Kerala Mirror

March 9, 2024

ഒരേയൊരു ആന്‍ഡേഴ്‌സണ്‍; ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് നേടുന്ന ആദ്യ ഫാസ്റ്റ് ബോളര്‍

ധരംശാല: കുല്‍ദീപ് യാദവിന്റെ ബാറ്റില്‍ കൊണ്ട പന്ത് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്റെ കയ്യിലെത്തുമ്പോള്‍ പിറന്നത് പുതു ചരിത്രം. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തിനിടെ മറ്റാര്‍ക്കും സാധിക്കാത്ത നേട്ടം ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്്‌സണ്‍ സ്വന്തമാക്കിയിരിക്കുന്നു, […]
March 9, 2024

തുടര്‍തോല്‍വികളില്‍ നിന്ന് കരകയറാന്‍ യുണൈറ്റഡും ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ആർസനലും; പ്രീമിയര്‍ ലീഗില്‍ ഇന്ന് തീപാറും മത്സരങ്ങള്‍

സീസണ്‍ മുന്നോട്ട് പോകുന്തോറും ആവേശം കൂടുകയാണ് പ്രീമിയര്‍ ലീഗില്‍. കിരീട പോരാട്ടത്തിന് ലിവര്‍പൂളും സിറ്റിയും ആര്‍സനലും മാറ്റുരക്കുമ്പോള്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലക്ഷ്യമിട്ടാണ് യുണൈറ്റഡ് അടക്കമുള്ള ക്ലബ്ബുകള്‍ കളിക്കുന്നത്. ലീഗിലെ 28ാം റൗണ്ട് മത്സരത്തില്‍ നിലവില്‍ […]
March 9, 2024

പിതൃസ്മരണ പുതുക്കി ആയിരങ്ങൾ, ആലുവ മണപ്പുറത്തെ ബലിതർപ്പണം നാളെവരെ

കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി പിതൃസ്മരണ പുതുക്കി ആയിരക്കണക്കിന് വിശ്വാസികള്‍. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച ബലിതര്‍പ്പണം ഞായറാഴ്ച വരെ നീളും. കുംഭമാസത്തിലെ അമാവാസി അവസാനിക്കുന്ന ഞായറാഴ്ച ഉച്ചവരെ ബലിതര്‍പ്പണം തുടരും. വെള്ളിയാഴ്ച രാവിലെ […]
March 9, 2024

ഞായറാഴ്ച്ച വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന താപനില മാറ്റമില്ലാതെ തുടരുന്നു. ഞായറാഴ്ച്ച വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട,തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ആണ് മുന്നറിയിപ്പ്.ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെല്‍ഷ്യസ് […]
March 9, 2024

ഹിന്ദി ഹൃദയ ഭൂമി തിരിച്ച് പിടിക്കാന്‍ മുതിര്‍ന്ന നേതാക്കളെ ഇറക്കാൻ കോൺഗ്രസ്

ന്യൂഡല്‍ഹി: ഹിന്ദി ഹൃദയ ഭൂമി തിരിച്ച് പിടിക്കാന്‍ മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് രംഗത്ത് ഇറക്കും. മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ് തുടങ്ങിയവരുമായി […]