Kerala Mirror

March 11, 2024

മാസപ്പിറവി കണ്ടു; റംസാന്‍ വ്രതാരംഭം നാളെ

കോഴിക്കോട്: സംസ്ഥാനത്ത് റംസാന്‍ വ്രതാരംഭം നാളെ. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ചൊവ്വാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.പൊന്നാനിയിലും കോഴിക്കോട് കാപ്പാടും മാസപ്പിറവി കണ്ടതായാണ് ഖാസിമാര്‍ അറിയിച്ചത്.
March 11, 2024

ക്ഷേമ പെൻഷൻ; ഒരു മാസത്തെ തുക വെള്ളിയാഴ്ച മുതൽ വിതരണം

തിരുവനന്തപുരം: ക്ഷേമ പെൻഷൻ കുടിശ്ശികയിൽ ഒരു മാസത്തെ തുക അനുവദിച്ച് ധന വകുപ്പ്. സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ കുടിശ്ശികയിലെ ഒരു മാസത്തെ ​ഗഡു ഈ മാസം 15 മുതൽ വിതരണം ചെയ്യുമെന്ന് വകുപ്പ് അറിയിച്ചു.ഇനി […]
March 11, 2024

പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുന്‍പാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി […]
March 11, 2024

പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍; ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനാണ് നിയമം. പൗരത്വത്തിനായി അപേക്ഷിക്കാനായി ഓണ്‍ലൈന്‍ പോര്‍ട്ടലും […]
March 11, 2024

യുപിയിൽ വിവാഹസംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് പത്തുമരണം

ലക്‌നൗ : ഉത്തർപ്രദേശിലെ ഗാസിപൂരിൽ ബസിന് തീപിടിച്ച് അപകടം. പത്ത് പേർ മരിച്ചു. ബസ് ഹൈ ടെൻഷൻ കേബിളിൽ മുട്ടിയാണ് തീപിടിച്ചതെന്നാണ് നിഗമനം. 30-ഓളം പേര്‍ ബസിലുണ്ടായിരുന്നെന്നാണ് സൂചന. കോപാഗഞ്ചില്‍നിന്ന് മഹാഹറിലേക്ക് വിവാഹസംഘവുമായി പോയ ബസാണ് […]
March 11, 2024

റബ്ബർ വില 170ന് മുകളിൽ; സംസ്ഥാന സർക്കാറിന് ആശ്വാസം

തിരുവനന്തപുരം: ഏറെക്കാലത്തിന് ശേഷം കേരളത്തിൽ റബർവില കിലോയ്ക്ക് 170 രൂപക്ക് മുകളിൽ. റബർ ബോർഡിന്റെ കണക്കുപ്രകാരം ആർ.എസ്.എസ്-4 ഇനത്തിന് കോട്ടയത്തെയും കൊച്ചിയിലെയും വില കിലോയ്ക്ക് 171 രൂപയായി. ആർ.എസ്.എസ്-5ന് വില 167 രൂപയാണ്. രാജ്യാന്തര തലത്തിൽ […]
March 11, 2024

രാ​മേ​ശ്വ​രം ക​ഫേ​ സ്ഫോ​ടനം : പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞെ​ന്ന് ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി

ബം​ഗ​ളൂ​രു:രാ​മേ​ശ്വ​രം ക​ഫേ​യി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​നു പി​ന്നി​ലെ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞെ​ന്ന് ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര. ഇ​യാ​ളെ ഉ​ട​ൻ അ​റ​സ്റ്റു​ചെ​യ്യാ​ൻ ന​ട​പ​ടി​യു​ണ്ടാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മാ​ർ​ച്ച് ഒ​ന്നി​നാ​ണ് ബം​ഗ​ളൂ​രു​വി​ലെ […]
March 11, 2024

കേരള സർവകലാശാല കലോത്സവം നിർത്തിവച്ചു

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തിവെച്ചു. വൈസ് ചാൻസിലറുടെ നിർദേശത്തെ തുടർന്ന് രജിസ്ട്രാറാണ് കലോത്സവം നിർത്തിവെപ്പിച്ചത്. ബാക്കി തീരുമാനം പ്രശ്‌നങ്ങളും പരാതികളും പരിഹരിച്ചതിനുശേഷമുണ്ടാകുമെന്ന് രജിസ്ട്രാർ പറഞ്ഞു. സംഘർഷങ്ങൾക്ക് പിന്നാലെ വിദ്യാർഥികളുടെയും സർവകലാശാലയുടെയും സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനമെന്ന് […]
March 11, 2024

ഭൂമി ഏറ്റെടുക്കാതെ വളവുകൾ നിവർത്തും, കേരളത്തിൽ 110 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനോടിക്കുമെന്ന് റെയില്‍വേ

തിരുവനന്തപുരം: ട്രെയിനുകളുടെ വേഗം കൂട്ടുന്നതിന് തിരുവനന്തപുരം- മംഗലൂരു പാതയിലെ വളവുകള്‍ നിവര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ. മൂന്ന് മാസത്തിനകം വളവുകള്‍ നിവര്‍ത്തല്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മനീഷ് തപ്ലിയാല്‍ […]