Kerala Mirror

March 10, 2024

കട്ടപ്പന ഇരട്ട കൊലപാതകത്തിൽ വിജയന്റെ ഭാര്യയ്ക്കും മകനും പങ്ക്; ഇന്ന് തറ പൊളിച്ച് പരിശോധന

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ പേരെ പൊലീസ് പ്രതി ചേർത്തു. നവജാത ശിശുവിനെയും വയോധികനെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതി നിതീഷ് കുറ്റം സമ്മതിച്ചിരുന്നു. വിജയന്റെ മകൻ വിഷ്ണു, ഭാര്യ സുമ എന്നിവരെ പൊലീസ് പ്രതി […]
March 10, 2024

അനുമതിയായി, ഈ മാസം 20നു 8,700 കോടി രൂപ ട്രഷറിയിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്തിനു അർഹമായ 13,608 കോടി രൂപ വായ്പയില്‍ 8,700 കോടി രൂപ എടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. സുപ്രീം കോടതി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് അനുമതി. കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ ഹര്‍ജി പിന്‍വലിക്കാതെ തന്നെ ഈ വായ്പ കിട്ടും. […]
March 10, 2024

യുക്രെയിൻ യുദ്ധത്തിനായി മനുഷ്യക്കടത്ത് : തിരുവനന്തപുരത്തെ രണ്ടു ട്രാവൽ ഏജൻസികൾ അടച്ചു പൂട്ടി

തിരുവനന്തപുരം :  യുക്രെയ്നിൻ  യുദ്ധമുഖത്തെ  ജോലികൾക്കായി  റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ രണ്ടു ട്രാവൽ ഏജൻസികൾ അടച്ചു പൂട്ടി.  തിരുവനന്തപുരം തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവൽ ഏജൻസി ഓഫിസുകളാണ് സിബിഐ അടച്ചുപൂട്ടിയത്  രേഖകൾ പിടിച്ചെടുത്തു. ഈ ഏജൻസികൾ വഴി […]
March 10, 2024

പ്രീമിയര്‍ ലീഗില്‍ ഇന്ന് ക്ലോപ്പും ഗ്വാര്‍ഡിയോളയും നേര്‍ക്കുനേര്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍മാരുടെ പോരാട്ടം. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള യുര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂള്‍ മൂന്നാം സ്ഥാനാത്തുള്ള പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.15ന് ലിവര്‍പൂളിന്റെ ഹോം […]
March 10, 2024

3 ഡിഗ്രി വരെ ചൂട് കൂടും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മാറ്റമില്ലാതെ തുടരുന്നു. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി വരെ […]
March 10, 2024

പോസ്റ്റ്‌മോർട്ടം ഇന്ന്, ആദിവാസി കുട്ടികളുടെ മരണത്തിൽ വ്യക്തത വരുത്താൻ പൊലീസ്

തൃശ്ശൂർ: ശാസ്താംപൂവം ആദിവാസി കോളനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് കുട്ടികളുടെ പോസ്റ്റ്‌ മോർട്ടം ഇന്ന് നടക്കും. രാവിലെ തൃശൂർ മെഡിക്കൽ കോളേജിൽ ആണ് പോസ്റ്റ്‌മോർട്ടം നടക്കുക. തേൻ ശേഖരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിലാവാം മരണം സംഭവിച്ചത് […]