Kerala Mirror

March 9, 2024

ചാ​ല​ക്കു​ടി, മാ​വേ​ലി​ക്ക​ര മണ്ഡലങ്ങളിലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പിച്ച് ബിഡിജെഎസ്

കോ​ട്ട​യം: ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യ​ത്തി​ലെ ഘ​ട​ക​ക്ഷി​യാ​യ ബി​ഡി​ജെ​എ​സ് രണ്ടിടങ്ങളിൽ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ചാ​ല​ക്കു​ടി, മാ​വേ​ലി​ക്ക​ര മണ്ഡലങ്ങളിലാണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചത്. ചാ​ല​ക്കു​ടിയിൽ റബ്ബർ ബോർഡ് അംഗവും എസ്.എൻ.ഡി.പി നേതാവുമായ   കെ. ​എ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ആണ് സ്ഥാ​നാ​ര്‍​ഥി. മാ​വേ​ലി​ക്ക​രയിൽ […]
March 9, 2024

ബിറ്റ്‍കോയിന്റെ മ്യൂല്യം റെക്കോർഡ് നിലവാരത്തിൽ; ആദ്യമായി വില 70,000 ഡോളർ പിന്നിട്ടു

ക്രിപ്റ്റോ കറൻസിയായ ബിറ്റ്‌കോയിന്റെ വില ആദ്യമായി 70,000 ഡോളറിന് മുകളിൽ. ഒരു ഘട്ടത്തിൽ 70,170 വരെ പോയ വില ഇപ്പോൾ 68,435 ‍ഡോളറാണ്. ബിറ്റ്‌കോയിന്‍ മൂല്യം 30 ദിവസത്തിനിടെ 60 ശതമാനത്തിലേറെയാണ് വര്‍ധിച്ചത്. ഒക്ടോബറിന് ശേഷം […]
March 9, 2024

സിദ്ധാർത്ഥിന്റെ മരണം : കോൺഗ്രസ് നിരാഹാരസമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ്  നിരാഹാരസമരം അവസാനിപ്പിച്ചു  . സെക്രട്ടേറിയറ്റിന് മുമ്പിലാണ് സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ നീതി തേടി കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാര സമരം നടത്തിയിരുന്നത്.ഇന്ന് സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ് മുഖ്യമന്ത്രിയെ […]
March 9, 2024

ബെ­​ഹ്‌​റ­​യെ ക­​ണ്ടി­​ട്ട് ഒ­​ന്ന­​ര­​വ​ര്‍­​ഷ­​മാ­​യി ; തെ­​ളി­​വ് ന​ല്‍­​കാ​ന്‍ കോ​ണ്‍­​ഗ്ര­​സി­​നെ വെ​ല്ലു­​വി­​ളി​ച്ച് പ­​ത്മ­​ജ

തി​രു​വ​ന​ന്ത​പു​രം: ബി­​ജെ­​പി പ്ര­​വേ­​ശ­​ന­​ത്തി­​ന് പി­​ന്നി​ല്‍ മു​ന്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്റ​യാ­​ണെ­​ന്ന ആ­​രോ​പ­​ണം ത­​ള്ളി പ­​ത്മ­​ജ വേ​ണു­​ഗോ­​പാ​ല്‍. ഇ­​തി­​ന് തെ­​ളി­​വ് ന​ല്‍­​കാ​ന്‍ കോ​ണ്‍­​ഗ്ര­​സി­​നെ പ­​ത്മ­​ജ വെ​ല്ലു­​വി­​ളി​ച്ചു.താ​ന്‍ ബെ­​ഹ്‌​റ­​യെ ക­​ണ്ടി­​ട്ട് ഒ­​ന്ന­​ര­​വ​ര്‍­​ഷ­​മാ­​യി. സ്വ­​ന്തം നി­​ല­​യ്­​ക്കു­​ള്ള തീ​രു​മാ​ന­​മാ­​ണ് ബി­​ജെ­​പി പ്ര­​വേ­​ശ­​ന­​മെ​ന്നും […]
March 9, 2024

സ​ര്‍­​ക്കാ​ര്‍ ഉ­​ത്ത­​ര­​വി­​റ​ങ്ങി, സിദ്ധാർത്ഥിന്റെ മരണം സി­​ബി­​ഐ അ­​ന്വേ­​ഷി­​ക്കും

തി­​രു­​വ­​ന­​ന്ത­​പു​രം: പൂ­​ക്കോ­​ട് വെ­​റ്റി​ന­​റി സ​ര്‍­​വ­​ക­​ലാ​ശാ­​ല വി­​ദ്യാ​ര്‍​ഥി സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ­​ര­​ണം സി­​ബി­​ഐ അ­​ന്വേ­​ഷി­​ക്കും. കേ­​സ­​ന്വേ​ഷ​ണം സി­​ബി­​ഐ­​ക്ക് വി​ട്ടു­​കൊ­​ണ്ട് സ​ര്‍­​ക്കാ​ര്‍ ഉ­​ത്ത­​ര­​വി­​റ​ങ്ങി.ഏ­​റെ ദുഃ­​ഖ­​മു­​ണ്ടാ​ക്കി­​യ സംഭവമാണ് സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ­​ര­​ണ­​മെ​ന്നും അ­​ച്ഛ​ന്‍ ജ­​യ­​പ്ര­​കാ­​ശ​ന്‍ ത­​ന്നെ വ­​ന്ന് ക­​ണ്ടി­​രു­​ന്നെ​ന്നും മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ഓ­​ഫീ­​സ് ഇ­​റ​ക്കി­​യ […]
March 9, 2024

കേരളത്തിൽ സ്വർണവില കുതിക്കുന്നു; ഒരു മാസത്തിനിടെ കൂടിയത് 2,520 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന്റെ വില വർധന തുടരുന്നു. ഇന്ന് 400 രൂപയിലേറെ വർധിച്ച് പവന് 48,600 രൂപയായി. മാർച്ച് മാസത്തിൽ മാത്രം 2520 രൂപയുടെ വർധനയുണ്ടായി. മാർച്ച് ഒന്നിന് 46,320 രൂപയായിരുന്നു പവൻ വില. തുടർച്ചയായുള്ള […]
March 9, 2024

സിദ്ധാർഥന്റെ മരണം;  സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പിതാവ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ്.സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശും അമ്മാവന്‍ ഷിബുവുമായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. മകന്റെ മരണത്തിലെ സംശയങ്ങൾ മുഖ്യമന്ത്രിയെ […]
March 9, 2024

കോൺഗ്രസിനേക്കാൾ പത്മജ വെല്ലുവിളിക്കുന്നത് മുരളീധരനെ-മാധ്യമപ്രവർത്തകനായ ജോൺ മുണ്ടക്കയം എഴുതുന്നു

ലീഡറുടെ രാഷ്ട്രീയ പിന്തുടർച്ച സംബന്ധിച്ചുള്ള ഈഗോയാണ് പത്മജയുടെ ബിജെപി പ്രവേശത്തിന് യഥാർത്ഥ കാരണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ  ജോൺ മുണ്ടക്കയം. കോൺഗ്രസിനോട് ഉള്ളതിനേക്കാൾ മുരളീധരനോടുള്ള വൈകാരികമായ വെല്ലുവിളിയാണ് ബിജെപിയിലേക്ക് തന്നെ പത്മജ പോകാനുള്ള കാരണമെന്നാണ് ജോൺ മുണ്ടക്കയത്തിന്റെ […]
March 9, 2024

തമിഴ്‌നാട് : സ്റ്റാലിന്റെ അപ്രമാദിത്വത്തെ അണ്ണാമലൈ തകര്‍ക്കുമോ?

തമിഴ്‌നാട്ടിൽ ബിജെപിക്കുള്ളത് ദീര്‍ഘകാല പദ്ധതിയാണ്. അതാകട്ടെ കേരളത്തേതില്‍ നിന്നും വളരെ വ്യത്യസ്തവുമാണ്. 88 ശതമാനം ഹിന്ദുക്കളുളള, ഭാവിയില്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ടകളെ കൃത്യമായി നടപ്പാക്കി വിജയിപ്പിച്ചെടുക്കാൻ കഴിയുന്ന ഒരു സംസ്ഥാനമാണ്   തമിഴ്‌നാട് എന്ന് ബിജെപിക്ക് […]