Kerala Mirror

March 12, 2024

​ഗൾഫ് രാജ്യങ്ങളിലേക്ക് കപ്പൽ യാത്രക്ക് അനുമതി നൽകി സർക്കാർ; പദ്ധതി വിജയിക്കുമോ എന്നതിൽ ആശങ്ക

ഉയർന്ന നിരക്ക് ഈടാക്കുന്ന വിമാന കമ്പനികൾക്ക് ബദലായി ​ഗൾഫ് പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യമായ കപ്പൽ യാത്രക്ക് അനുമതി നൽകി സംസ്ഥാന സർക്കാർ. ഇതിനായി കേരള മാരിടൈം ബോര്‍ഡ് ഷിപ്പിംഗ് കമ്പനികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. കൊച്ചി […]
March 12, 2024

ഇന്നലെ മാത്രം ഉപയോഗിച്ചത് 100 ദശലക്ഷം യൂണിറ്റ്, സംസ്ഥാനത്ത് റെക്കോഡ് വൈദ്യുതി ഉപയോഗം

തിരുവനന്തപുരം: വേനൽ കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം  സർവകാല റെക്കോഡിലെത്തി. ഇന്നലെ മാത്രം മൊത്തം ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റ് കടന്നു. ഈ സാചര്യത്തിൽ വളരെ കരുതലോടെ മാത്രം വൈദ്യുതി ഉപയോഗിക്കാൻ ഉപഭോക്താക്കളോട് നിർദേശിച്ചിരിക്കുകയാണ് കെ […]
March 12, 2024

പരിശീലന പറക്കലിനിടെ രാജസ്ഥാനിൽ തേജസ് യുദ്ധവിമാനം തകർന്നുവീണു

ന്യൂഡൽഹി: പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം രാജസ്ഥാനിലെ ജയ്സാൽമീറിൽ തകർന്നുവീണു. 2001 മുതൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ തേജസ് വിമാനം ആദ്യമായിട്ടാണ് തകർന്നുവീഴുന്നത്.പൈലറ്റ് സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു.  പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. […]
March 12, 2024

‘പടയപ്പ’യെ തടയാന്‍ സ്‌പെഷല്‍ ടീം; വന്യമൃഗങ്ങളെ നിരീക്ഷിക്കാന്‍ ഇടുക്കിയില്‍ കൂടുതല്‍ എഐ കാമറകള്‍

തൊടുപുഴ: മൂന്നാറിലെ കാട്ടാന പടയപ്പ നാട്ടിലിറങ്ങുന്നത് തടയാന്‍ വനംവകുപ്പിന്റെ സ്‌പെഷല്‍ ടീം രൂപീകരിക്കും. വന്യജീവി ആക്രമണ വിഷയത്തില്‍ ഇടുക്കിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. പടയപ്പ ജനവാസമേഖലകളിലെത്താതെ ശ്രദ്ധിക്കുകയാണ് സ്‌പെഷല്‍ ടീമിന്റെ ചുമതല. ആനയ്ക്ക് വനത്തിനുള്ളില്‍ ആഹാരവും […]
March 12, 2024

ഷൂട്ടൗട്ടില്‍ അടിതെറ്റി ക്രിസ്റ്റ്യാനോയുടെ അല്‍ നസ്‌ർ; എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പുറത്ത്

അല്‍ നസര്‍ താരങ്ങള്‍ പെനാല്‍റ്റി പാഴാക്കാന്‍ മത്സരിച്ചപ്പോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയുടെ അല്‍ നസ്ര്‍ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പുറത്തായി. അല്‍ ഐന്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് (3-1) അല്‍ നസ്‌റിനെ തോല്‍പ്പിച്ചത്. ഇരുപാദങ്ങളിലുമായി 4-4ന് […]
March 12, 2024

സര്‍ക്കാര്‍ രേഖകളില്‍ അമ്മയുടെ പേരും നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: സര്‍ക്കാര്‍ രേഖകളില്‍ ഇനി മുതല്‍ കുട്ടിയുടെ പേരിനൊപ്പം അമ്മയുടെ പേരും നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. 2024 മെയ് 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അതനുസരിച്ച് സംസ്ഥാനത്തുടനീളമുള്ള റവന്യൂ, വിദ്യാഭ്യാസ രേഖകളില്‍ ഇനി മുതല്‍ […]
March 12, 2024

പൗരത്വ ഭേദഗതി നിയമത്തിൽ സ്റ്റേ ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ നിയമനടപടിയുമായി മുസ്‌ലിം ലീഗ്. നിയമം സ്റ്റേ ആവശ്യപ്പെട്ട് ലീഗ് സുപ്രീംകോടതിയിൽ ഹർജി നൽകി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിനിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നേരത്തെ കേന്ദ്ര സർക്കാർ  സുപ്രീംകോടതിയിൽ നൽകിയ […]
March 12, 2024

നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രിയാകും, അഞ്ചു ജെജെപി എംഎൽഎമാരെ ബിജെപി റാഞ്ചിയെന്ന്‌ സൂചന

ചണ്ഡീഗഡ്:  ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപിയുടെ  നായബ് സിങ് സൈനി  ചുമതലയേൽക്കും . ലോക്സഭാ സീറ്റിനെ ചൊല്ലി ബിജെപിയും ജൻനായക് ജനതാ പാർട്ടിയും (ജെജെപി) തർക്കം രൂക്ഷമായതോടെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജി വെച്ചിരുന്നു . […]
March 12, 2024

പൗരത്വ ഭേദഗതി പോര്‍ട്ടലും ആപ്പും സജ്ജം, അസം, ഡല്‍ഹി, യുപി സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ അപേക്ഷകള്‍ സ്വീകരിക്കാനുള്ള പോര്‍ട്ടല്‍ സജ്ജമായി. നിയമം ഇന്നലെ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയം പോര്‍ട്ടല്‍ പുറത്തിറക്കിയത്. indiancitizenshiponline.nic.in എന്ന സൈറ്റിലൂടെയാണ് പൗരത്വത്തിന് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകര്‍ക്ക് സ്വന്തം ഇ മെയില്‍ […]