ്പിലാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തില്‍ സിഎഎ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവര്‍ത്തിച്ചതിന് പിന്നാലെയാണ് സുരേന്ദ്രന്‍റെ പ്രതികരണം.  കേരളത്തിലും സിഎഎ നടപ്പിലാക്കും, പിണറായി വിജയനും സർക്കാരിനും […]
March 12, 2024

ലിംഗഭേദത്തെയോ ലൈംഗികതയെയോ സ്വാധീനിക്കാൻ കൗൺസലിംഗ് ഉപയോഗിക്കരുത്: സുപ്രീംകോടതി

ന്യൂഡൽഹി : കൗൺസലിംഗ്‌ നൽകുമ്പോൾ ഒരു വ്യക്തിയുടെ ലിംഗ വ്യക്തിത്വത്തെയോ ലൈംഗിക ആഭിമുഖ്യത്തെയോ സ്വാധീനിക്കാനുള്ള ശ്രമം ഉണ്ടാകരുതെന്ന്‌ സുപ്രീം കോടതി കേരള ഹൈക്കോടതിക്ക് മുന്നറിയിപ്പ് നൽകി. അനധികൃത തടങ്കലുമായി ബന്ധപ്പെട്ട കേസുകളിൽ ഒരു വ്യക്തിയുടെ ആഗ്രഹം […]
March 12, 2024

കടമെടുപ്പ് പരിധി  ഉയർത്തൽ : കേരളത്തിന് ഒറ്റത്തവണ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡൽഹി :  സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി കേരളത്തിന് ഒറ്റതവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. അടുത്ത പത്തു ദിവസത്തിൽ ഇക്കാര്യം നൽകാൻ ആലോചിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.  ഇപ്പോൾ നൽകുന്ന തുക അടുത്ത […]
March 12, 2024

റിഷഭ് പന്ത് ഐപിഎല്‍ കളിക്കും; സ്ഥിരീകരിച്ച് ബിസിസിഐ

കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ താരം റിഷഭ് പന്ത് ഐപിഎല്ലില്‍ കളിക്കുന്ന കാര്യം സ്ഥിരീകരിച്ച് ബിസിസിഐ. പതിനാല് മാസത്തിന് ശേഷം വിക്കറ്റ് കീപ്പറായി ഐപിഎല്ലില്‍ കളിക്കാന്‍ പന്ത് ശാരീരിക ക്ഷമത വീണ്ടെടുത്തതായി ബിസിസിഐ അറിയിച്ചു. 2022 ഡിസംബര്‍ […]
March 12, 2024

ബിജെപി-ജെജെപി സഖ്യത്തിൽ ഭിന്നത; ഹരിയാന മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടർ രാജിവച്ചു

ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി-ജെജെപി(ജനനായക് ജനത പാര്‍ട്ടി) സഖ്യത്തിൽ അഭിപ്രായഭിന്നത രൂക്ഷമായതോടെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചു. രാജ്ഭവനിലെത്തി ​ഗവർണർക്ക് രാജിക്കത്ത് നൽകി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭിപ്രായഭിന്നതയാണ് സഖ്യം തകരാനുള്ള […]